22/12/2021
ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയ കണ്ടോത്ത് നോർത്തിലെ ധ്യാൻ കൃഷ്ണയെ സിപിഐഎം കണ്ടോത്ത് നോർത്ത് ബ്രാഞ്ച് ,DYFIനരിയഞ്ചേരി യൂണിറ്റ് നേതൃത്വത്തിൽ അനുമോദിച്ചു സിപിഐഎം വെള്ളൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ പവിത്രൻ ,വിഇ രാകേഷ് ,അനൂജ് പി പി ,പി ഷിജിത് എന്നിവർ പങ്കെടുത്തു .കണ്ടോത്ത് നോർത്ത് ലെ പി.രാജീവൻ _ പി.സജിത ദമ്പതികളുടെ മകനാണ് ധ്യാൻ കൃഷ്ണ. സഹോദരി കൃഷ്ണ.