Mele Pattambi - മേലെ പട്ടാമ്പി

Mele Pattambi - മേലെ പട്ടാമ്പി മേലെ പട്ടാമ്പിയുടെ വാര്ത്തകളും
വിശേ?

21/10/2023

പട്ടാമ്പി റോഡ് വിഷയത്തിൽ, നിങ്ങൾക്ക് എന്താണ് പറയാനുള്ളത്??

സുഹൃത്തേ.... ഈ ഫോട്ടോയിൽ കാണുന്ന സുരേഷ് (സുര ) ഇക്കഴിഞ്ഞ കുറച്ച് ദിവസമായി ശാരീരിക അസ്വസ്ഥത മൂലം നടത്തിയ പരിശോധനയിൽ രണ്ട്...
20/09/2020

സുഹൃത്തേ.... ഈ ഫോട്ടോയിൽ കാണുന്ന സുരേഷ് (സുര ) ഇക്കഴിഞ്ഞ കുറച്ച് ദിവസമായി ശാരീരിക അസ്വസ്ഥത മൂലം നടത്തിയ പരിശോധനയിൽ രണ്ട് തവണ സൈലന്റ് അറ്റാക്ക് നടന്നതായും ഡോക്ടർ പറഞ്ഞു... ശാരീരിക ക്ഷമത വീണ്ടു കിട്ടിയാൽ ഒരു മാസത്തിനുള്ളിൽ ഒരു ബൈപ്പാസ് സർജറി നടത്തിയാൽ മാത്രമേ ഇനി ജീവിതത്തിലേക്കു തിരിച്ചു വരാൻ കഴിയൂ.... സർജറി കഴിഞ്ഞാൽ ഉള്ള വിശ്രമ കാലാവധിയും.... കണക്ക് കൂട്ടിയാൽ വളരെ ഭാരിച്ച തുക സുരയുടെ ചികിത്സക്ക് ആവശ്യമാണ്. അന്നന്ന് കിട്ടുന്ന കാശുകൊണ്ട് അമ്മയും അച്ഛനും... ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം പോറ്റുന്ന.... ഈ ചെറിയ കുടുബത്തിന് ഇനിയുള്ള ചികിത്സാ.... വഴിമുട്ടി നിൽക്കുകയാണ്, ചില ചില സന്മനസ്സ് ഉള്ള ആളുകൾ ആണ് ഈ കൊറോണ സമയത്തും എല്ലാ ടെസ്റ്റുകൾ നടത്താനുള്ള പണം നൽകിയത്.... ഒരു മാസത്തിനുള്ളിൽ സർജറി നിർബന്ധമായും നടത്തണം.... നല്ല മനസുള്ള ആളുകൾ നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ ട്രാൻസർ ചെയ്ത് സഹായിക്കുക.... എന്ന്, സി. രാജേഷ്. രാഗം സൗണ്ട്, കൊടുമുണ്ട p o, പട്ടാമ്പി, പാലക്കാട്, 679303,
അക്കൗണ്ട് ഡീറ്റെയിൽസ്..
Name, suresh. k t
A/c no. 20113560852
Bank. . Sbi
Branch,. Muthuthala
Ifsc code. Sbin0008788
Phone no. 9895637524, 8086788598

19/09/2020

ഒരു ഗവൺമെന്റ് ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഈസിയായി നമുക്ക് നേടാംന്നേ!!!. ഒരു യു വരുന്ന PSC Previous/Repeated/Selected Question And Answer...

പട്ടാമ്പിയുടെ ടൗണിലൂടെ സഞ്ചരിക്കുന്ന ഏവരും കാണുന്ന ഒരു കാഴ്ച്ചയാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന കുറെ ചെറിയ കുട്ട...
01/09/2020

പട്ടാമ്പിയുടെ ടൗണിലൂടെ സഞ്ചരിക്കുന്ന ഏവരും കാണുന്ന ഒരു കാഴ്ച്ചയാണ് ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന കുറെ ചെറിയ കുട്ടികൾ കുറെ ബലൂണും കൊണ്ട് വിൽപനക്കായി അടുത്തേക്ക് വരുന്നത്...

ബലൂൺ വില്പ്പനയെക്കാൾ ഇവർ കൂടുതലും ആവിശ്യപെടാർ ഭക്ഷണം കഴിച്ചിട്ടില്ല എന്തെങ്കിലും തരുമോ എന്നതാണ്...

