റാന്നി എന്റെ ഗ്രാമം

റാന്നി എന്റെ ഗ്രാമം പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി.

പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി. മലയോര പ്രദേശമായ റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂർ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല. റാന്നിയുടെ അതിരുകൾ മിക്കവയും വന പ്രദേശമാണ്. നൈസ്സർഗിക കാലാവസ്ഥ നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു.
റബ്ബർ, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. 1983 ആഗസ്റ്റ് ഒന്നിനാണ് താലൂക്ക് രൂപീകരിച്ചത്. രൂപികരിച്ചിട്ട് 33 വർഷമായി.

01/08/2026

വെള്ളപ്പൊക്കം @ റാന്നി

01/08/2026

ചിറ്റാർ വയ്യാറ്റുപുഴ കുളങ്ങരവാലി ഉരുൾപൊട്ടൽ

01/08/2026

വെള്ളപ്പൊക്കം റാന്നി

01/08/2026

റാന്നി

01/08/2026

കോട്ടാങ്ങൽ

Big shout out to my newest top fans! 💎 Bijily Anish RanniDrop a comment to welcome them to our community,
19/07/2026

Big shout out to my newest top fans! 💎 Bijily Anish Ranni

Drop a comment to welcome them to our community,

15/05/2026

റാന്നി MLA തെറ്റ് തിരുത്തി ജനങ്ങളുടെ വികാരം മനസ്സിലാക്കി ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ചേർത്ത് നിർത്തി റാന്നിക്കാർക്ക് വേണ്ടി സംസാരിക്കും എന്ന് പ്രതീക്ഷിക്കാം

14/05/2026

കേരള മുഖ്യമന്ത്രി വീഡി സതീശന് അഭിവാദ്യങ്ങൾ... റാന്നിയുടെ നിയുക്ത MLA യുടെ പ്രതികരണം

07/05/2026

റാന്നിയിലെ നിയുക്ത MLA ജന വികാരം മനസ്സിലാക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ നല്ലത്... റാന്നിയിലെ ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ജനപ്രതിനിധി അറിഞ്ഞിരിക്കുന്നത് നല്ലതാണ്
Pazhakulam Madhu

1980 കാലഘട്ടത്തിലെ നമ്മുടെ തോട്ടമൺകാവ്
21/01/2026

1980 കാലഘട്ടത്തിലെ നമ്മുടെ തോട്ടമൺകാവ്

Address

Pathanamthitta
689672

Website

Alerts

Be the first to know and let us send you an email when റാന്നി എന്റെ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to റാന്നി എന്റെ ഗ്രാമം:

Shortcuts

Share