DYFI Peralam

DYFI Peralam DYFI PERALAM

സെപ്തംബർ 28സ: പുഷ്പൻ രക്തസാക്ഷി ദിനം മേഖലയിലെ യൂണിറ്റുകളിൽ രാവിലെ പതാക ഉയർത്തി DYFI പെരളം
28/09/2025

സെപ്തംബർ 28
സ: പുഷ്പൻ രക്തസാക്ഷി ദിനം
മേഖലയിലെ യൂണിറ്റുകളിൽ രാവിലെ പതാക ഉയർത്തി

DYFI പെരളം

ഞങ്ങൾക്ക് വേണം ജോലി...ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ...DYFIസമര സംഗമംആഗസ്റ്റ് 15പയ്യന്നൂർ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് ...
03/08/2025

ഞങ്ങൾക്ക് വേണം ജോലി...
ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ...

DYFI
സമര സംഗമം
ആഗസ്റ്റ് 15
പയ്യന്നൂർ

കരിവെള്ളൂർ-പെരളം
ഗ്രാമ പഞ്ചായത്ത്
കാൽ നട
പ്രചരണ ജാഥ
ആഗസ്ത് 9-10
കുണിയൻ -പെരളം

പ്രചരണ പ്രവർത്തനം

DYFI
PERALAM

DYFI പെരളം കിഴക്ക് ആകാശക്കൊട്ട യൂണിറ്റുകൾ സംയുക്തമായി ലഹരിക്കെതിരെ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡ...
04/03/2025

DYFI പെരളം കിഴക്ക് ആകാശക്കൊട്ട യൂണിറ്റുകൾ സംയുക്തമായി ലഹരിക്കെതിരെ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കെ മനുരാജ് ഉദ്ഘാടനം ചെയ്തു കാങ്കോൽ ആലപ്പടമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ ടി ജയപ്രകാശ് ക്ലാസ് കൈകാര്യം ചെയ്തു
മേഖല പ്രസിഡന്റ് വിനീഷ് കുഞ്ഞിക്കണ്ണൻ പരിപാടിയിൽ പങ്കെടുത്തു.

ലഹരിക്കെതിരെ ജനകീയ കവചം..
03/03/2025

ലഹരിക്കെതിരെ ജനകീയ കവചം..

സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.മാർച്ച് 10 ...
03/03/2025

സിന്തറ്റിക് - രാസ ലഹരി
വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.

മാർച്ച് 10 നകം കേരളത്തിൽ
2500 കേന്ദ്രങ്ങളിൽ
ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും.
വിദ്യാർത്ഥികൾ,
രക്ഷിതാക്കൾ,
സന്നദ്ധ സംഘടനാ പ്രവർത്തകർ,
ക്ലബ്ബ് ,വായനശാല പ്രവർത്തകർ തുടങ്ങി
എല്ലാ വിഭാഗം ജനങ്ങളെയും
പരേഡിൽ അണിനിരത്തും.

പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിക്കും.
ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ
ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും.
വിവര ശേഖരണം നടത്തി
അധികൃതർക്ക് കൈമാറും.

ലഹരിയാവാം കളിയാടങ്ങളോട്
എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച
കായിക മത്സരങ്ങൾ
വ്യാപിപ്പിക്കും.

ലഹരിക്കെതിരായ പോരാട്ടത്തിൽ
യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച്
ജനകീയ കവചം ശക്തമാക്കും.

DYFI പെരളം മേഖല കമ്മിറ്റി ലഹരിയാവാം കളിയിടങ്ങളോട് ലഹരിക്കെതിരെ ജനകീയ കവചം EVENING SEVENS 2025സമ്മാനദാനം അഡ്വ. പി സന്തോഷ്...
23/02/2025

DYFI പെരളം മേഖല കമ്മിറ്റി

ലഹരിയാവാം കളിയിടങ്ങളോട്
ലഹരിക്കെതിരെ ജനകീയ കവചം

EVENING SEVENS 2025

സമ്മാനദാനം
അഡ്വ. പി സന്തോഷ്‌
(cpim പയ്യന്നൂർ ഏരിയ സെക്രട്ടറി )
മുഖ്യാതിഥി
അഡ്വ.പി പി സിദിൻ
(dyfi കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് )

Winners:യങ്ഫൈറ്റേഴ്സ് കൊഴുമ്മൽ
Runners:ടൗൺ ടീം പയ്യന്നൂർ

17/02/2025

ലഹരിയാവാം കളിയിടങ്ങളോട്

DYFI പെരളം
മേഖല കമ്മിറ്റി

EVENING
SEVENS 2025

DAY 2
⚽️♥️

ലഹരിയാവാം കളിയിടങ്ങളോട്DYFI പെരളം മേഖല കമ്മിറ്റി EVENING SEVENS 2025ഇന്നത്തെ മത്സരം ടൗൺ ടീം പയ്യന്നൂർ vsഎവർമെറി വെള്ളൂർ ...
17/02/2025

ലഹരിയാവാം കളിയിടങ്ങളോട്

DYFI പെരളം
മേഖല കമ്മിറ്റി

EVENING
SEVENS 2025

ഇന്നത്തെ മത്സരം

ടൗൺ ടീം പയ്യന്നൂർ
vs
എവർമെറി വെള്ളൂർ

KICK OFF 5PM

വിശിഷ്ടതിഥികൾ :
സ: എം.രാഘവൻ
(കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം )
സ:കെ മിഥുൻ
(dyfi ബ്ലോക്ക് വൈസ് പ്രസിഡന്റ് )

DYFI പെരളം  മേഖല കമ്മിറ്റി EVENING SEVENS 2025 ഫെബ്രുവരി 16 -23കൊഴുമ്മൽ യു.പി സ്കൂൾ ഗ്രൗണ്ട്
16/02/2025

DYFI
പെരളം മേഖല കമ്മിറ്റി

EVENING
SEVENS

2025 ഫെബ്രുവരി 16 -23
കൊഴുമ്മൽ യു.പി സ്കൂൾ ഗ്രൗണ്ട്

16/02/2025


ലഹരിയാവാം കളിയിടങ്ങളോട് ലഹരിക്കെതിരെ ജനകീയ കവചം EVENING  SEVENS ഫെബ്രുവരി 16-23കൊഴുമ്മലിൽ DYFI പെരളം മേഖല കമ്മിറ്റി ⚽️♥️
09/02/2025

ലഹരിയാവാം
കളിയിടങ്ങളോട്

ലഹരിക്കെതിരെ ജനകീയ കവചം

EVENING SEVENS
ഫെബ്രുവരി 16-23
കൊഴുമ്മലിൽ

DYFI പെരളം മേഖല കമ്മിറ്റി ⚽️♥️

Address

Payyanur

Website

Alerts

Be the first to know and let us send you an email when DYFI Peralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share