DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Pathanapuram
  • DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി

DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി : സുജിത്ത് 8547059536
പ്രസിഡന്റ്‌ : ഷിനുമോൻ 9497602523
ട്രഷറർ : മിഥുൻ 9746968883

*പ്രകൃതിയോടൊത്ത്, നല്ല കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി* ജൂൺ 5 ലോക പരിസ്ഥിതി ദിനം വൃക്ഷത്തൈ നടീൽ | പ്ലാസ്റ്റിക് മാലി...
03/06/2026

*പ്രകൃതിയോടൊത്ത്, നല്ല കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി*

ജൂൺ 5
ലോക പരിസ്ഥിതി ദിനം
വൃക്ഷത്തൈ നടീൽ | പ്ലാസ്റ്റിക് മാലിന്യ ശേഖരണം

*മേഖലതല ഉദ്ഘാടനം*
ഗവ: LP സ്കൂൾ മുക്കടവ്
ജൂൺ 5, രാവിലെ 10 മണിക്ക് 🤍✨

ഉദ്ഘാടനം: സ: സ്വരാജ് (DYFI പത്തനാപുരം ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി)

> DYFI പിറവന്തൂർ മേഖല കമ്മിറ്റി

ഡി വൈ എഫ് ഐ കൊല്ലം ജില്ലാ സമ്മേളനം 2026 ജൂലൈ 01-04, കടയ്ക്കൽ
02/06/2026

ഡി വൈ എഫ് ഐ
കൊല്ലം ജില്ലാ സമ്മേളനം
2026 ജൂലൈ 01-04, കടയ്ക്കൽ

01/06/2026

*നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ*

DYFI പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റിയ്ക്ക് കീഴിലെ പൊതു വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി നടുത്തേരി യുപി സ്കൂൾ dyfi തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു…

*DYFI തലവൂർ*❤️

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*DYFI തോപ്പിൽ യൂണിറ്റ് കമ്മറ്റിയുടെ  നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി  ...
01/06/2026

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*

DYFI തോപ്പിൽ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി GLPS പാണ്ടിത്തിട്ട സ്കൂളിലെ കുട്ടികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്തു പരിപാടിയിൽ DYFI തലവൂർ മേഖല സെക്രട്ടറി സഖാവ് രാഹുൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

*DYFI തലവൂർ മേഖലാ കമ്മറ്റി*

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*DYFI മഞ്ചാടി മുക്ക് യൂണിറ്റ് കമ്മറ്റിയുടെയും ഗോവിന്ദമഠം യൂണിറ്റ് കമ്മറ്റിയുടെയും നേതൃ...
01/06/2026

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*

DYFI മഞ്ചാടി മുക്ക് യൂണിറ്റ് കമ്മറ്റിയുടെയും ഗോവിന്ദമഠം യൂണിറ്റ് കമ്മറ്റിയുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി GWLPS താഴത്തുവടക്ക് സ്കൂളിലെ മുഴുവൻ കുരുന്നുകൾക്കും പഠനോപകാരണങ്ങൾ വിതരണം ചെയ്തു പരിപാടിയിൽ DYFI ബ്ലോക്ക്‌ സെക്രട്ടറി സഖാവ് സുജിത് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

*DYFI പട്ടാഴി വടക്കേക്കര മേഖലാ കമ്മറ്റി*

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ**പഠനോത്സവം*ഉദ്ഘാടനം : അനന്തു പി (DYFI കൊല്ലം ജില്ല സെക്രട്ടറിയേറ്റ് അംഗം  )DYFI തലവൂർ...
31/05/2026

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*

*പഠനോത്സവം*

ഉദ്ഘാടനം : അനന്തു പി
(DYFI കൊല്ലം ജില്ല സെക്രട്ടറിയേറ്റ് അംഗം )

DYFI തലവൂർ മേഖല കമ്മിറ്റിക്കു കീഴിൽ തോപ്പിൽ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ GLPS പാണ്ടിത്തിട്ട സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

*DYFI തലവൂർ മേഖല കമ്മറ്റി*

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ**പഠനോത്സവം*ഉദ്ഘാടനം : സുജിത് (DYFI പത്തനാപുരം ബ്ലോക്ക്‌ സെക്രട്ടറി )DYFI മഞ്ചാടി മുക്...
31/05/2026

*നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ*

*പഠനോത്സവം*

ഉദ്ഘാടനം : സുജിത്
(DYFI പത്തനാപുരം ബ്ലോക്ക്‌ സെക്രട്ടറി )

DYFI മഞ്ചാടി മുക്ക് യൂണിറ്റ് കമ്മറ്റിയുടെയും, ഗോവിന്ദ മഠം യൂണിറ്റ് കമ്മറ്റിയുടെയും നേതൃത്വത്തിൽ GWLPS താഴത്തു വടക്ക്‌ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

*DYFI പട്ടാഴി വടക്കേക്കര മേഖല കമ്മറ്റി*

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം പത്തനാപുരം ബ്ലോക്കിലെ നടുക്കുന്ന് യൂണിറ്റിൽ വെച്ച് ...
31/05/2026

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ കൊല്ലം ജില്ലാ തല ഉദ്ഘാടനം പത്തനാപുരം ബ്ലോക്കിലെ നടുക്കുന്ന് യൂണിറ്റിൽ വെച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ സ: എസ്.ആർ അരുൺബാബു നിർവഹിച്ചു.

*നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ* DYFI പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റിയ്ക്ക് കീഴിലെ പൊതു വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്...
31/05/2026

*നമുക്ക് ഒരുക്കാം, അവർ പഠിക്കട്ടെ*

DYFI പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റിയ്ക്ക് കീഴിലെ പൊതു വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി *DYFI പട്ടാഴി മേഖലാ കമ്മിറ്റിയുടെ* നേതൃത്വത്തിൽ ഗവണ്മെന്റ് മോഡൽ എൽ പി എസ് സ്കൂൾ ശുചീകരിക്കുന്നു…

Address

E. M. S Centre
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share