UIT pathanapuram College of Vibrant Youths

UIT pathanapuram College of Vibrant Youths ❤ Welcome To College of Vibrant Youths Page ❤

5  th sem result വന്നു എന്‍റെ മച്ചാന്മാര്‍ എല്ലാരും പാസ്‌ അയ്യേ
17/05/2014

5 th sem result വന്നു എന്‍റെ മച്ചാന്മാര്‍ എല്ലാരും പാസ്‌ അയ്യേ

ഇന്നലെ എന്‍റെ കോളേജിലെ അവസാനത്തെ  FIRE DANCE  ആയിരുന്നു .എന്നെ ഏറെ സ്നേഹികുന്നവരെ വരെ വിഷമിപിച്ച  എന്‍റെ അവസാനത്തെ  perf...
28/03/2014

ഇന്നലെ എന്‍റെ കോളേജിലെ അവസാനത്തെ FIRE DANCE ആയിരുന്നു .എന്നെ ഏറെ സ്നേഹികുന്നവരെ വരെ വിഷമിപിച്ച എന്‍റെ അവസാനത്തെ performance .പഷേ ഞങ്ങള്‍ ഏറെ ആരാധിച്ച സാര്‍ ഞങ്ങളോട് ഒരു നല്ല വാക്ക് പോല്ലും പറഞ്ഞില്ല .അതില്‍ ഞങ്ങള്‍ക്ക് വിഷമം ഇല്ല .എന്‍റെ friends ല്‍ നിന്നും ഞങ്ങളുടെ teacheril നിന്നും കിട്ടിയ support മാത്രം മതി അതിന്‍റെ വിഷമം മാറാന്‍ .അങ്ങനെ ശരിരത്തും മനസിലും കുറെ മുറിവുകള്‍ സമ്മാനിച്ച്‌ എന്‍റെ കോളേജ് life അവസാനിച്ചു .

05/03/2014

25/02/2014

UIT കോളേജില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുളള അനുമോതന സമ്മേളനം
01/11/2013

UIT കോളേജില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായുളള അനുമോതന സമ്മേളനം

15/10/2013

Agniyil njn oru shilpam therthu aaa shilpamanu frndshp athu orikalum anayilla..enganae jwelichu nilkum..(tEaM RDB)

11/10/2013

എന്‍റെ നെയിം ദിലൂ .എന്തോ നഷ്ടം ആയതു പോലെ തോന്നുന്നു .ഞാന്‍ ഒരിക്കലും മറകില്ല മച്ചാനെ. ഇപ്പോ ആ' ദിവസങ്ങല്‍ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു ഞങ്ങടെ ടൂര്‍ ഇതെരെയും വിജയകര മാക്കിയ എന്‍റെ മച്ചാന്‍ മാര്‍ക്കും ബട്ടര്‍ ഫ്ലൈ ക്കും പിന്നെ ഞങ്ങടെ ഫെബിന്‍ സാറിനും ,മഞ്ജൂ ടീചെരിനും എന്‍റെ ഓരായിരം നന്നി .ഇനിയും ഞങ്ങല്‍ ടൂര്‍ പോകും അപ്പോഴും ഞങളുടെ കൂടെ എല്ലാരും കാണണമേ എന്നെ സര്‍വേശ്യര്‍നോട്‌ പാര്തിക്കുന്നു

06/10/2013

now we are in waynad ''churam''....we conqured this..

06/10/2013

our tour starts....now we are in the queea of chochi

National Service Scheme unit inauguration in UIT, Pathanapuram by Dr.Sunny Skariah
02/10/2013

National Service Scheme unit inauguration in UIT, Pathanapuram by Dr.Sunny Skariah

eni 2 days................s5 bsc tour
28/09/2013

eni 2 days................s5 bsc tour

14/09/2013

അതിരാവിലെ "പുവേപൊലി"യെന്നോര്‍ത്തു കൊണ്ട്

തൊടികള്‍ തോറും പൂവിറുത്തു നടന്ന കാലം ....

തുമ്പയും മുക്കുറ്റിയും കാക്കപൂവുമെല്ലാമിട്ട്

മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്‍

ആശിച്ചൊരുക്കിയുരുന്ന പൂക്കളങ്ങള്‍ ....

മനസ്സിലെ മരുഭൂമിയില്‍ വിരുന്നുവന്ന

മധുരസ്മരണകളുടെ പൂക്കാലത്തെ

നമുക്കൊന്നായ്‌ വരവേല്‍ക്കാം ....

എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.......... .....

Address

Uit Pathanapuram
Pathanapuram
689695

Telephone

8281211259

Website

Alerts

Be the first to know and let us send you an email when UIT pathanapuram College of Vibrant Youths posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share