24/03/2023
പത്തനംതിട്ട ജില്ലയിൽ
വ്യവസായ വാണിജ്യ ഡയറ്ക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള കോഴ്സ്:
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇൻറീരിയർ ഡിസൈൻ.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംതാനവും
കേരള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേർന്ന് സൗജന്യമായി നടത്തുന്ന കോഴ്‌സാണ് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇൻറീരിയർ ഡിസൈൻ. പരിശീലന സമയത്ത് കളർതിയറി, ലൈറ്റിംഗ്, ആർക്കിട്ടെക്‌ചർ സോഫ്റ്റ് വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.
ദൈർഘ്യം
● 300 മണിക്കൂർ
കോഴ്സിന്‍റെ ഫീസ്:
● 32922/- (First 30 students have scholarships available/ only 5 more seats)
ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ സ്പോൺസർഷിപ്പോർഡ് കൂടി നടത്തുന്നതുകൊണ്ട് 30 പേരുടെ ആദ്യ ബാച്ചിന് സൗജന്യമായി ഈ കോഴ്സ് പഠിക്കുവാൻ അവസരം.
കൂടാതെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം.
കോഴ്സിന്റെ പ്രേത്യേകതകൾ
സർട്ടിഫിക്കേഷൻ :
● Joint certification of IIA and ASAP Kerala
യോഗ്യത
● ബി ടെക്ക്/ ഡിപ്ലോമ / I. T. I സിവിൽ എഞ്ചിനിയറിംഗ് OR ആർക്കിടെക്ചർ പഠിച്ചു പാസായവർ .
● ഫൈൻ ആർട്‌സ് ബിരുദം.
സ്ഥലം - ഗവ : പോളിടെക്‌നിക് അടൂർ.
പ്രായപരിധി
● ഇല്ല
അവസാന തീയതി
● March 26
താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.
85920 86090