17/02/2024
ഇന്ത്യൻ യൂത്ത് കോൺഗ്രസ് തിരുമിറ്റക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയപ്പെട്ട രക്തസാക്ഷികളായ കൃപേശ്, ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന രായമംഗലം ബഹറിൻ സെൻ്ററിൽ വച്ച് നടത്തപ്പെട്ടു.
Official Page Of Indian Youth Congress Thirumittacode Mandalam Committee
Thirumittacode
Pattambi
679533
Be the first to know and let us send you an email when Youth Congress Thirumittacode Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.