കാവികോട്ട

കാവികോട്ട സ്വയംസേവകന്‍ ഒരു കാര്യകര്താവ്.....സ്വയംസേവകത്വം നിത്യജീവിതത്തില്‍..

ആരാണ് സ്വയംസേവകന്‍? എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ഒരു നല്ല കാര്യകര്‍താവാകുന്നത്? അതുപോലെ എങ്ങനെയാണ് സ്വയംസേവകത്വം നിത്യ ജീവിതത്തിന്റെ ഭാഗമാകേണ്ടത്? ഇതെല്ലാം നമ്മള്‍ നമ്മളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ചില സമയങ്ങളിലെങ്കിലും നമ്മുടെ അനുഭാവികള്‍ ചോദിചെക്കാവുന്ന, നമ്മളില്‍ പലരും നേരിട്ടിട്ടുമുള്ള ചോദ്യങ്ങളുമാണ്‌. എന്നാല്‍ പലപ്പോഴും ഒരു വ്യക്തത നമ്മളില്‍ പലര്‍ക്കും ഇതേ കുറിച്ച് ഉണ്ടോ എന്ന് സംശയമാണ്.

ഒരു സംഘ അനുഭാവിക്കെ ഇത്തരം ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാന്‍ സാധിക്കൂ. അത് വേറെ കാര്യം. പക്ഷെ സ്വയം സംശയങ്ങള്‍ തീര്‍കേണ്ടതും, മറ്റുള്ളവരുടെത് തീര്‍ത്തു കൊടുകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

വില കൂടാത്തത് എന്ത് ഉണ്ട് ....??ഉണ്ട് .. ഉണ്ട്  ണ്ട് .... അടിമ കമ്മികളുടെ വിവരം മാത്രം കൂടില്ല..!!
23/11/2022

വില കൂടാത്തത് എന്ത് ഉണ്ട് ....??

ഉണ്ട് ..

ഉണ്ട് ണ്ട് ....

അടിമ കമ്മികളുടെ വിവരം മാത്രം കൂടില്ല..!!

അനുഭവിച്ച വേദനകളും കണ്‍മുമ്പില്‍ കൂടപ്പിറപ്പുകള്‍ പിടഞ്ഞമര്‍ന്നപ്പോള്‍ ഒഴുക്കിയ കണ്ണീരും പോലീസിന്‍റെ പീഡനവും....ഇന്ന് ...
01/10/2022

അനുഭവിച്ച വേദനകളും കണ്‍മുമ്പില്‍ കൂടപ്പിറപ്പുകള്‍ പിടഞ്ഞമര്‍ന്നപ്പോള്‍ ഒഴുക്കിയ കണ്ണീരും പോലീസിന്‍റെ പീഡനവും....

ഇന്ന് കാണുന്ന പളു പളപ്പൊന്നുമുണ്ടായിരുന്നില്ല പഴയജീവിതത്തിന്

കണ്ണൂര് മറക്കരുതാരും

കരളുറപ്പുള്ള പഥികരെ നിങ്ങളീ
കഠിന മാർഗ്ഗം വരിക്കുവാൻ പോരുക
ഇളവൊരൽപ്പവുമില്ലാത്ത യാത്രയിൽ
അണിനിരക്കുവോർക്കൊപ്പം ഗമിക്കുക

പിറവി തന്നൊരീ നാടിന്റെ വൈഭവ _
പ്പുലരി തേടുന്നൊരീ സംഘ യാത്രയിൽ
അകമെരിച്ചു തെളിച്ച വിളക്കുമായ്
ഇരുളു താണ്ടിക്കടക്കുവോരാണു നാം...

പ്രണാമങ്ങള്‍...

