15/08/2018
Aranmula, Pathanamthitta residents...
Indian Navy Helicopters are on Patroling in these areas. those who are trapped pls go to terrace of your building and light your torch. Msg from Police .... Boat is not reachable to many places, only airlift possible... Keep yourself marked.. Pass on msg..
ആറന്മുള ഭാഗത്ത് നിങ്ങളുടെ സുഹൃത്തുക്കൾ അകപ്പെട്ടിട്ടുണ്ടെകിൽ ദയവായി അവരോട് ടെറസിന്റെ മുകളിൽ ടോർച്ചടിച്ചു കൊണ്ട് നിൽക്കാൻ പറയുക.. ബോട്ടിൽ വന്നു സഹായിക്കാൻ പറ്റുന്ന അവസ്ഥ അല്ല അവിടെ അതുകൊണ്ട് നേവി പുറപ്പെട്ടിട്ടുണ്ട്.. ( കേരളാ പോലീസ് നിർദേശം )