CITU Pathanamthitta DC

CITU Pathanamthitta DC Centre of Indian Trade Union (CITU)

18/10/2025
18/10/2025

പത്തനംതിട്ട ദേവസ്വം ബോര്‍ഡ് ഓഫീസ്
കോൺഗ്രസ് തകര്‍ത്തതിൽ
പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ദേവസ്വം മന്ത്രി സ. വി.എൻ.വാസവൻ
ഉദ്ഘാടനം ചെയ്യുന്നു.




സ. ആനത്തലവട്ടം ആനന്ദൻ അനുസ്മരണം 2-)o അനുസ്മരണം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫീസിൽ പ്രസിഡന്റ്‌ സ.എസ്‌. ഹരിദാസ് പതാക ഉയർത...
05/10/2025

സ. ആനത്തലവട്ടം ആനന്ദൻ അനുസ്മരണം 2-)o അനുസ്മരണം
പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഫീസിൽ പ്രസിഡന്റ്‌ സ.എസ്‌. ഹരിദാസ് പതാക ഉയർത്തി.

ഷോപ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി രൂപീകരണ യോഗം CITU ജില്ലാ പ്രസിഡന്റ്‌ സ...
03/10/2025

ഷോപ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംഘാടക സമിതി രൂപീകരണ യോഗം CITU ജില്ലാ പ്രസിഡന്റ്‌ സ. എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(സി ഐ ടി യു ) പത്തനംതിട്ട മുനിസിപ്പൽ കൺവൻഷൻ  സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്‌. ഹരിദാസ് ഉ...
03/10/2025

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ(സി ഐ ടി യു ) പത്തനംതിട്ട മുനിസിപ്പൽ കൺവൻഷൻ സി ഐ ടി യു ജില്ലാ പ്രസിഡന്റ്‌ എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഏരിയ പ്രസിഡന്റ്‌ അബ്ദുൾ റഷീദ് അധ്യക്ഷൻ ആയിരുന്നു.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ,ജില്ലാ കമ്മിറ്റി അംഗം ടി. പി. രാജേന്ദ്രൻ, ഫെഡറേഷൻ ജില്ലാ ട്രഷറർ ടി. എ. റജികുമാർ, ഏരിയ സെക്രട്ടറി ഷാജി, അലി,മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ്‌ : സുരേഷ്
സെക്രട്ടറി : മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ എന്നിവർ ഭാരവാഹികളായ 11 അംഗ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.

WFTU 80-)o സ്ഥാപക ദിനാചരണം പത്തനംതിട്ടയിൽ CITU ജില്ലാ പ്രസിഡന്റ്‌ സ. എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
03/10/2025

WFTU 80-)o സ്ഥാപക ദിനാചരണം പത്തനംതിട്ടയിൽ CITU ജില്ലാ പ്രസിഡന്റ്‌ സ. എസ്‌. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when CITU Pathanamthitta DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Pathanamthitta DC:

Share