LDF കമുകുംചേരി

LDF കമുകുംചേരി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങ?

20/04/2026

കുമുകുംചേരി പത്താം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം. ആലുവിള , പുളിക്കവിള തൊഴുവണ്ണൂർ ഭാഗം കിണറുകൾ വറ്റിവരണ്ടു

🌹ആദരാഞ്ജലികൾ🌹 കമുകുംചേരി തൊഴുവണ്ണൂർ മനോജ് മന്ദിരത്തിൽ ശ്രീമാൻ ബാഹുലേയൻ നിര്യാതനായി..... സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച വൈകി...
14/04/2026

🌹ആദരാഞ്ജലികൾ🌹 കമുകുംചേരി തൊഴുവണ്ണൂർ മനോജ് മന്ദിരത്തിൽ ശ്രീമാൻ ബാഹുലേയൻ നിര്യാതനായി..... സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് 4 മണിക്ക്🌹🌹🌹

05/04/2026
05/04/2026
🚩കേരളം ഗുജറാത്ത്‌  ആക്കാൻ..BJP ക്ക് ഒരു വോട്ട് കൊട് 🚩. സർവ്വ സമാധാനവും നഷ്ടപ്പെടാൻ  BJP ക്ക് ഒരു വോട്ട്. കൊട് ....🚩സ്ത്ര...
04/04/2026

🚩കേരളം ഗുജറാത്ത്‌ ആക്കാൻ..BJP ക്ക് ഒരു വോട്ട് കൊട്
🚩. സർവ്വ സമാധാനവും നഷ്ടപ്പെടാൻ BJP ക്ക് ഒരു വോട്ട്. കൊട് ....🚩സ്ത്രീ കൾക്കും കുട്ടികൾക്കും പുറത്തു ഇറങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ BJP ക്ക് ഒരു വോട്ട് കൊട് ..
🚩.കേരള മുഴുവൻ കലാപ ഭൂമി ആക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ...🚩 പ്രണയിച്ചു ഇരിക്കുന്നുവരെ എവിടെ കണ്ടാലും ഓടിച്ചിട്ട് ചൂരലിനു തല്ലാൻ BJP ക്ക് ഒരു വോട്ട് കൊട് ...🚩 പട്ടിണി കൊണ്ട് നട്ടം തിരിയാൻ BJP ക്ക് ഒരു വോട്ട് കൊട് ...🚩 കന്നുകാലിയുടെ പേരിൽ തല്ലി കൊല്ലാൻ BJP ക്ക് ഒരു വോട്ട് കൊട് ....🚩 സ്കൂളുകൾ പൂട്ടി ശാഖ കൾ ആക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ....🚩 ഫാഷൻ വസ്ത്രം ധരിക്കുന്ന സ്ത്രീ കളെ ഓടിച്ചിട്ടു തല്ലാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩 കേരളം ആകെ കലാപം ആക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ......
🚩 ജനാതിപത്യം പാടെ കളയാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩ബീഫ് തിന്നും മലയാളിയെ തല്ലി കൊല്ലാൻ BJP ക്ക് ഒരു വോട്ട് കൊട് ....🚩 രാജ ഭരണം തിരികെ വരുവാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩. പാസ്റ്റർമാരെ തല്ലി ഒടിക്കാൻ BJP ഒരു വോട്ട് കൊട് ...
🚩.കന്യസ്ത്രീ യെ ജയിലിൽ അടക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩. ക്രിസ്ത്യൻ പള്ളികൾ അടിച്ചു തകർക്കാൻ BJP ഒരു വോട്ട് കൊട് ..🚩.. മുസ്ലിം പള്ളികൾ പൊളിച്ചു കളയാൻ BJP ഒരു വോട്ട് കൊട് .....
🚩 നിരപരാധി യെ ജയിലിൽ അടക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩 പെട്രോൾ ഇനിയും ₹150 ആക്കാൻ BJP ഒരു വോട്ട് കൊട് ...
🚩 ഗ്യാസ് ഇനി കിട്ടിയാൽ കിട്ടി BJP ക്ക് ഒരു വോട്ട് കൊട് ....
🚩. നോട്ടുകൾ എല്ലാം ആഴ്ചയിൽ മാറ്റാൻ BJP ക്ക് ഒരു വോട്ട് കൊട് .
🚩... മതം പറഞ്ഞു മനുഷ്യനെ തിരിക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ...
🚩. ജനാതിപത്യം കാശപ്പ് ചെയ്യാൻ BJP ക്ക് ഒരു വോട്ട് കൊട് ..
🚩. പള്ളിക്കടിയിൽ ലിംഗം തപ്പാൻ BJP ക്ക് ഒരു വോട്ട് കൊട് .
🚩....ബാല വേല നാട്ടിൽ പടരാൻ BJP ക്ക് ഒരു വോട്ട് കൊട് ..
🚩.. ദളിത്‌ ജനത്തെ അടിമകൾ ആക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ...🚩. മത വർഗീയ ആളി കത്താൻ BJP ക്ക് ഒരു വോട്ട് കൊട് ..
🚩.ഹിന്ദു മുസ്ലിം ഐക്യം തകർക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ...
🚩JCB ക്ക് വീട് പൊളിക്കാൻ BJP ക്ക് ഒരു വോട്ട് കൊട് ....
🚩 UP പോലെ പട്ടിണി മൂക്കാൻ BJP ക്ക് ഒരു വോട്ട് കൊട്
🚩....
തുണി ഉടുക്കാത്ത അണ്ടിയും കുണ്ടിയും കാണിച്ചുകൊണ്ട് നടക്കുന്ന സ്വാമിമാരെ കൊണ്ട് കേരളം നിറയാൻ BJP ക്ക് ഒരു വോട്ട് കൊട് 🚩....ഇന്ത്യയിൽ ആകെ കൊള്ളാവുന്ന ഒരേ ഒരു സംസ്ഥാനം അത് പൂർണമായും നാശമാകാൻ BJP ക്ക് ഒരു വോട്ട് മതി
🚩...... കോപ്പി പേസ്റ്റ് ചെയ്യുക ജനാതിപത്യം സംരക്ഷിക്കുക....ഷെയർ ചെയ്യുക.. നാടിനെ രക്ഷിക്കുക🙏

