Puthusserimala (പുതുശ്ശേരിമല)

Puthusserimala (പുതുശ്ശേരിമല) Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puthusserimala (പുതുശ്ശേരിമല), Landmark & historical place, Puthusserimala, Pathanamthitta.

https://www.facebook.com/61562453425798/posts/122104452926415114/?mibextid=cr9u03
28/07/2024

https://www.facebook.com/61562453425798/posts/122104452926415114/?mibextid=cr9u03

എൻഡോവ്‌മെന്റ് വിതരണം

റാന്നി: പുതുശ്ശേരിമല ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ സ്‌കോളർഷിപ്പ്, എൻഡോവ്‌മെന്റ് വിതരണവും അനുമോദനസമ്മേളനവും ഞായറാഴ്ച രാവിലെ പത്തിന് കരയോഗമന്ദിരത്തിൽ നടക്കും.
വാർത്തകൾക്കു കടപ്പാട് - മാതൃഭൂമി ന്യൂസ് പേപ്പർ 27 July 2024, 02:00 AM IST

https://www.facebook.com/61562453425798/posts/122103576512415114/?mibextid=cr9u03
23/07/2024

https://www.facebook.com/61562453425798/posts/122103576512415114/?mibextid=cr9u03

*ജലവിതരണം തടസ്സപ്പെടും*

റാന്നി: പുതുശ്ശേരിമല ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുണ്ടൻപ്ലാക്കൽപ്പടിമുതൽ കൊമ്പനോലി, തലച്ചിറവരെയുള്ള ജലവിതരണം ചൊവ്വാഴ്ചമുതൽ ഒരാഴ്ചത്തേക്ക് തടസ്സപ്പെടും. പെരുന്തേനരുവി ഇൻടേക്ക് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന ഗാലറി പൈപ്പുകൾ മണ്ണുകയറി അടഞ്ഞതിനാൽ വെച്ചൂച്ചിറ, റാന്നി, പഴവങ്ങാടി പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു

23 July 2024, 02:00 AM IST - വാർത്തകൾക്കു കടപ്പാട് മാതൃഭൂമി ന്യൂസ് പേപ്പർ

https://www.facebook.com/61562453425798/posts/122101816322415114/?mibextid=cr9u03
15/07/2024

https://www.facebook.com/61562453425798/posts/122101816322415114/?mibextid=cr9u03

*ഏ.ആർ.ശിവൻകുട്ടി സാർ നിര്യാതനായി*
പുതുശ്ശേരിമല ഗവണ്മെൻ്റ് യുപി സ്കൂൾ അധ്യാപകൻ , പ്രധാന അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . വ്യക്തിപരമായും പുതുശ്ശേരിമല നിവാസികളുടെ പേരിലും അനുശോചനം രേഖപ്പെടുത്തി കൊള്ളുന്നു🙏

05/10/2017
13/12/2016
13/09/2016
13/09/2016
15/08/2016

Address

Puthusserimala
Pathanamthitta
689672

Website

Alerts

Be the first to know and let us send you an email when Puthusserimala (പുതുശ്ശേരിമല) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthusserimala (പുതുശ്ശേരിമല):

Share