SFI Vallicode LC

SFI Vallicode LC SFI stands for the establishment of a progressive, democratic and egalitarian education system which will ensure social justice and intellectual self reliance.

It raises the slogan, 'Independence, Democracy, Socialism'

04/02/2019
SFI വള്ളിക്കോട് ലോക്കൽ സമ്മേളനം
04/02/2019

SFI വള്ളിക്കോട് ലോക്കൽ സമ്മേളനം

നക്ഷത്രശോഭയുള്ള സ്വപ്നസാക്ഷാത്കാരം...എസ്എഫ്ഐ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടിന്റെ...
16/10/2018

നക്ഷത്രശോഭയുള്ള
സ്വപ്നസാക്ഷാത്കാരം...

എസ്എഫ്ഐ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റഗം സ.കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു.❤❤✊✊💪💪💪

സെപ്റ്റംബര്‍ : 7സ:എം.എസ്.പ്രസാദ്‌  #രക്തസാക്ഷി ദിനം അനശ്വര രക്തനക്ഷത്രം  സ:എം.എസ്.പ്രസാദിന്റെ ജ്വലിക്കുന്ന സമരണകള്‍ക്ക് ...
07/09/2018

സെപ്റ്റംബര്‍ : 7
സ:എം.എസ്.പ്രസാദ്‌ #രക്തസാക്ഷി ദിനം

അനശ്വര രക്തനക്ഷത്രം സ:എം.എസ്.പ്രസാദിന്റെ ജ്വലിക്കുന്ന സമരണകള്‍ക്ക് മുന്‍പില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു ...

ലാല്‍സലാം സഖാവെ ലാല്‍സലാം ..

Sfi കോന്നി ഏരിയ പഠനക്യാമ്പ് ജില്ലാ സെക്രട്ടറി സഖവ്‌ വിഷ്ണു ഗോപാൽ ഉദ്ഘാടനo ചെയ്‌തു സംസാരിക്കുന്നു...
02/08/2018

Sfi കോന്നി ഏരിയ പഠനക്യാമ്പ് ജില്ലാ സെക്രട്ടറി സഖവ്‌ വിഷ്ണു ഗോപാൽ ഉദ്ഘാടനo ചെയ്‌തു സംസാരിക്കുന്നു...

സഖാവ് ഹർകിഷൻ സിംഗ് സുർജിത്.നന്നേ ചെറുപ്പത്തിൽ തന്നെ പോരാട്ടങ്ങളുടെ തീച്ചൂളകളിൽ പാകപ്പെട്ട കമ്യൂണിസ്റ്റായിരുന്നു സുര്‍ജിത...
01/08/2018

സഖാവ് ഹർകിഷൻ സിംഗ് സുർജിത്.

നന്നേ ചെറുപ്പത്തിൽ തന്നെ പോരാട്ടങ്ങളുടെ തീച്ചൂളകളിൽ പാകപ്പെട്ട കമ്യൂണിസ്റ്റായിരുന്നു സുര്‍ജിത്

സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ലോക വ്യാപകമായി കമ്യൂണിസത്തിന് ചരമക്കുറിപ്പെഴുതാൻ മുതലാളിത്ത ശക്തികൾ ശ്രമിച്ചപ്പോൾ, അതിജീവനത്തിന്റെ മഹാഗാഥകൾ തീർത്ത് ഇന്ത്യയിലെ മര്‍ദ്ദിത ലക്ഷങ്ങളുടെ പ്രതീക്ഷയായ ചോരച്ചെങ്കൊടി താഴാതെ ഉയർത്തിപ്പിടിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലെ തിളങ്ങുന്ന വ്യക്തിത്വം.

ഭഗത് സിംഗിന്റെ വിപ്ലവ വഴികളിൽ നിന്നും ആവേശം ഉൾക്കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ സുർജിത് 1930-ൽ നൗജവാൻ ഭാരത് സഭയിലംഗമായി.
1934-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
1938-ൽ ഉത്തർപ്രദേശിലെ സഹ്റാൻപുരിൽ നിന്നും ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ മാസിക തുടങ്ങി.
1947-ൽ സ്വാതന്ത്ര്യ സമയത്ത് പഞ്ചാബ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.
പഞ്ചാബിൽ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് കിസാൻ സഭ രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ദീർഘകാലം അതിന്റെ സെക്രട്ടറിയുമായി.
1954-ൽ മൂന്നാം പാർടി കോൺഗ്രസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായി.
1964-ൽ പിളർപ്പിനു ശേഷം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) യുടെ മുന്നണിപ്പോരാളിയായി.
1992-2005 വരെ സി.പി.ഐ (എം) ജനറൽ സെക്രട്ടറി. ദേശീയവും അന്തർദേശീയവുമായ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടിരുന്ന സുർജിത് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിറസാന്നിദ്ധ്യമായിരുന്നു.
സഖാവിന്‍റെ സ്മരണയ്ക്ക് മുന്നില്‍ ലാൽസലാം.

20/07/2018

SFI 24 മണിക്കൂർ ധർണ്ണ പത്തനംതിട്ട

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ...
13/07/2018

പ്രിയ സഖാവിന് അഭിവാദ്യങ്ങൾ...

13/07/2018

ഇന്ന് രാത്രി 9 മണിക്ക് മറക്കാതെ കാണുക മഴവിൽ മനോരമയിൽ " തകർപ്പൻ കോമഡി"
പ്രിയപ്പെട്ട സഖാവ്.Syam Vallicode യുടെ പരിപാടി
മഴവിൽ മനോരമയിൽ ....

പുന്നപ്ര വയലാർ സമര സേനാനി സഖാവ് ബാലയിൽ പ്രഭാകരൻ  അന്തരിച്ചു... #ആദരാജ്ഞലികൾ...
11/07/2018

പുന്നപ്ര വയലാർ സമര സേനാനി
സഖാവ് ബാലയിൽ പ്രഭാകരൻ അന്തരിച്ചു...
#ആദരാജ്ഞലികൾ...

SDPIയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ "ജനകിയ കൂട്ടായ്മ"
10/07/2018

SDPIയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ "ജനകിയ കൂട്ടായ്മ"

Address

Thiruvalla Kumbazha Road
Pathanamthitta
689645

Alerts

Be the first to know and let us send you an email when SFI Vallicode LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Vallicode LC:

Share