19/05/2026
ചരമം പാട്യം
വി ബാലൻ മാസ്റ്റർ
മുൻ CPIM അവിഭക്ത പാട്യം ലോക്കൽ സെക്രട്ടറി
മുൻ പാട്യം പഞ്ചായ ത്ത് പ്രസിഡണ്ട്
കൊട്ടയാടി LP School മുൻ പ്രധാനധ്യാപകൻ
ഭാര്യ അനിത (GLPS കണ്ടം കുന്ന് അധ്യാപിക)
മക്കൾ
ശ്രുതി .
ഋത്വിക് ( എഞ്ചിനിയർ ബംഗളുരു )
മരുമക്കൾ
രാജേഷ് ( നേവി ഓഫീസർ ഡൽഹി)
ആഭ (കോഴി ക്കോട്)
സഹോദരൻ -
വി. രാജൻ മാസ്റ്റർ (മു ൻ പാട്യം പഞ്ചാ പ്രസിഡണ്ട് )(മുൻ CPIM കൂത്തു പറമ്പ് AC അംഗം)
പിതാവ് പരേതനായ അമ്പൂട്ടി മാതാവ് മുതുവന നാ ണി
സംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം 5 pm
മൊകേരി വാതക ശ്മശാനം