ഞാൻ എൽഡിഎഫിന് വോട്ട് ചെയ്യാൻ പോകുന്നത് ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ്. നിങ്ങളോ ?♦️ പവർകട്ട്‌ ഇല്ലാത്ത പത്തു വർഷങ്ങൾ !!♦️...
03/04/2026

ഞാൻ എൽഡിഎഫിന് വോട്ട് ചെയ്യാൻ പോകുന്നത് ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ്. നിങ്ങളോ ?

♦️ പവർകട്ട്‌ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ അഴിമതിയില്ലാത്ത പത്തു വർഷങ്ങൾ !!
♦️ വർഗീയകലാപങ്ങൾ ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ ലോഡ്ഷെഡ്ഡിംങ് ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ നിയമന നിരോധനം ഇല്ലാത്ത പത്തു വർഷങ്ങൾ !!
♦️ പൊതുമേഖലാ വ്യവസായങ്ങൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ ട്രെഷറി അടച്ചിടാത്ത പത്തു വർഷങ്ങൾ !!
♦️ ക്ഷേമപെൻഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റേഷൻ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടാത്ത പത്തു വർഷങ്ങൾ !!
♦️ പാഠപുസ്തകങ്ങൾ മുടങ്ങാത്ത പത്തു വർഷങ്ങൾ !!
♦️ റോഡുകൾ രാജപാതകളായി മാറിയ പത്തു വർഷങ്ങൾ !!
♦️ സ്കൂളുകൾക്ക് അന്തർ ദേശീയ നിലവാരമുള്ള കെട്ടിടങ്ങൾ ലഭിച്ച പത്തു വർഷങ്ങൾ !!
♦️ മുൻ UDF സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തീകരിച്ച പത്തു വർഷങ്ങൾ !!
♦️ കണ്ണൂർ വിമാനത്താവളവും, വിഴിഞ്ഞം തുറമുഖവും, പൂർത്തിയാക്കി വിമാന സർവീസും കപ്പൽ സർവീസും തടസ്സമില്ലാതെ നടക്കുന്ന പത്തു വർഷങ്ങൾ
♦️ ലോകത്തിന് തന്നെ മാതൃകയായ വാട്ടർ മെട്രോ പൂർത്തിയാക്കി തടസ്സമില്ലാതെ സർവീസ് തുടരുന്ന പത്തു വർഷങ്ങൾ !!
♦️ കേരളം നിക്ഷേപ സൗഹൃദമായി മാറിയ പത്തു വർഷങ്ങൾ !!
♦️ വ്യവസായങ്ങൾ വർധിച്ച പത്തു വർഷങ്ങൾ !!
♦️ ഓഖിയിലും പ്രളത്തിലും കൊറോണയിലും നിപ്പയിലും ഉരുൾപൊട്ടലുകളിലും തളരാത്ത പത്തുവർഷങ്ങൾ !!
♦️ ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങൾ തുടങ്ങിയ പത്തു വർഷങ്ങൾ !!
♦️ ജാതി മത സംഘടനകൾ ഭരണത്തിൽ ഇടപെടാത്ത പത്തു വർഷങ്ങൾ !!
♦️ കേന്ദ്ര സർക്കാർ മുച്ചൂടും തകർക്കാൻ നോക്കിയിട്ടും തളരാതെ മുന്നോട്ട് കുതിച്ച പത്തു വർഷങ്ങൾ !!
♦️ കേന്ദ്രം ഭരിക്കുന്ന BJP സർക്കാർ കേരളത്തിന്‌ തരേണ്ട ഫണ്ടുകൾ തടഞ്ഞു വെച്ചതിന് എതിരായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുനടത്തി വിജയം നേടിയ പത്തു വർഷങ്ങൾ !!
♦️ സർക്കാരിന്റെ വരുമാനം കൂടിയ പത്തു വർഷങ്ങൾ !!

Address

Pattanapuram

Website

Alerts

Be the first to know and let us send you an email when LDF കമുകുംചേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share