06/05/2026
കോന്നിയിൽ ജനിഷ്കുമാർനെ ജയിപ്പിച്ചത് വീട്ടുകാരുടെ വോട്ട്.
സംസ്ഥാനത്തു
UDF അനുകൂലതരംഗം
ഉണ്ടായപ്പോളും
കോന്നിയിൽ ജനിഷ്കുമാർ
ചുവട് ഉറപ്പിച്ചു.
LDF കുത്തകമണ്ഡലങ്ങൾ
കടപുഴകി വീണപ്പോളും
ജനിഷ്കമാർനു
ജയിക്കാൻ കഴിഞ്ഞത് ആശ്ചര്യത്തോടെയാണ്
LDF, UDF നേതൃത്വം കാണുന്നത്.
പത്തനംതിട്ടക്കും
സമീപ ജില്ലകളായ കോട്ടയം,
ഇടുക്കി, എറണാകുളം ജില്ലകളിലുമുള്ള LDF ന്റെ ഏക MLA അഡ്വ കെ യൂ ജനിഷ്കുമാർ ആണ്.
കൊടുംകാറ്റിലും
പാറപോലെ
ഉറച്ചു നിൽക്കാൻ
ജനിഷ്കുമാറിന്റെ
വീട്ടുകാരുടെ വോട്ട് നിർണ്ണായകമായി.
ആറര വർഷം കൊണ്ട്
വികസനത്തിന്റെ മായാജാലം
തീർത്ത ജനിഷ് ജന്മനാടായ സീതത്തോടിനു നാട്ടുകാരൻ
എന്ന വികാരം മാറി
വീട്ടുകാരനായ MLA എന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു.
ജന്മനാട് വീടായി മാറിയപ്പോൾ
വീട്ടുകാർ രാഷ്ട്രീയവ്യത്യാസം മറന്ന് ജനിഷ്കുമാറിന് വോട്ട് നൽകി.
പോൾ ചെയ്തതിന്റെ
94% വോട്ടുകൾ വരെ നൽകിയ
ബൂത്തും സീതത്തോട്ടിൽ ഉണ്ട്.
സമീപ പഞ്ചായത്തായ
ചിറ്റാർ കൂടി കൈ മറന്ന് സഹായിച്ചപ്പോൾ
പേമാരിയിലും തകരാത്ത
കോട്ടയായി കോന്നിയെ കാക്കാൻ ജനിഷ്കുമാറിന് കഴിഞ്ഞു.
മുന്നണികൾ പ്രക്ഷിച്ചതിലും
വലിയ ലീഡാണ് ജനിഷനെ വീട്ടുകാരനായി കാണുന്ന
നാട്ടുകാർ നൽകിയത്
നല്ലത് ചെയ്യുന്നവനെ മറക്കാൻ വീട്ടുകാരും അയൽവാസികളും നാട്ടുകാരും തയാറാകില്ല.
ജനിഷ് നാടിന്റ പ്രതീക്ഷയാണ്
ജനിഷ് നാടിന്റെ വിശ്വാസമാണ്
ജനിഷ് നാടിന്റെ സ്വപനമാണ്
ഇന്നത് മഹാവിജയമായി മാറി.
കേരള നിയമസഭയിലെ മിന്നിതിളങ്ങുന്ന സാമാജികനായി ജനിഷ്കുമാർ മാറും.
ആത്മാർത്ഥക്കും സത്യസന്തതക്കും എന്നും എവിടെയും അംഗീകാരം കിട്ടും 👍