Comred In Karakkuth

Comred In Karakkuth ചോര വീഞ്ഞാൽ മായുന്നതല്ല ചോര കൊണ്ട് എഴുതുന്നതാണ് വിപ്ലവം

മാറ്റം അനിവാര്യമാണ് അത് മാറുക തന്നെ ചെയ്യും ❤️❤️❤️
10/11/2025

മാറ്റം അനിവാര്യമാണ് അത് മാറുക തന്നെ ചെയ്യും ❤️❤️❤️

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കാണുന്നവർമുതുതല DYFI മേഖല കമ്മറ്റിക...
03/08/2024

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കാണുന്നവർ

മുതുതല DYFI മേഖല കമ്മറ്റിക്ക് അങ്ങനെ ഒരു സൂപ്പർമാനുണ്ട്. പേര് മണികണ്ഠൻ. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ
ആദ്യം ഓടിയെത്തും കക്ഷി , അത് പ്രളയമായാലും കോവിഡ് ആയാലും, ദുരിതാശ്വാസ ക്യാമ്പുകൾ വൃത്തിയാക്കുന്നതായാലും, പ്രളയസ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനായാലും സ്വജീവിതം പണയം വെച്ച് മുന്നിൽ ഉണ്ടാവും, അത് കഴിഞ്ഞേ മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ അവന് കഴിയുകയുള്ളൂ

അവൻ്റെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുമില്ല

ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.

Manikandan Manivpd ❤️
Ram Manohar Pattambi

©️

സ്ഥിരം കുത്തിതിരിപ്പ് പരിപാടികൊണ്ട് ഇറങ്ങിയതാണ് മൂരി.... പക്ഷെ പ്ലിങ്ങിപ്പോയി...
05/02/2024

സ്ഥിരം കുത്തിതിരിപ്പ് പരിപാടികൊണ്ട് ഇറങ്ങിയതാണ് മൂരി.... പക്ഷെ പ്ലിങ്ങിപ്പോയി...

29/11/2023

നാട്ടുകാരെ മൊത്തം മൂഞ്ചിച്ചിട്ട് ഇങ്ങനെ മോങ്ങാതെടാ മൂരി..

മുതുതലയിലെ മുതിർന്ന സഖാവും cpim കാരക്കുത്ത് ബ്രാഞ്ചിന്റെ ആദ്യ സെക്രട്ടെറിയുമായിരുന്ന പ്രിയസഖാവ് മണപ്പുള്ളിയേട്ടൻ വിടപറഞ്...
25/11/2023

മുതുതലയിലെ മുതിർന്ന സഖാവും cpim കാരക്കുത്ത് ബ്രാഞ്ചിന്റെ ആദ്യ സെക്രട്ടെറിയുമായിരുന്ന പ്രിയസഖാവ് മണപ്പുള്ളിയേട്ടൻ വിടപറഞ്ഞു.
ആദരാഞ്ജലികൾ 🌹🌹🌹

23/11/2023

എജ്ജാതി മറുപടി...👌👍💯
#സഃ_V_വസീഫ് 🔥✊💪
നിഷ്പക്ഷ നിരീക്ഷകന്റെ
കളസം കീറി വിട്ടു....😁😁😂

01/08/2023

😂😂🤭

മതേതരത്വം കുറച്ച് കൂടുന്നുണ്ട് മൂരിക്കുട്ടന്മാർക്ക്.
26/07/2023

മതേതരത്വം കുറച്ച് കൂടുന്നുണ്ട് മൂരിക്കുട്ടന്മാർക്ക്.

19/07/2023

😂

24/06/2023

ചർച്ച യൂട്യൂബിൽ അപ്‌ലോഡ് ചെയ്തപ്പോൾ തന്റെ പ്രകടനം അധമൻ എഡിറ്റ് ചെയ്തു മാറ്റി.
അതും പോരാഞ്ഞിട്ട് ലൈവ് വിഡിയോയിൽ നിന്ന് പിറകിലോട്ട് പോവാനുള്ള ഓപ്‌ഷനും എടുത്തു മാറ്റി.
എന്നിട്ടും വീഡിയോ ഇവിടെ കൃത്യസമയത്ത് തന്നെ ഇറങ്ങി..!!

