DYFI വെള്ളൂർ സെൻട്രൽ മേഖല

DYFI വെള്ളൂർ സെൻട്രൽ മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI വെള്ളൂർ സെൻട്രൽ മേഖല, Political organisation, P kannan nayar Mandiram, Vellur, Payyanur.

ജനകീയ സർക്കാരിന് അഭിവാദ്യം അർപ്പിച്ച്DYFI വെള്ളൂർ സെൻട്രൽ മേഖല നടത്തിയ അഭിവാദ്യ പ്രകടനം...
31/10/2025

ജനകീയ സർക്കാരിന് അഭിവാദ്യം അർപ്പിച്ച്DYFI വെള്ളൂർ സെൻട്രൽ മേഖല നടത്തിയ അഭിവാദ്യ പ്രകടനം...

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപന...
30/10/2025

യുവക്ഷേമ ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ: ഡി. വൈ. എഫ്. ഐ.

വിദ്യാർത്ഥി-യുവജന ങ്ങളുടെ ക്ഷേമം മുൻ നിർത്തിയുള്ള നിരവധി പ്രഖ്യാപനങ്ങളാണ് ഇന്നലെ ഇടതുപക്ഷ സർക്കാർ നടത്തിയത്.
യുവജനങൾക്കുള്ള
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പ്രഖ്യാപനമാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ഇതു വഴി, വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിവിധ നൈപുണ്യ കോഴ്‌സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവജനങ്ങൾക്ക് പ്രതിമാസം ആയിരം രൂപ ലഭിക്കും. അഞ്ചു ലക്ഷം യുവുജനങ്ങൾക്കാണ് ഇതിന്റെ നേട്ടം ലഭിക്കുക.

വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളിൽ ഗസ്റ്റ് ലക്ച്ചർമാരായി തൊഴിലെടുക്കുന്ന യുവജന ങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് അവരുടെ ശബളം പ്രതിമാസം 2000 രൂപ കൂട്ടാനുള്ള തീരുമാനം.

വിദ്യാർത്ഥകൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായി പ്രഖ്യാപിച്ച 303.8 കോടിയുടെ നേട്ടം സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന കുടുംബ ങ്ങളിലെ വിദ്യാർത്ഥി കൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.
വിവിധ ജന വിഭാഗ ങ്ങളിലെ മിശ്രവിവാഹിതർക്ക് ധന സഹായം നൽകുന്നതിനായി നീക്കി വച്ചത് 77 കോടി രൂപ യോളമാണ്.

സാമൂഹ്യ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 2000 രൂപയാക്കി വർദ്ധിപ്പിച്ചതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

2016 ൽ യു. ഡി. എഫ്. അധികാരമൊഴിയുമ്പോൾ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായിരുന്നു. ആണ് കുടിശിക തീർക്കുകയും, പടിപടിയായി 1600 രൂപവരെ ഉയർത്തിയ പെൻഷൻ ഇന്നലത്തെ പ്രഖ്യാപനടത്തോട് കൂടി 2000 രൂപ ആക്കിയിരിക്കുകയാണ്.

സാമൂഹ്യക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത പാവപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വനിതകൾക്കും പ്രതിമാസം 1000 രൂപ വരെ ലഭിക്കുന്ന പെൻഷൻ പദ്ധതിയാണ് മറ്റൊരു പ്രഖ്യാപനം. 35 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള പാവപ്പെട്ട സ്ത്രീകൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

കുടുംബശ്രീ എ. ഡി. എസ്സുകൾക്കുള്ള ഗ്രന്റാണ് മറ്റൊരു പദ്ധതി.

തുടങ്ങി ഇന്നലെ ഉണ്ടായ പ്രഖ്യാപനങ്ങൾ എല്ലാം ഇടതുപക്ഷ സർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമൂഹ്യ മുന്നേറ്റം ഏത് ദിശയിൽ ഉള്ളതാണ് എന്ന് സൂചിപ്പിക്കുന്നതാണ്.
നവകേരള സദസ് വഴി വന്ന വിപുലമായ നിർദേശങ്ങളെ സു ക്ഷമമായി പഠിച്ചാണ് പല പുതിയ പദ്ധതികളും പ്രഖ്യാപിച്ചത്.

കേരളത്തിലെ യുവജനങ്ങളെ അടക്കം എല്ലാം പ്രായത്തിലും ലിംഗ ത്തിലും ഉള്ളവരെ പരിഗണന യിൽ എടുത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ പ്രഖ്യാപനത്തെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മറ്റി അഭിവാദ്യം ചെയ്യുന്നു.

28/10/2025
DYFI വെള്ളൂർ സെൻട്രൽ മേഖല കമ്മിറ്റി
27/10/2025

DYFI വെള്ളൂർ സെൻട്രൽ മേഖല കമ്മിറ്റി

dyfi വെള്ളൂർ സെൻട്രൽ മേഖല കമ്മിറ്റി പുതിയ നേതൃത്വം സെക്രട്ടറി :ലജീഷ് എം കെ പ്രസിഡന്റ്: വരുൺ ദേവ് .എം വി ട്രഷറർ :അരുൺ കുമ...
27/10/2025

dyfi വെള്ളൂർ സെൻട്രൽ
മേഖല കമ്മിറ്റി
പുതിയ നേതൃത്വം

സെക്രട്ടറി :ലജീഷ് എം കെ
പ്രസിഡന്റ്: വരുൺ ദേവ് .എം വി
ട്രഷറർ :അരുൺ കുമാർ.പി വി

അഭിവാദ്യങ്ങൾ ✊

അഭിനന്ദനങ്ങൾSelección Española de Fútbol (SeFutbol)
19/06/2023

അഭിനന്ദനങ്ങൾ

Selección Española de Fútbol (SeFutbol)

വായനാ ദിനം
19/06/2023

വായനാ ദിനം

😍😍
19/06/2023

😍😍

DYFI പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി തണലൊരുക്കം 🏠യുവതയുടെ കരുതലിൽ ചേർത്ത് വെയ്ക്കാം ഹൃദയത്തോട്...❣️നിർധനരായ മൂന്ന് കുടുംബങ്...
05/04/2023

DYFI
പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി

തണലൊരുക്കം 🏠
യുവതയുടെ കരുതലിൽ
ചേർത്ത് വെയ്ക്കാം ഹൃദയത്തോട്...❣️

നിർധനരായ മൂന്ന് കുടുംബങ്ങൾക്ക്
വീട് വെച്ച് നൽകുന്നു...

സ്നേഹക്കുടുക്കകളുമായി
വീടുകളിലേക്ക്...

ഏപ്രിൽ 6ന് വൈകു 4:30ന്
ഉദ്ഘാടനം :സ .ടി വി രാജേഷ്
(dyfi മുൻ സംസ്ഥാന സെക്രെട്ടറി )

DYFI PAYYANNUR

  #വെള്ളൂർ #ഗ്രാമോത്സവംഏപ്രിൽ 22 വെള്ളൂർ ബാങ്ക് പരിസരം  Vellur Central Meghala 🥳🥳
02/04/2023


#വെള്ളൂർ
#ഗ്രാമോത്സവം
ഏപ്രിൽ 22 വെള്ളൂർ ബാങ്ക് പരിസരം
Vellur Central Meghala
🥳🥳

Address

P Kannan Nayar Mandiram, Vellur
Payyanur

Website

Alerts

Be the first to know and let us send you an email when DYFI വെള്ളൂർ സെൻട്രൽ മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share