വി-കോട്ടയo V-Kottayam

വി-കോട്ടയo V-Kottayam V-Kottayam is situated 9 Km from Pathanamthitta & 7 Km from Konni. Is coming under Konni taluk and Pramadom Panchayath . Kochalumood near vallicode

Boundary limit starting from Kaithakara near vakayar , Kottipillethu jn near vazhamuttom . Official page for V-Kottayam® █║▌│█│║▌║││█║▌│║█║ ▌© All Rights Reserved.

ആശംസകൾപുതിയ സംരംഭം....Near  അമ്മ ഹോസ്പിറ്റൽ, വി കോട്ടയം
22/05/2026

ആശംസകൾ

പുതിയ സംരംഭം....

Near അമ്മ ഹോസ്പിറ്റൽ, വി കോട്ടയം

22/05/2026
🌹ആദരാഞ്ജലികൾ🌹കെ എൻ പൊന്നമ്മപുതുപ്പറമ്പിൽവി.കോട്ടയം
22/05/2026

🌹ആദരാഞ്ജലികൾ🌹

കെ എൻ പൊന്നമ്മ
പുതുപ്പറമ്പിൽ
വി.കോട്ടയം

🌹ആദരാഞ്ജലികൾ 🌹രമാദേവി അമ്മചൈതന്യ,  വെള്ളപ്പാറ-  കോന്നി വി. കോട്ടയം പരേതനായ. Dr :ചന്ദ്രശേഖരൻ അവർകളുടെ ഭാര്യയും ബോധി വിദ്യ...
18/05/2026

🌹ആദരാഞ്ജലികൾ 🌹

രമാദേവി അമ്മ
ചൈതന്യ, വെള്ളപ്പാറ- കോന്നി

വി. കോട്ടയം പരേതനായ. Dr :ചന്ദ്രശേഖരൻ അവർകളുടെ ഭാര്യയും ബോധി വിദ്യാഭവൻ - ശാന്തൻ സാറിന്റെ മാതാവും ആണ്

സംസ്കാരം : നാളെ രാവിലെ 11.30 ന്. വീട്ടുവളപ്പിൽ.

മഴക്കാലപൂർവ്വശുചീകരണത്തിന്റെ ഭാഗമായി വി.കോട്ടയം 16-ാം വാർഡിലെ സന്നദ്ധസംഘടനയുടെയും തൊഴിലുറപ്പ് അംഗങ്ങളുടെയും സഹകരണത്തിൽ വ...
16/05/2026

മഴക്കാലപൂർവ്വശുചീകരണത്തിന്റെ ഭാഗമായി വി.കോട്ടയം 16-ാം വാർഡിലെ സന്നദ്ധസംഘടനയുടെയും തൊഴിലുറപ്പ് അംഗങ്ങളുടെയും സഹകരണത്തിൽ വി കോട്ടയം - പ്രമാടം കുടുംബാരോഗ്യകേന്ദ്രത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി .

Lija V-kottayam

🌹ആദരാഞ്ജലികൾ🌹ചന്ദ്രമതി അമ്മപണിക്കശ്ശേരിൽവി കോട്ടയം.
13/05/2026

🌹ആദരാഞ്ജലികൾ🌹

ചന്ദ്രമതി അമ്മ
പണിക്കശ്ശേരിൽ
വി കോട്ടയം.

08/05/2026

ഭരണം തുടങ്ങിയിട്ടില്ല..
ഐക്യ ജനാധിപത്യ മുന്നണിയിൽ അടി തുടങ്ങി ....

🌹ആദരാഞ്ജലികൾ🌹മോഹനൻ . T Vമോഹനവിലാസം (തോട്ടത്തിൽ)ആഴക്കൂട്ടം
06/05/2026

🌹ആദരാഞ്ജലികൾ🌹

മോഹനൻ . T V
മോഹനവിലാസം (തോട്ടത്തിൽ)
ആഴക്കൂട്ടം

കെ യു ജനീഷ് കുമാർ വിജയിച്ചു...
04/05/2026

കെ യു ജനീഷ് കുമാർ വിജയിച്ചു...

Address

V-Kottayam
Pathanamthitta
689656

Alerts

Be the first to know and let us send you an email when വി-കോട്ടയo V-Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share