മോനേ,ഹാഷ്മി,
നീയൊക്കെ ഞരമ്പിലോടുമ്പോൾ,
വരമ്പിലോടിയവന്മാർ ഉണ്ടിവിടെ...!!!
#സൈബർ_സഖാക്കൾ😎

09/06/2023

# കോൽക്കുന്ന് ക്വാറി യാഥാർത്ഥ്യവും ... വസ്തുതകളും....

ക്വാറി തുടങ്ങാൻ വന്ന മുതലാളിക്ക് എല്ലാ സൗകര്യങ്ങളും ചെയത് കൊടുത്ത്, ഇപ്പോഴും ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്ന അവരിൽ നിന്ന് നല്ല തുക വാങ്ങി പോക്കറ്റിലിട്ടവർക്ക്, കോറിക്കും മൊതലാളിക്കുമെതിരെ മുണ്ടാട്ടമില്ല, അവർക്ക് രോഷം കോറിക്കെതിരെ നിലപാട് സ്വീകരിച്ച MLA യോടും, ഇടതുപക്ഷത്തോടും മാത്രം.

അവർ പറയുന്നു, മുഹമ്മദ് മുഹസിൻ MLA പറയേണ്ടിയിരുന്നത് ഇങ്ങനെയല്ലത്രെ. കാരക്കുത്തെ വർഗ്ഗീയ തീവ്രവാദ പാർട്ടിക്കാരുടെ അഭിപ്രായം, കോറി മുതലാളിമാർക്ക് എല്ലാ സൗകര്യവും ചെയ്യാമെന്നും ആവശ്യപ്പെട്ട പ്രകാരമുള്ള തുക തന്നാൽ മതിയെന്ന ഞങ്ങളുടെ അതേ പോലത്തെ നിലപാട് സ്വീകരിക്കണമെന്നു മാണ്.

കോൽക്കുന്ന് കോറി വരുമെന്നറിഞ്ഞ് സ്വന്തം സ്ഥലം കൊടുത്തവർ, മറ്റുള്ളവരുടെ സ്ഥലം വാങ്ങിക്കൊടുത്തവർ, ഇപ്പോഴും സ്ഥലം കൊടുക്കുന്നവരും, സൗകര്യം ചെയ്തു കൊടുക്കുന്നവർ ഇവരൊക്കെ ഏത് രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരാണെന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണല്ലോ? ഇവരിൽ ഇടതുപക്ഷ പാർട്ടികളിൽ പെട്ടവരാരുമില്ല., SDPI യുടെയും മറ്റു വർഗീയ പാർട്ടികളുടെയും പ്രവർത്തകരും, നേതാക്കളുമാണ് കോറി മുതലാളിമാർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്തിട്ടുള്ളത്. 2018 ലുണ്ടായത് ഉരുൾപൊട്ടലല്ല, മണ്ണൊലിപ്പാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചതും ഇക്കൂട്ടർ തന്നെയാണ് എന്ന വസ്തുത ഇവരുടെ പൊള്ളത്തരം തുറന്നു കാട്ടപ്പെടുകയാണ്.
ക്വാറിക്കെതിരായി കേരളത്തിലെ കോടതികളിൽ നടക്കുന്ന അനേകം കേസുകളിൽ എത്ര കേസുകൾ ഈ പറയുന്ന SDPI ക്കാർ കക്ഷി ചേർന്നിട്ടുണ്ട്, ക്വാറി സംബന്ധമായി എത്ര പോലീസ് കേസുകളിൽ SDPI ക്കാർ പ്രതിയായിട്ടുണ്ട് ഒന്നു വിശദീകരിച്ചാൽ കൊള്ളാം😀😀😀
നിങ്ങൾ പ്രതിയായ കേസുകൾ രാജ്യ ദ്രോഹ കേസുകളിലും അധ്യാപകന്റെ കൈ വെട്ടു കേസുകളിലുമാണെന്ന് നാട്ടുകാർക്കറിയാം😀😀

🤭
06/04/2023

🤭

Address

Karakkuthangadi
Pattambi
679303

Alerts

Be the first to know and let us send you an email when Comred In Karakkuth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Comred In Karakkuth:

Share