Ksu Pathanamthitta District Committee

Ksu Pathanamthitta District Committee ©Ksu Pathanamthitta District Committee
Official Page Verified by Authority
Presi: Alan Geo Michael

Ksu- The largest democratic and secular student organization in Kerala, invites the student community to join our incessant struggles and efforts for free knowledge, equal opportunities and overall personal development . KSU believes in student activism based on a Progressive Thought, Secular Vision and Democratic Action. Inheriting the noble ideals of our great national movement and upholding the

true spirit of our plural nationalism, we dedicate ourselves to assist the new - generation student to manifest the leadership inherent in them.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യുണിറ്റ് സമ്മേളനം സംഘടനാ ചുമതലയുള്ള കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി ഉ...
30/03/2025

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യുണിറ്റ് സമ്മേളനം സംഘടനാ ചുമതലയുള്ള കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് ആദിത്യ സജീവ് അധ്യക്ഷത വഹിച്ചു.

കെഎസ്‍യു ജില്ലാ പ്രസിഡന്റ്‌ അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂടൻ, കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം ലീനറ്റ് മെറിൻ എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ്‌ തദാഗത് ബി കെ,കെഎസ്‍യു ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്‌ സ്റ്റൈൻസ് ജോസ്, മുൻ യുണിറ്റ് പ്രസിഡന്റ്‌ സുബ്ഹാൻ തുടങ്ങിയവർ സംസാരിച്ചു.

യുണിറ്റ് പ്രസിഡന്റ് നജാഫ് ജലാലിന്റെയും ,ജനറൽ സെക്രട്ടറി ക്രിസ്റ്റോയുടെയും നേതൃത്വത്തിലുള്ള പുതിയ യുണിറ്റ് കമ്മിറ്റിയെയും പ്രഖ്യാപിച്ചു.

പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ❤️

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...
30/03/2025

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ...

ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് പത്തനംതിട്ടയിലേക്ക് സ്വാഗതം
17/03/2025

ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് പത്തനംതിട്ടയിലേക്ക് സ്വാഗതം



KSU ജില്ലാ കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച്‌ 🔥
07/03/2025

KSU ജില്ലാ കമ്മിറ്റിയുടെ എക്സൈസ് ഓഫീസ് മാർച്ച്‌ 🔥

ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായ കുത്തഴിഞ്ഞ എക്സൈസ് വകുപ്പിനെതിരെ കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്ത...
06/03/2025

ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിൽ നോക്കുകുത്തിയായ കുത്തഴിഞ്ഞ എക്സൈസ് വകുപ്പിനെതിരെ കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.
മാർച്ച്‌ മുൻ ഡിസിസി പ്രസിഡന്റ്‌ പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ്‌ അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു.

മുൻ ജില്ലാ പ്രസിഡന്റ്‌ അൻസാർ മുഹമ്മദ്‌, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ, സംസ്ഥാന എക്സിക്യൂട്ടീവ് ലിനറ്റ് മെറിൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

കെഎസ്‍യു ആറന്മുള നിയോജക മണ്ഡലം നേതൃയോഗം മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ചു പുതിയ ന...
02/03/2025

കെഎസ്‍യു ആറന്മുള നിയോജക മണ്ഡലം നേതൃയോഗം മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വെച്ചു പുതിയ നിയോജക മണ്ഡലം പ്രസിഡന്റ്‌ സ്റ്റൈയിൻസ് ജോസ് ചുമതലയേറ്റെടുത്തു.

SSLC, +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ❤️
02/03/2025

SSLC, +2 പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ❤️

കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഷുഹൈബ് അനുസ്മരണം മുൻ ജില്ലാ പ്രസിഡന്റ്‌ സോണി എം ജോസ് ഉദ്ഘാടനം ചെയ്തു.
13/02/2025

കെഎസ്‍യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഷുഹൈബ് അനുസ്മരണം മുൻ ജില്ലാ പ്രസിഡന്റ്‌ സോണി എം ജോസ് ഉദ്ഘാടനം ചെയ്തു.

Address

Rajeev Bhavan, Near Marthoma Hss
Pathanamthitta
689645

Telephone

+919747155505

Website

Alerts

Be the first to know and let us send you an email when Ksu Pathanamthitta District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ksu Pathanamthitta District Committee:

Share