പയ്യന്നൂർ മൊട്ടക്കുന്നിലെ മുതിർന്ന സ്വയം സേവകൻ  ശ്രീ.സി കുഞ്ഞമ്പുവേട്ടൻ അന്തരിച്ചു.84 വയസ്സ് സംസ്കാരം 11 മണിക്ക് ചിറ്റടി...
17/02/2022

പയ്യന്നൂർ മൊട്ടക്കുന്നിലെ മുതിർന്ന സ്വയം സേവകൻ ശ്രീ.സി കുഞ്ഞമ്പുവേട്ടൻ അന്തരിച്ചു.84 വയസ്സ് സംസ്കാരം 11 മണിക്ക് ചിറ്റടി സമുദായ ശ്മശാനത്തിൽ വെച്ച്.

 #ജനുവരി_19 SDPI തീവ്രവാദികൾ അരും കൊല ചെയ്ത സ്വർഗ്ഗീയ ശ്യാമപ്രസാദ് .ചുവപ്പൻ ഭീകരന്മാർ നിഷ്ടൂരമായി കൊലചെയ്ത സ്വർഗീയ സന്തോ...
19/01/2022

#ജനുവരി_19
SDPI തീവ്രവാദികൾ അരും കൊല ചെയ്ത സ്വർഗ്ഗീയ ശ്യാമപ്രസാദ് .
ചുവപ്പൻ ഭീകരന്മാർ നിഷ്ടൂരമായി കൊലചെയ്ത സ്വർഗീയ സന്തോഷേട്ടന്റെയും വീര ബലിദാന ദിനം....
പ്രിയ സഹോദരങ്ങൾക്കു പ്രണാമം 🙏🙏

പ്രണാമം....🙏
01/12/2021

പ്രണാമം....🙏

1921ൽ മലബാറിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയത് അതിക്രൂരമായൊരു ഹിന്ദു വംശഹത്യയായിരുന്നു വേട്ടക്കാരന്റെ മുഖമല്ല മറിച്ച് വേട്ടകാരന...
30/10/2021

1921ൽ മലബാറിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയത് അതിക്രൂരമായൊരു ഹിന്ദു വംശഹത്യയായിരുന്നു
വേട്ടക്കാരന്റെ മുഖമല്ല മറിച്ച് വേട്ടകാരന്റെ പ്രവർത്തികളും വേട്ടയാടപ്പെട്ടവരുടെ യാതനകളും വേദനകളും ആണ് കേരള സമൂഹം ചർച്ച ചെയ്യേണ്ടത്..

കലാലയങളും, സ്കൂളുകളും തുറക്കുന്ന സമയത്ത് അതാത് വിദ്യാർത്ഥി സംഘടനകൾ അവരുടെ ആശയത്തിനനുസരിച്ച് പുതിയ വിദ്യാർത്ഥികളെ വരവേൽക്...
28/10/2021

കലാലയങളും, സ്കൂളുകളും തുറക്കുന്ന സമയത്ത് അതാത് വിദ്യാർത്ഥി സംഘടനകൾ അവരുടെ ആശയത്തിനനുസരിച്ച് പുതിയ വിദ്യാർത്ഥികളെ വരവേൽക്കാനും, തങളിലേക്ക് കൊണ്ടുവരാനുമായി ഇത് പോലെ ബാനർ കെട്ടും, കൊടികൾ വെക്കും, പോസ്റ്ററുകൾ പതിക്കും അങ്ങനെ പലതും ചെയ്യും .. ദേ താഴെ കാണുന്നത് SFI വിദ്യാർത്ഥികളെ വരവേൽക്കാനായി സ്ഥാപിച്ച ബാനറാണ്.. അതിലെ വാചകം ശ്രദ്ധിക്കു "തുറിച്ച് നോക്കണ്ട, ഞാനും നീയുമൊക്കെ എങനെ ഉണ്ടായി?" എന്ന്, പുതിയതായി കോളേജിലെത്തുന്ന ഒരു കുട്ടിയെ "സ്വന്തം അഛൻ്റയും അമ്മയുടെയും ലൈംഗിക ബന്ധം ഓർമ്മിപ്പിച്ച് കൊണ്ട് വരവേൽക്കുകയാണ് SFI ..
എന്താ ലേ .. :/ ..