ഇതു ചെറിയ കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന മറ്റൊരു തരത്തിൽ ഉള്ള ബാലവേല അല്ലേൽ ബാല ഭിക്ഷാടനം അല്ലെ???

പരസ്യമായി ബാല വേല അല്ലേൽ ഭിക്ഷാടനം നടത്തുന്നത് കണ്ടിട്ടും നമ്മുടെ നാട്ടിലെ ഒരു രാഷ്ട്രീയ പാർട്ടിയോ പോലീസോ ഇതിനെതിരെ ഒരു ചെറു വിരൽ പോലും ഉയർത്തുന്നില്ല എന്നതാണ് ഏറ്റവും വലിയ തമാശ !!!

ഈ ഫോട്ടോയിൽ ഒൻപതോ പത്തോ പ്രായം ഉള്ള ഒരു ചെറിയ കുട്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത് കാണാം... ആ കുട്ടി റോഡ് അപകടത്തിൽ പെട്ടാൽ ആരാണ് ഉത്തരം പറയുക???

നാളെ ഈ കുട്ടികളിൽ ഒരാൾക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നാൽ ആരാണ് ഉത്തരം പറയുക???

ഈ കുട്ടികൾക്കും പഠിക്കാൻ ഉള്ള അവസരം ഉണ്ടാക്കുക... ഇവർ ഓരോരുത്തരും അത് ആഗ്രഹിക്കുന്നു... പക്ഷെ ഇവരുടെ പിന്നിലെ മാഫിയ അവരെ അതിനു അനുവദിക്കുന്നുണ്ടാകില്ല ...

കടപ്പാട് : #ഫൈസി_പട്ടാമ്പി

പട്ടാമ്പിയിൽ അതീവജാഗ്രത വേണം ! ടെസ്റ്റുകൾ തുടരുകയാണ്..പട്ടാമ്പിക്കാരുടെ ജീവന് വേണ്ടി  കരുതലോടെ പട്ടാമ്പിയുടെ MLA MUHAMME...
24/07/2020

പട്ടാമ്പിയിൽ അതീവജാഗ്രത വേണം !
ടെസ്റ്റുകൾ തുടരുകയാണ്..

പട്ടാമ്പിക്കാരുടെ ജീവന് വേണ്ടി കരുതലോടെ
പട്ടാമ്പിയുടെ MLA
MUHAMMED MUHSSIN
അഭിനന്ദനങ്ങൾ..

Verified !!
18/05/2020

Verified !!

വിളയൂരിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പും  പ്രൈമറി കോണ്ടാക്ട്സും പ്രസിദ്ധീകരിച്ചു.
22/04/2020

വിളയൂരിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പും പ്രൈമറി കോണ്ടാക്ട്സും പ്രസിദ്ധീകരിച്ചു.

12/04/2020

*🚨BLOOD REQUIREMENT🚨*
ആമയൂരിൽ നടന്ന ആക്സിഡന്റ് കേസ്
ശരീരത്തിൽ രക്തം നിലനിൽക്കുന്നില്ല കൂടുതൽ രക്തത്തിന് ആവശ്യമാണ്
-------------------------------------------
*Patient name: അഭിരാം വിവേക്*

*Place :- കൊടുമുണ്ട(പട്ടാമ്പി)*

*Blood group : O-ve*

*Unit : 30യൂണിറ്റ്*

*Required Date :13/04/2020*
*Bleading Plase: അൽഷിഫ പെരിന്തൽമണ്ണ*

*Case : ആക്സിഡന്റ്*

*Hospital : അൽഷിഫ പെരിന്തൽമണ്ണ*

*Bystander : പ്രസാദ് : 9539209368*

*verified : Prakhil Pattambi*
*8086645262, 7306919291*

*❤ഒരു ജീവൻ രക്ഷിക്കാൻ ഒരു ഡോക്ടർ ആകേണമെന്നില്ല ഒരു ഡോണർ ആയാൽ മതി❤*
*RIBK 💉(red is blood kerala) charitable society* *REG. NO: KNR/CA/480/2016*

Posing date &time :- 12-4-2020, 8:45pm

Address

Mele Pattambi
Pattambi
MELEPATTAMBI

Alerts

Be the first to know and let us send you an email when Mele Pattambi - മേലെ പട്ടാമ്പി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share