Dyfi Pathirickal Unit

Dyfi Pathirickal Unit Democratic Youth Federation of India (DYFI) is a political organization in India that is an associated youth wing of the communist party of India Marxist).

പ്രധാനമന്ത്രി മോദിക്കൊപ്പം വേദിയിൽ എത്തിയതിൽ  ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും
05/04/2026

പ്രധാനമന്ത്രി മോദിക്കൊപ്പം വേദിയിൽ എത്തിയതിൽ ക്ഷേത്രമോഷണ കേസിൽ കോടതി ശിക്ഷിച്ച പ്രതിയും

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരെ ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ. അയാൾ പറഞ്ഞത് താഴെ കൊടുക്കാം. ചതിശേഖരാ...മിസ്റ്റർ...
19/03/2026

ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് എതിരെ ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷൻ.
അയാൾ പറഞ്ഞത് താഴെ കൊടുക്കാം.
ചതിശേഖരാ...
മിസ്റ്റർ രാജീവ് ചന്ദ്രശേഖർ, താൻ സ്വന്തം അമ്മായിയപ്പനെ വലിപ്പിച്ചപോലെ നമ്മുടെ കുമ്മനം രാജേട്ടനേയും പറ്റിച്ചു അല്ലേ ?
യഥാർത്ഥ സ്വയംസേവകനായ രാജേട്ടൻ നമ്മൾ സ്വയംസേവകരുടെ വികാരമാണ് ; അദ്ദേഹത്തെ തേച്ച തന്നെ ഞങ്ങൾ കേരള രാഷ്ട്രീയത്തിൽ വെച്ചുപൊറുപ്പിക്കില്ല.

തന്റെ കൈയ്യിൽ ലക്ഷ്മി ഉണ്ട് എന്റെ കൈയ്യിൽ സരസ്വതിയും കാളിയും ഉണ്ട്. വെള്ളാപ്പള്ളി നടേശന് എതിരെ നമ്മൾ ചെയ്ത മിസ്റ്റിക് ക്രിയ എന്താണെന്ന് തനിക്ക് അറിയാമോ ?
ഒപ്പമുള്ള പി ആർ ടീമും ഇവന്റ് മാനേജ്‍മെന്റ് പിള്ളേരും ചെയ്യുന്ന പണി അല്ല നമ്മൾ ചെയ്യുന്നത്, അത് അറിഞ്ഞാൽ ഇന്നലെ നാല് തവണ താൻ വയറിളകിയത് പോലെ ആവില്ല കാര്യങ്ങൾ. താൻ കക്കൂസിൽ ഓടുന്നത് അടക്കം നാം ഇവിടെ ഇരുന്നു അറിയുന്നു എങ്കിൽ നമ്മുടെ എളിയ സംവിധാനത്തെ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.

— സ്വാമി ഭദ്രാനന്ദ്
സംസ്ഥാന അധ്യക്ഷൻ, കേരളം
അഖിൽ ഭാരത് ഹിന്ദു മഹാസഭ

Rajeev Chandrasekhar Rajasekharan

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേത...
18/03/2026

യുഗപ്രഭാവനായ സഖാവ് ഇഎംഎസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 28 വർഷമാവുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും സഖാവ് ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്.
ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്തു നടന്നത്. ഒന്നാം ഇഎംഎസ് സർക്കാർ നൽകിയ അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിന്റെ വികസന മുന്നേറ്റം ലോകത്തിനാകെ മാതൃകയായി മാറിയത്. നവലിബറൽ നയങ്ങൾക്ക് ബദൽ തീർത്തുകൊണ്ടും ജനപക്ഷ വികസനമൊരുക്കിക്കൊണ്ടുമുള്ള കേരളത്തിന്റെ പ്രയാണം ഇഎംഎസ് കാട്ടിയ വഴിയിലൂടെ തന്നെയാണ്.
കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിലാണ് നാം ഇത്തവണ ഇഎംഎസ് സ്മരണ പുതുക്കുന്നത്. നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗം കൂട്ടാൻ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായുള്ള ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾക്ക് സഖാവ് ഇഎംഎസിന്റെ ഉജ്ജ്വല സ്മരണ നമുക്കു കരുത്താകും.

