CSC Chelikuzhy - അക്ഷരഡിജിറ്റൽ സേവ

CSC Chelikuzhy - അക്ഷരഡിജിറ്റൽ സേവ Csc Chelikuzhy delivering all Government of India e-Services

23/10/2025
കനത്ത മഴ പെയ്യുന്ന സാഹചര്യം ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക..ഏത് അടിയന്തരഘട്ടങ്ങളിലും ഞങ്ങൾ ഉണ്ടാകും... JEEVA Ambul...
30/05/2025

കനത്ത മഴ പെയ്യുന്ന സാഹചര്യം ഉള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക..

ഏത് അടിയന്തരഘട്ടങ്ങളിലും ഞങ്ങൾ ഉണ്ടാകും... JEEVA Ambulance 9400449088
9400447088

*🌳NEET UG 2025: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
02/05/2025

*🌳NEET UG 2025: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*

✅ *ജെ.ഇ.ഇ അഡ്വാൻസ്‌ഡ് : ഇപ്പോൾ അപേക്ഷിക്കാം**പരീക്ഷ മേയ് 18ന്*വിവിധ ഐഐടികളിലെ ബിടെക്/ബിഎസ്/ബിആർക്ക്/ഡ്യൂവൽ ബിടെക്–എം.ടെക...
24/04/2025

✅ *ജെ.ഇ.ഇ അഡ്വാൻസ്‌ഡ് : ഇപ്പോൾ അപേക്ഷിക്കാം*

*പരീക്ഷ മേയ് 18ന്*

വിവിധ ഐഐടികളിലെ ബിടെക്/ബിഎസ്/ബിആർക്ക്/ഡ്യൂവൽ ബിടെക്–എം.ടെക് തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് ജെ.ഇ.ഇ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
*2025 മേയ് 2*

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*CSCയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ*

*
▫️ *പാൻ കാർഡ് സേവനങ്ങൾ*
▫️ *പാസ്സ്പോർട്ട് സേവനങ്ങൾ*
▫️ *വോട്ടർ ഐഡി സേവനങ്ങൾ*
▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ*
▫️ *റേഷൻ കാർഡ് സേവനങ്ങൾ*
▫️ *MVD സേവനങ്ങൾ*
▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ*

✅ *കെ.മാറ്റ് 2025 സെഷൻ 2 : ഇപ്പോൾ അപേക്ഷിക്കാം*കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2025) രണ്ടാം സെഷനിലേക്ക്...
24/04/2025

✅ *കെ.മാറ്റ് 2025 സെഷൻ 2 : ഇപ്പോൾ അപേക്ഷിക്കാം*

കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT-2025) രണ്ടാം സെഷനിലേക്ക് അപേക്ഷ സമർപ്പിക്കാം.

▫️ജനറല്‍ വിഭാഗത്തിന് ആയിരം രൂപയാണ് ഫീസ്.
▫️എസ്‌സി വിഭാഗത്തിന് 500 രൂപ മതി.
▫️എസ്ടിക്ക് ഫീസ് വേണ്ട.

ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ മൂന്ന് വർഷത്തെ ബാച്ചിലർ ബിരുദവും അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.

എംബിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിരിക്കണം.

അവസാന വർഷ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
എന്നാല്‍ പ്രവേശന നടപടിക്രമങ്ങള്‍ക്ക് മുമ്പ് ഇവരുടെ റിസല്‍ട്ട് ലഭ്യമായിരിക്കണം.

ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡാറ്റ സഫിഷ്യന്‍സി & ലോജിക്കല്‍ റീസണിങ്, ജനറല്‍ നോളജ് & കറന്റ് അഫയേഴ്‌സ് എന്നിവയാണ് സിലബസ് വിഷയങ്ങള്‍.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി
2025 മെയ് 9

ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം; പത്തനംതിട്ട ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്...
19/03/2025

ട്രാഫിക് ഫൈനുകളിൽ തുടർനടപടികളിൽ നിന്നും ഒഴിവാകാം; പത്തനംതിട്ട ജില്ലാ പോലീസും, മോട്ടോർ വാഹന വകുപ്പും അദാലത്ത് സംഘടിപ്പിക്കുന്നു.

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും അദാലത്തിൽ അടക്കാൻ സാധിക്കും.

സ്ഥലം: പത്തനംതിട്ട ജില്ലാ പോലീസ് കൺട്രോൾ റൂം ബിൽഡിങ്

തീയതി : 2025 മാർച്ച് 19 & 20

സമയം: രാവിലെ 10 മുതൽ വൈകിട്ട് 4 വരെ

✅ *നീറ്റ് യു.ജി - 2025 : അപേക്ഷയിൽ തിരുത്തൽ വരുത്താം*നീറ്റ് അപേക്ഷയിൽ പിശകു വന്നിട്ടുണ്ടെങ്കിൽ, താഴെപ്പറയുന്ന ഇനങ്ങൾ മാത...
10/03/2025

✅ *നീറ്റ് യു.ജി - 2025 : അപേക്ഷയിൽ തിരുത്തൽ വരുത്താം*

നീറ്റ് അപേക്ഷയിൽ പിശകു വന്നിട്ടുണ്ടെങ്കിൽ, താഴെപ്പറയുന്ന ഇനങ്ങൾ മാത്രം മാർച്ച്‌ 11നു രാത്രി 11.50 വരെ ഓൺലൈനായി തിരുത്താമെന്ന് NTA അറിയിച്ചു

▫️അച്ഛന്റെയോ അമ്മയുടെയോ പേര്/പരീക്ഷാ യോഗ്യത/തൊഴിൽ. (ഏതെങ്കിലും ഒരാളുടെ മാത്രം)
▫️വിദ്യാർഥിയുടെ പരിക്ഷായോഗ്യത
▫️പ്രവേശനാർഹതയുള്ള സംസ്‌ഥാനം
▫️കാറ്റഗറി-ജനറൽ, പിന്നാക്കം, മുതലായവ
▫️ഉപകാറ്റഗറി/ഭിന്നശേഷി
▫️നീറ്റ് എത്ര പ്രാവശ്യം എഴുതിയെന്നത്
▫️വിദ്യാർഥിയുടെ സ്‌ഥിര / താൽക്കാലിക മേൽവിലാസം അടിസ്ഥാനമാക്കി
▫️പരീക്ഷയെഴുതാൻ ഇഷ്ടപ്പെടുന്ന കേന്ദ്രം
▫️പരീക്ഷ യെഴുതാൻ ഇഷ്‌ടപ്പെടുന്ന ഭാഷ.
▫️തിരുത്തിന് അധികഫീ ആവശ്യമെങ്കിൽ, അതടച്ചതിനു ശേഷമേ തിരുത്തു വരുത്താൻ സാധിക്കൂ.

ഒറ്റത്തവണ മാത്രമേ തിരുത്താൻ അനുവദിക്കു.
അതു കൊണ്ട് പരമാവധി സുക്ഷ്മത പാലിക്കണമെന്നും എൻടിഎ നിർദേശിച്ചിട്ടുണ്ട്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*AKSHARA DIGITAL SEVA*
CHELIKUZHY
📱 8078797557

Address

Near Chelikuzhy Market
Pathanapuram
691556

Opening Hours

Monday 9am - 5pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 5pm
Friday 8:30am - 5pm
Saturday 8:30am - 7pm

Telephone

+918078797557

Website

Alerts

Be the first to know and let us send you an email when CSC Chelikuzhy - അക്ഷരഡിജിറ്റൽ സേവ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Chelikuzhy - അക്ഷരഡിജിറ്റൽ സേവ:

Share