DYFI Vallicode vayanasala unit

DYFI Vallicode vayanasala unit ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ വള്ളിക്കോട് വായനശാല യൂണിറ്റ്

പ്രിയ സഖാക്കൾക്  അഭിവാദ്യങ്ങൾ
14/05/2023

പ്രിയ സഖാക്കൾക് അഭിവാദ്യങ്ങൾ

🚩
10/05/2023

🚩

യുവധാര യൂത്ത് ഫെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ runner-up ആയ DYFI വായനശാല യൂണിറ്റ് ടീം  പ്രിയ സഖാക്കൾക്  അഭിവാദ്യങ്ങൾ🚩
16/04/2023

യുവധാര യൂത്ത് ഫെസ്റ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ runner-up ആയ DYFI വായനശാല യൂണിറ്റ് ടീം
പ്രിയ സഖാക്കൾക് അഭിവാദ്യങ്ങൾ🚩

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യമുയർത്തി DYFI വള്ളിക്കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച രണസ്മരണ  DYFI സ...
23/03/2023

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായി എന്ന മുദ്രാവാക്യമുയർത്തി DYFI വള്ളിക്കോട് മേഖല കമ്മിറ്റി സംഘടിപ്പിച്ച രണസ്മരണ DYFI സംസ്ഥാന കമ്മിറ്റി അംഗം സ.എം.അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു ✊

2023 ൽ ഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ (RDC) NCC യെ പ്രീതിനിധികരിച്ചു നമ്മുടെ നാട്ടിൽ നിന്നും പങ്കെടുത്ത വാ...
09/02/2023

2023 ൽ ഡൽഹിയിൽ വച്ച് നടന്ന
റിപ്പബ്ലിക്ക് ദിന പരേഡിൽ (RDC) NCC യെ പ്രീതിനിധികരിച്ചു നമ്മുടെ നാട്ടിൽ നിന്നും പങ്കെടുത്ത വായനശാല യൂണിറ്റിന്റെ പ്രിയ സഖാവ് ആഷാദ് എസ് ബിജുവിന്
വള്ളിക്കോട് DYFI നൽകുന്ന പൗരസ്വീകരണവും ആദരവും.

ഫെബ്രുവരി 11, ശനിയാഴ്ച

വൈകുന്നേരം 05 മണിക്ക്
വള്ളിക്കോട് വായനശാല അംഗണത്തിൽ.

മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം 🌹 #രക്തസാക്ഷി  #ദിനം
30/01/2023

മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം 🌹

#രക്തസാക്ഷി #ദിനം

29/01/2023
28/01/2023

വായനശാല യൂണിറ്റ് കൺവൻഷൻ 🚩🚩
25/12/2022

വായനശാല യൂണിറ്റ് കൺവൻഷൻ 🚩🚩

Address

Vallicode
Pathanamthitta
689648

Telephone

8281813031

Website

Alerts

Be the first to know and let us send you an email when DYFI Vallicode vayanasala unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share