Voice of parudur

Voice of parudur പരുതൂരിന് പറയാനുള്ളത്

04/04/2021

'Take a break' from thrithala😂

22/03/2021

തൃത്താലയും ചുവക്കും🔥💪

19/03/2021

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കടയറുക്കാൻ സ്വന്തം കഴുത്തിലെ പൂണൂൽ പൊട്ടിച്ചെറിഞ്ഞ വിപ്ലവകാരി..
ചിന്തകൊണ്ടും അറിവുകൊണ്ടും കാലത്തിന് മുമ്പേ സഞ്ചരിച്ച കമ്മ്യൂണിസ്റ്റ്..
ഇ.എം.എസ് എന്ന മൂന്നക്ഷരം ഒരുജനതയുടെ ഹൃദയവികാരമായി ഇന്നും ജീവിക്കുന്നു💓🔥

18/03/2021

വളരട്ടെ തൃത്താലയും!!

'അസാധ്യമെന്നു കരുതിയ വികസനം സാധ്യമാക്കും'. അത്, എൽഡിഎഫ് കേരളത്തിനു നൽകിയ ഉറപ്പായിരുന്നു. ഇനിയും ഒരുപാട് നേടാനുണ്ട്. നമുക്കൊരുമിച്ച് മുന്നോട്ടു നീങ്ങാം

#ഉറപ്പാണ്LDF

14/03/2021

പരുതൂരിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ..
സഖാവ് എം.ബി രാജേഷിനെ വിജയിപ്പിക്കുക💪💪

Address

Kodikkunnu
Pattambi
679305

Website

Alerts

Be the first to know and let us send you an email when Voice of parudur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share