ഈ ഫോട്ടൊ നിങൾ കണ്ടോ? സംഘികൾ ഇവന്മാർ ലോക തോൽവികൾ ആണല്ലോ🧑‍🦯ഒറ്റ ദിവസം കൊണ്ട് കാവ്യ മാരനെ ഇവർ ജിഹാദി , പാകിസ്താൻ Spy വരെ ആക...
15/03/2026

ഈ ഫോട്ടൊ നിങൾ കണ്ടോ? സംഘികൾ ഇവന്മാർ ലോക തോൽവികൾ ആണല്ലോ🧑‍🦯

ഒറ്റ ദിവസം കൊണ്ട് കാവ്യ മാരനെ ഇവർ ജിഹാദി , പാകിസ്താൻ Spy വരെ ആക്കി 🙏🤢

ഇംഗ്ലണ്ടിലെ ഒരു ലീഗ്, അതിൽ ആണ് Abrarine ലേലത്തിൽ തൂക്കിയത്,

ഇതെങ്ങനെ രാജ്യദ്രോഹം ആകും🧑‍🦯 അത് അവരുടെ ബിസിനസ്സ് അല്ലേ ?

എല്ലാ ഐസിസി ടൂർണമെങ്കിൽ പാകിസ്താനെയും ഇന്ത്യയെയും ഒരേ ഗ്രൂപ്പിൽ ഇടും, എന്നിട്ട് രാജ്യസ്നേഹം വിറ്റ് കാശാക്കും.... അതിന് ഒന്നും കുഴപ്പം ഇല്ല🧑‍🦯 പക്ഷേ bilateral സീരീസ് കളിക്കാൻ പറ്റില്ല, കാരണം പാകിസ്ഥാൻ തീവ്രവാദികൾ ആണ്... ഇജ്ജാതി ഡബിൾ സ്റ്റാൻഡ്

ഇന്ത്യ vs പാകിസ്ഥാന് എപ്പോഴും ഹൈ ഡിമാൻഡ് ആണ് അത് ഇനി ക്രിക്കറ്റ് ആയിക്കോട്ടെ വേറെ എന്തോ ആയിക്കോട്ടെ....

രാവിലെ മുതൽ x ഓപ്പൺ ആക്കിയത് മുതൽ കാണുവാ... കാവ്യയുടെ രാജ്യദ്രോഹി എന്ന് പറഞ്ഞുള്ള പോസ്റ്റുകൾ.....

സങ്കികൾ മാത്രമാണ് രാജ്യസ്നേഹികൾ അവരുടെ കണ്ണിൽ

പാർട്ടി ❤️
15/03/2026

പാർട്ടി ❤️

😂
15/03/2026

😂

നാറാത്തത് ഇനി നാറും  തിരുവനന്തപുരം ബൈപ്പാസിൽ നിന്നുള്ള പുതിയ (15 march 2026)കാഴ്ചകൾ #ബിജെപി
15/03/2026

നാറാത്തത് ഇനി നാറും തിരുവനന്തപുരം ബൈപ്പാസിൽ നിന്നുള്ള പുതിയ (15 march 2026)കാഴ്ചകൾ

#ബിജെപി

🫡
12/03/2026

🫡

👞നക്കികൾക്ക് ആരുടെ കാലും നക്കുന്നതിൽ കുഴപ്പമില്ല കുനിഞ്ഞ് നിൽക്കുന്നതിനും കുഴപ്പമില്ല പക്ഷേ ഇന്ത്യ എന്ന രാജ്യത്തിന് ഒരു ...
06/03/2026

👞നക്കികൾക്ക് ആരുടെ കാലും നക്കുന്നതിൽ കുഴപ്പമില്ല കുനിഞ്ഞ് നിൽക്കുന്നതിനും കുഴപ്പമില്ല പക്ഷേ ഇന്ത്യ എന്ന രാജ്യത്തിന് ഒരു അഭിമാനം ഉണ്ട് അത് ഒരിക്കലും വിട്ടുകൊടുക്കരുത്. കേട്ടോ കോമാളി Narendra Modi

01/03/2026
മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ  കൗൺസിലറും ബിജെപി നേതാവും ആയ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്
27/02/2026

മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി നേതാവും ആയ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്

   #ഡിവൈഎഫ്ഐ
14/02/2026

#ഡിവൈഎഫ്ഐ

Address

Pathirickal
Pathanapuram
689695

Alerts

Be the first to know and let us send you an email when Dyfi Pathirickal Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share