BRC Madayi

BRC Madayi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BRC Madayi, Government Organization, Eripuram, Pazhayangadi, Payangadi.

18/10/2025
ഇൻക്ലൂസീവ് സ്പോർട്സ് രക്ഷിതാക്കൾക്കുള്ള യോഗവും കായികതാരങ്ങൾക്കുള്ള യാത്രയയപ്പും.സംസ്ഥാന കായികമേളയുടെ ഭാഗമായി ഒക്ടോബർ 21 ...
18/10/2025

ഇൻക്ലൂസീവ് സ്പോർട്സ് രക്ഷിതാക്കൾക്കുള്ള യോഗവും കായികതാരങ്ങൾക്കുള്ള യാത്രയയപ്പും.

സംസ്ഥാന കായികമേളയുടെ ഭാഗമായി ഒക്ടോബർ 21 മുതൽ തിരുവനന്തപുരം വച്ചു നടക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ൽ പങ്കെടുക്കുന്ന മാടായി ബി ആർ സി യിലെ കുട്ടികൾക്കുള്ള യാത്രയയപ്പ് പരിപാടി നടത്തി.ജില്ലാപഞ്ചായത്ത് മെമ്പർ സി പി ഷിജു ഉദ്ഘാടനം ചെയ്തു. മാടായി AEO Dr സംഗീത കെ കെ പി, മാടായി ബി ആർ സി ട്രൈനെർമാരായ കെ രഞ്ജിത്ത്, ബി പി സി വിനോദ്കുമാർ എം വി ആശംസയർപ്പിച്ചു.ശ്രീഹർഷ എൻ എസ് പദ്ധതി വിശദീകരണം നടത്തി. സജിത്ത് കെ സ്വാഗതവും ബിപിന വിക്ടർസ് നന്ദിയും പറഞ്ഞു.

"മീട്ടി ഹിന്ദി "   ഹിന്ദി ഏകദിനശില്പശാലമാടായി ഉപജില്ലയിലെ അഞ്ചാം തരം വരെയുള്ള LP സ്കൂളുകളിലെ 5ആം തരത്തിലെ ഹിന്ദി കൈകാര്യ...
28/06/2025

"മീട്ടി ഹിന്ദി "
ഹിന്ദി ഏകദിനശില്പശാല

മാടായി ഉപജില്ലയിലെ അഞ്ചാം തരം വരെയുള്ള LP സ്കൂളുകളിലെ 5ആം തരത്തിലെ ഹിന്ദി കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർക്കായി "മീട്ടി ഹിന്ദി" എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.

അഞ്ചാം തരത്തിലെ പുതിയ ഹിന്ദി പാഠഭാഗങ്ങൾ എങ്ങനെ മധുരമായും ലളിതമായും കുട്ടികളിൽ എത്തിക്കാമെന്നതും അതിനുള്ള കളികളിലൂടെയുള്ള പ്രവർത്തങ്ങൾക്കും കൂടുതൽ മുൻഗണന നൽകികൊണ്ടാണ് പരിശീലനം നൽകിയത്.

എഴോo ഗ്രാമപഞ്ചായത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ Dr സംഗീത കെ കെ പി അധ്യക്ഷത വഹിച്ചു. മാടായി ബി ആർ സി ട്രൈനെർ രഞ്ജിത്ത് കെ ആശംസയർപ്പിച്ചു സംസാരിച്ചു. മാടായി ബി ആർ സി,ബി പി സി വിനോദ്കുമാർ എം വി സ്വാഗതവും സി ആർ സി സി കോർഡിനേറ്റർ സരിത പി നന്ദിയും പറഞ്ഞു. SRG അംഗങ്ങളായ സുരേഷൻ എം, സതീശൻ എ വി എന്നിവർ class കൈകാര്യം ചെയ്തു.

Address

Eripuram, Pazhayangadi
Payangadi

Opening Hours

9:30am - 5pm

Telephone

+914972873550

Website

Alerts

Be the first to know and let us send you an email when BRC Madayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BRC Madayi:

Share