Mathrikam NSS College Pandalam

Mathrikam NSS College Pandalam വിപ്ലവംജയിക്കട്ടെ....
സോഷ്യലിസം...പുലര?

13/02/2022
'ഇളയ നിലാ പൊഴിഗിറതെ 🎶🖤ഈ പ്രണയ ദിനത്തിൽ നമ്മുക്ക് അതിരുകളില്ലാതെ പ്രണയിക്കാം...' റൊമാന്റിക് ഹിറ്റുകളുടെ തമ്പുരാൻ 'ഇളയരാജ ...
05/02/2022

'ഇളയ നിലാ പൊഴിഗിറതെ 🎶🖤
ഈ പ്രണയ ദിനത്തിൽ നമ്മുക്ക് അതിരുകളില്ലാതെ പ്രണയിക്കാം...
' റൊമാന്റിക് ഹിറ്റുകളുടെ തമ്പുരാൻ '
ഇളയരാജ സാറിന് എസ്. എഫ്. ഐ ഒരുക്കുന്ന സ്നേഹ സമ്മാനം❤...
പാട്ടിലൂടെ നമ്മുക്ക് പ്രണയിക്കാം.. 🎶
The melting voice of love🦋❤

നിങ്ങൾക്ക് പൂക്കളെ അറുത്തു കളയാനായെക്കും...എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാകില്ല..VoteforSFI❤️
01/01/2022

നിങ്ങൾക്ക് പൂക്കളെ അറുത്തു കളയാനായെക്കും...
എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാകില്ല..

VoteforSFI❤️

❤
09/12/2021

കലയുടെ കലാലയമായ മണ്ണിൽകാലം മായ്ക്കാത്ത ഓർമ്മകൾക്ക്നിറച്ചാർത്തേകാൻ.....സർഗ്ഗ  താളമായി ഇനി നാം ഒന്നിച്ച് മുന്നോട്ട്....
08/11/2021

കലയുടെ കലാലയമായ മണ്ണിൽ
കാലം മായ്ക്കാത്ത ഓർമ്മകൾക്ക്
നിറച്ചാർത്തേകാൻ.....
സർഗ്ഗ താളമായി ഇനി നാം ഒന്നിച്ച് മുന്നോട്ട്....

കലാലയത്തിന്റെ ചുവരെഴുത്ത്❤  ✊️
08/03/2021

കലാലയത്തിന്റെ ചുവരെഴുത്ത്❤

 ✊️

16/12/2020

സോഷ്യലിസത്തിന് ജനാധിപത്യം ഒഴിച്ചുകൂടാനാവാത്തതാണ്...
#ഇടത്_ബദല്
✊✊❤️🚩🚩

ആണൊരുത്തൻ എന്ന പേരിൽ  ഞെളിഞ്ഞു നിന്നവനും പിറകിൽ നിരന്ന കാലാൾ പടയും ആവേശം കെട്ടടങ്ങി തോറ്റ് പിന്മാറിയപ്പോൾ കലാലയം കണ്ടത് ...
27/09/2020

ആണൊരുത്തൻ എന്ന പേരിൽ ഞെളിഞ്ഞു നിന്നവനും പിറകിൽ നിരന്ന കാലാൾ പടയും ആവേശം കെട്ടടങ്ങി തോറ്റ് പിന്മാറിയപ്പോൾ കലാലയം കണ്ടത് കരുത്തുറ്റ പ്രസ്ഥാനത്തിന്റെ യഥാർത്ഥ സംഘടനാ ശേഷി. വിദ്യാർത്ഥികൾക്കായി അവരുടെ സർഗ വാസനകൾക്കായി മനസ്സിലെ വിപ്ലവം പ്രവർത്തിച്ചു കാണിച്ച് കൈകോർത്തു നേടിയ വിജയം.❤️

27/09/2020

നെറികേടിനെയും വർഗീയ ഫാസിസ്റ്റ് കൂട്ടുകെട്ടുകളെയും വെല്ലുവിളിച്ച് നമ്മൾ പടുത്തുയർത്തിയ കാലത്തിന്റെ മറുപടി 'ആസാദി'. കെട്ടകാലത്തിനെതിരെ വിപ്ലവഭേരി മുഴക്കിക്കൊണ്ട് മാറ്റം കുറിച്ച ക്യാമ്പസ്സിന്റെ യൂണിയൻ, വിദ്യാർഥികളുടെ യൂണിയൻ, കലയുടെ, വിപ്ലവത്തിന്റെ കാലത്തിന്റെ യൂണിയൻ 'ആസാദി'🚩

ഞങ്ങളൊപ്പമുണ്ട്...,                    👉 *ബദൽ* 🤝                   സുഹൃത്തുക്കളെ..., നമ്മുടെ സമൂഹം ഇത്രമേൽ പുരോഗമിച്ചിട്...
11/09/2020

ഞങ്ങളൊപ്പമുണ്ട്...,
👉 *ബദൽ* 🤝

സുഹൃത്തുക്കളെ...,
നമ്മുടെ സമൂഹം ഇത്രമേൽ പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിവരുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല. മാനസികമായും ശാരീരീകമായും നമ്മുടെ ചുറ്റുമുള്ള സ്ത്രീകൾ അനുഭവിയ്ക്കുന്ന അതിക്രമങ്ങൾ അനവധിയാണ്, എന്നാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു കൂടെപ്പിറപ്പെന്നപോലെ തുറന്നു സംസാരിയ്ക്കാനും അതിനു പിന്നിലെ കുറ്റക്കാരെ നിയമത്തിനു മുൻപിലും കൊണ്ടുവരുവാനും സ്ത്രീകൾക്കൊപ്പം
പന്തളം എൻ എസ് എസ് കോളേജിലെ മാതൃകം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിയ്ക്കുന്ന സഹായകകൂട്ടായ്മ
*"ബദൽ"*

*ഭയമകറ്റാം ഓരോ നിമിഷവും ജാഗരൂകരാവാം-*
*പെണ്മയുടെ കരുത്തും ശബ്ദവുമാകാം*

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Mathrikam NSS College Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share