exually rustrated diots 💁🏻‍♂️

ഹൈന്ദവന് നേരിട്ട അനീതിയുടെ കറുത്ത ചരിത്രം പറഞ്ഞു തുടങ്ങാൻ ആണ് സ്വാഭിമാനികളായ ഹൈന്ദവരുടെ കൂട്ടായ തീരുമാനം. സംശയം വേണ്ട ചെ...
01/08/2021

ഹൈന്ദവന് നേരിട്ട അനീതിയുടെ കറുത്ത ചരിത്രം പറഞ്ഞു തുടങ്ങാൻ ആണ് സ്വാഭിമാനികളായ ഹൈന്ദവരുടെ കൂട്ടായ തീരുമാനം. സംശയം വേണ്ട ചെവി തന്ന് കേൾക്കാൻ ഈ സമൂഹം ബാധ്യസ്ഥരുമാണ് , കേൾക്കും, കേൾപ്പിക്കും .. ചെവി കൊട്ടിയടച്ച് മാറി ഇരുന്നാൽ ചെവിക്കടിച്ച് തുറപ്പിച്ചു കേൾപ്പിക്കും .. ഇനി അങ്ങനെയാണ്, കേരളം ഇനി ആ രക്ത ചരിത്രം കേട്ടേ പറ്റു .. പിതൃമോക്ഷത്തിലും, പൂർവ്വികരോടുള്ള അഭിമാനത്തിലും വിശ്വസിക്കുന്ന എല്ലാ ഹൈന്ദവനും പങ്കാളിയാകും ..👍🏻

ഓഗസ്റ്റ് 1 മുതൽ ..

..

1000 പേരുള്ള പഞ്ചായത്തിൽ ടെസ്റ്റ്‌ ചെയ്‌ത്‌ 10 പേരില് 7 പേർക്ക് പോസിറ്റീവ് ആയാൽ 70% TPR.പിന്നെ പഞ്ചായത്ത് Containment Zo...
28/07/2021

1000 പേരുള്ള പഞ്ചായത്തിൽ ടെസ്റ്റ്‌ ചെയ്‌ത്‌ 10 പേരില് 7 പേർക്ക് പോസിറ്റീവ് ആയാൽ 70% TPR.
പിന്നെ പഞ്ചായത്ത് Containment Zoneഉം.. 🤷‍♂️🤦‍♂️

കോവിഡിന്റെ ആദ്യ കാലത്തെ സിസ്റ്റം തന്നെ ഇപ്പോഴും ഫോളോ ചെയ്യുന്നു.. സാഹചര്യത്തിന് അനുസരിച്ചു സിസ്റ്റത്തിന് മാറ്റം കൊണ്ടുവരാൻ ഉത്തരവാദപ്പെട്ടവർക്ക് അറിയില്ല എന്നാണോ..? അതിനുള്ള വിവേചനം ഇല്ല എന്നാണോ..?

കമ്മ്യുണിസ്റ്റ് മന്ത്രി സഭകളുടെ ഏറ്റവും വലിയ പ്രത്യകത അവർ തൊഴിലാളികളെയും അടിസ്‌ഥാന വർഗ്ഗത്തെയും കൃത്യമായി അഡ്രസ്സ് ചെയ്യുമെന്നതായിരുന്നു... ആദ്യ ടെമിൽ അതുണ്ടായിരുന്നു.. എന്നാലിപ്പോഴോ..?
വിമർശനങ്ങൾ കേൾക്കുന്നതിൽ പോലും അസഹിഷ്ണുത..!

ഒന്നരമാസത്തിൽ കൂടുതൽ ആയി വിവിധ വ്യാപാര സംഘടനകളും ആരോഗ്യവിദഗ്ധരും സർക്കാർ നടപടികൾ ആശാസ്ത്രീയമാണ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു.. അതൊന്നും അംഗീകരിക്കാത്ത ധാർഷ്ട്യം തന്നെയാണ് ഇപ്പോൾ സർക്കാരിൽ നിന്നുമുണ്ടാകുന്നത്..

