15/10/2017
2017-18 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘാടനം 13/10/2017ന് പ്രശസ്ഥ മാധ്യമ പ്രവർത്തകൻ ശ്രീ:പി.വി.കുട്ടൻ നിർവഹിച്ചു.തുടർന്ന് കോളേജിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും,പട്ടുവം നാട്ടുകൂട്ടത്തിന്റെ കലാകാരൻമാരും കലാകാരികളും അവതരിപിച്ച നാടൻ പാട്ടു കലാമേളയും കോളേജ് അങ്കണത്തിൽ അരങ്ങേറി.