BJP Pathanapuram Mandalam

BJP Pathanapuram Mandalam IT cell of Bharathiya Janatha Party Pathanapuram Mandalam Committee

30/04/2026
28/04/2026

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി എല്ലാ കോർപ്പറേഷനുകളിലും ബിജെപി വൻ വിജയം സ്വന്തമാക്കി.

വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ അടിയുറച്ച വിശ്വാസമാണ് ഈ ചരിത്രവിജയത്തിലൂടെ ഒരിക്കൽ കൂടി തെളിയുന്നത്.

ഭാരതത്തിന്റെ വികസന മാതൃകയ്ക്ക് ഗുജറാത്ത് ജനത നൽകിയ ഉജ്ജ്വലമായ അംഗീകാരമാണിത്.

09/04/2026

പത്തനാപുരത്തുക്കാർക്ക് വേണ്ടിയുള്ള എൻഡിഎ മുന്നണിയുടെ കാഴ്ചപ്പാടുകൾ എന്തെല്ലാം...


29/03/2026

വികസിത പത്തനാപുരത്തിന്....
അനിവാര്യമാണ് അനിൽ പിള്ള...

എൻഡിഎ പത്തനാപുരം നിയോജക മണ്ഡലം സ്ഥാനാർഥി ശ്രീ. അനിൽ പിള്ള പുന്നല ഏരിയയിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നു...

മാറാത്തത് മാറും...
പത്തനാപുരവും മാറും...

കേരളം ഇനി വളരും....
Twenty20

Pillai




ഏവർക്കും ഓശാന ഞായർ ആശംസകൾ
29/03/2026

ഏവർക്കും ഓശാന ഞായർ ആശംസകൾ

ചെങ്ങമനാട് സെൻ്റ് ജോർജ് മലങ്കര സുറിയാനി കാത്തലിക് ചർച്ച് ഓശാന ഞായർ ആഘോഷം; കുരുത്തോലയുമായി അനുഗ്രഹിക്കുന്ന നിമിഷങ്ങൾ
29/03/2026

ചെങ്ങമനാട് സെൻ്റ് ജോർജ് മലങ്കര സുറിയാനി കാത്തലിക് ചർച്ച് ഓശാന ഞായർ ആഘോഷം; കുരുത്തോലയുമായി അനുഗ്രഹിക്കുന്ന നിമിഷങ്ങൾ

Address

Bharathiya Janatha Party, Govt. Hospital Road, Nedumparamb
Pathanapuram
689695

Telephone

9495963335

Website

Alerts

Be the first to know and let us send you an email when BJP Pathanapuram Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share