കോവിഡ് വന്ന് മാത്രമല്ല സർ ഇവിടെ ആളുകൾ മരണപ്പെടുന്നത്.. പല തരം ചികിത്സകളും മുടങ്ങി കിടക്കുകയാണ്..
കടമുറി വാടകയ്ക്ക് എടുത്തവർ വരുമാനം ഇല്ലാത്ത സാഹചര്യത്തിലും വാടക കൊടുക്കാൻ നിർബന്ധിതരാണ്.. ചെറുകിട വ്യവസായികൾ പലരും ദുരിതത്തിലാണ്.. സിനിമാ ചിത്രീകരണം പലതും കേരളത്തിന്‌ പുറത്തായത് കാരണം ബേറ്റയിൽ അതിജീവിച്ചവർ ഭൂരിഭാഗവും ഇപ്പോൾ 1 വർഷമായി തൊഴിൽരഹിതരാണ്.. അങ്ങനെ വിവിധ മേഖലകളിലെ ഒരുപാട് തൊഴിലാളികൾ സർക്കാരിന്റെ ആശാസ്ത്രീയമായ നടപടികൾ കാരണം പ്രതിസന്ധിയിലാണ് !

കടബാധ്യതയും ദാരിദ്ര്യവും മറ്റു സാമ്ബത്തിക പ്രശ്നങ്ങളും ഡിപ്രഷനും കാരണം ഇവിടെ ആത്മഹത്യകൾ പെരുകുമ്പോൾ അന്ന് ആത്മഹത്യ തെറ്റാണ് എന്ന് ക്ലാസ് എടുക്കാൻ വന്നേക്കരുത് സർ... പൊതുജനം പുച്ഛിച്ചു തള്ളും.. ‼️

#നിങ്ങളുടെസിസ്റ്റംമൈരാണ്സർ

കേരളത്തിൻ്റെ കോവിഡ് വാക്സീനുകൾ എല്ലാം  എവിടെ പോകുന്നു.....?ഓൺലൈൻ Portal ൽ വാക്സീൻ stock കണ്ട് Register ചെയ്യാൻ ശ്രമിച്ചാ...
24/07/2021

കേരളത്തിൻ്റെ കോവിഡ് വാക്സീനുകൾ എല്ലാം എവിടെ പോകുന്നു.....?

ഓൺലൈൻ Portal ൽ വാക്സീൻ stock കണ്ട് Register ചെയ്യാൻ ശ്രമിച്ചാൽ എല്ലാം Booked ആയ് എന്നു കാണിക്കുന്ന കലാപരിപാടി തുടങ്ങിയിട്ട് നാളെറെയായ് എങ്ങനെയാണ് 100 ഉ 200 ഉം ഒക്കെ പെട്ടെന്ന് അപ്രത്യക്ഷമാവുന്നത്?

ഇപ്പോൾ എല്ലാ വലിയ സ്വകാര്യ ആശുപത്രികളിലും വാക്സീൻ ലഭ്യമാണുതാനും !

കേന്ദ്ര സർക്കാർ സൗജന്യമായ് നൽകുന്ന വാക്സീൻ ആയിരവും ആയിരത്തഞ്ഞൂറും കൊടുത്ത് സ്വകാര്യ ആശുപത്രികളിൽ പോയ് എടുക്കേണ്ടി വരുന്ന ഇന്ദ്രജാലം എന്താണ് ?

തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് കോവിഡ് സെല്ലിൽ വിളിച്ച് പരാതി പറഞ്ഞാൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് മറുപടിയാണ് ലഭ്യമാകുക ! ജില്ലാ സെൻ്ററിൽ മറുപടി ഇല്ലാത്തത് കൊണ്ടാകും Phone എടുക്കാറില്ല! പ്രൈമറി ഹെൽത്ത് സെൻ്ററിൽ പോയ് അന്വേഷിച്ചാൽ വാർഡ് മെംബ റെയോ ആശാ വർക്കേഴ്സിനെയോ ബന്ധപ്പെടാൻ പറയും ! അവരെ ബന്ധപ്പെട്ടാൽ മരുന്ന് Slock വരുമ്പോൾ അറിയിക്കാം എന്ന് പറയും, പക്ഷെ മരുന്ന് വരുന്നതും പോകുന്നതും ഇവരറിയാഞ്ഞിട്ടാണോ ജനങ്ങളെ അറിയിക്കാഞ്ഞിട്ടാണോ ?

വേണ്ടപ്പെട്ടവർക്കൊക്കെ മരുന്ന് കൃത്യമായ് കിട്ടുന്നു എന്നതാണ് അറിയുന്ന വിവരം ! തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മറ്റുള്ളവരൊക്കെ വേണ്ടപ്പെട്ടവരല്ലാതാകുന്ന കാഴ്ച!

ഇതിനിടയിലാണ് 10 ലക്ഷം വാക്സിൻ കേരളം എന്തു ചെയ്തു എന്നറിയുന്നില്ലെന്ന് കേന്ദ്രം പറയുന്നത്!

മരുന്ന് കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി ഏതുമില്ല!

പിന്നെ ഈ മരുന്നൊക്കെ എവിടെ പോകുന്നു .....?

പ്രതിപക്ഷം എവിടെ.....? ഇത്രയും വലിയൊരു പ്രശ്നത്തിൽ എന്തു കൊണ്ട് ഇവർ പ്രതികരിക്കുന്നില്ല ....?

സർക്കാർ സംവിധാനവും രാഷ്ട്രീയ സംവിധാനവും ഒത്തുചേർന്ന് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ?

രണ്ടാം ഡോസെടുക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ള ലക്ഷക്കണക്കിന് ആൾക്കാരോട് മറുപടി പറയാൻ ഇവർക്ക് ബാധ്യതയൊന്നുമില്ലെ .....?

തോന്നയ്ക്കൽ പഞ്ചായത്തിലെ  ഓരോ അരിമണിയും പെറുക്കി പെറുക്കി എടുത്ത്  , കലത്തിലിട്ട് വേവിച്ച് ട്യൂബിട്ട് വലിച്ച്‌ വലിച്ചെടു...
19/07/2021

തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി പെറുക്കി എടുത്ത് , കലത്തിലിട്ട് വേവിച്ച് ട്യൂബിട്ട് വലിച്ച്‌ വലിച്ചെടുത്ത് കിട്ടുന്ന ഓരോ തുള്ളി വാക്സിനും ബിവറേജ് വഴിയാവും വിതരണം ചെയ്യുക എന്നും അറിയിച്ചുകൊള്ളുന്നു😂😂😂😂

പൂർവ്വം രാമ തപോവനാദി ഗമനംഹത്വാ മൃഗം കാഞ്ചനം വൈദേഹിഹരണംജടായു മരണംസുഗ്രീവ സംഭാഷണംബാലീ നിഗ്രഹണംസമുദ്ര തരണംലങ്കാപുരീ ദാഹനംപശ...
17/07/2021

പൂർവ്വം രാമ തപോവനാദി ഗമനം
ഹത്വാ മൃഗം കാഞ്ചനം വൈദേഹിഹരണം
ജടായു മരണം
സുഗ്രീവ സംഭാഷണം
ബാലീ നിഗ്രഹണം
സമുദ്ര തരണം
ലങ്കാപുരീ ദാഹനം
പശ്ചാത് രാവണ കുംഭകർണ്ണ ഹനനം
ഏതദ്ധി രാമായണം🙏🏻🙏🏻

Address

Payyanur

Website

Alerts

Be the first to know and let us send you an email when കാവികോട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കാവികോട്ട:

Share