ചുവപ്പിന്റെ പോരാളികൾ

ചുവപ്പിന്റെ പോരാളികൾ വിപ്ലവം ജയിക്കട്ടെ ....
സോഷ്യലിസം...പുലരട്ടെ...
കമ്മ്യൂണിസം...വളരട്ടെ......

09/12/2025

നാണംകെട്ടവന്മാർ 😔
22/03/2024

നാണംകെട്ടവന്മാർ 😔

31/12/2023
ഇവനെയൊക്കെ ✊️👊
04/12/2023

ഇവനെയൊക്കെ ✊️👊

പ്രത്യേക തരം കൃഷി

Cheguera Roy
15/10/2021

Cheguera Roy

ബ്രാഞ്ച് സമ്മേളനം മണ്ണാരക്കുളഞ്ഞിനമ്മുടെ സ്വന്തം മണ്ണാരക്കുളഞ്ഞി
15/10/2021

ബ്രാഞ്ച് സമ്മേളനം മണ്ണാരക്കുളഞ്ഞി
നമ്മുടെ സ്വന്തം മണ്ണാരക്കുളഞ്ഞി

22/05/2021

സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണ്. റോഡുകളെ പറ്റിയുള്ള പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്.എം.എസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലാനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി മൈന്റനസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

22/05/2021

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ-
❤️പൊതുമരാമത്തു മന്ത്രി സഖാവ് മുഹമ്മദ്‌ റിയാസ് ❤️👌

20/05/2021

നല്ലൊരു നിർദ്ദേശമല്ലേ 👍❤️

Address

DYFI
Pathanamthitta

Alerts

Be the first to know and let us send you an email when ചുവപ്പിന്റെ പോരാളികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ചുവപ്പിന്റെ പോരാളികൾ:

Share