08/09/2020
അഭിമാനത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:
പാട്യം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം സെപ്തംബര് 9 നു രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്ഫറന്സിലൂടെ നിർവഹിക്കുന്നു.