Kunnamthanam

Kunnamthanam Small kavala on the way to malapally , or in betwen Thiruvalla and Mallapally

Kunnamthanam
village
Kunnamthanam is located in Kerala

ആസിഡ് കുടിക്കുന്ന മലയാളി...കണ്ണടക്കുന്ന ഫുഡ് സേഫ്റ്റി &ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്....രോഗങ്ങൾ വിലക്കുവാങ്ങുന്നനമ്മുടെ കുഞ...
21/02/2022

ആസിഡ് കുടിക്കുന്ന മലയാളി...
കണ്ണടക്കുന്ന ഫുഡ് സേഫ്റ്റി &
ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്....
രോഗങ്ങൾ വിലക്കുവാങ്ങുന്ന
നമ്മുടെ കുഞ്ഞുങ്ങൾ...

കോഴിക്കോട് എന്നല്ല, ലോകത്തിൽ എവിടെയും നമ്മൾ വീട്ടിൽ ഉപ്പിൽ ഇട്ടാൽ കിട്ടാത്ത രുചി ബീച്ചുകളിലും, റോഡരികിലും ഉപ്പിൽ ഇട്ടതിനു കിട്ടുന്നുണ്ട് എങ്കിൽ അതിനു ഒറ്റ കാരണം മാത്രമേ ഉള്ളൂ, നമ്മൾ വീട്ടിൽ ഉപ്പിൽ ഇടുക എന്ന പരിപാടിക്ക് ഉപ്പ് ഉപയോഗിക്കുമ്പോൾ, വഴിയോര കച്ചവടക്കാർ അറിഞ്ഞും, അറിയാതെയും രുചി കൂട്ടുവാനും, കച്ചവടം കൂട്ടുവാനും ഉപ്പിൽ ഇടുന്നു എന്ന പേരിൽ ചേർക്കുന്നത് വീര്യം കൂടിയ അല്ലെങ്കിൽ നേർപ്പിക്കാത്ത അസറ്റിക് ആസിഡ് (Acetic Acid | CH3COOH) എന്ന പേരിൽ അല്ലെങ്കിൽ എത്തനോയിക് ആസിഡ് (Ethanoic Acid) എന്നറിയപ്പെടുന്ന കക്ഷി ആണ്‌.

ചില കച്ചവടക്കാർ ഇത് അറിഞ്ഞു കൊണ്ട് മനപ്പൂർവ്വം ചെയ്യുമ്പോൾ, മറ്റു ചില സാധുക്കൾ ഇതെന്താണ് എന്ന് അറിയുക പോലും ചെയ്യാതെ ആണ് ഇതിന്റെ എല്ലാം ഹോൾസെയിൽ ഡീലർമ്മാരുടെ അടുക്കൽ നിന്നും വാങ്ങി കടകളിൽ വിൽക്കുന്നത് എന്ന് മാത്രം.

നമ്മൾ പാചകത്തിൽ ഉപയോഗിക്കുന്ന വിനാഗിരി എന്നത് സാധാരണ 5% മുതൽ 8% വരെ മാത്രം അസറ്റിക് ആസിഡ് ചേർത്തു നിർമ്മിക്കുന്നതാണ് എന്നു ആലോചിക്കുമ്പോൾ, മനസ്സിലാകും ഉപ്പിൽ ഇട്ടത് എന്ന പേരിൽ നമ്മൾ വാങ്ങി സ്വയം കഴിക്കുകയും, കുട്ടികൾക്ക് വാങ്ങി കൊടുക്കുകയും ചെയ്യുന്ന സാധനം എന്താണ് എന്ന്.

ആസിഡുകൾ എല്ലാം തന്നെ ദ്രവിപ്പിക്കാൻ ശേഷി അല്ലെങ്കിൽ കോറോസീവ് പ്രകൃതം (corrosive nature) ഉള്ളതാണ്. സ്ഥിരമായി കഴിക്കുന്നത് വായ (പല്ല്, നാവിലെ ഗ്രന്ഥികൾ...etc) മുതൽ ഇതു കടന്നു പോകുന്ന വഴിയിൽ എന്തിനെയും ദ്രവിപ്പിക്കാൻ അല്ലെങ്കിൽ കേടുവരുത്താൻ ശേഷി ഉള്ളതാണ്. ഇതൊക്കെ അറിയാം എങ്കിലും പ്രബുദ്ധ മലയാളി സ്വയം വാങ്ങി കഴിക്കുകയും, സ്വന്തം കുട്ടികളെ കഴിപ്പിക്കുകയും ചെയ്യും.

അസറ്റിക് ആസിഡിന്റെ വ്യാവസായിക ഉപയോഗങ്ങൾ എന്നത്, പ്രിന്റിങ് വ്യവസായത്തിൽ മെറ്റൽ അസറ്റേറ്റ്, പ്ലാസ്റ്റിക് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിനൈൽ അസറ്റേറ്റ്, ഫോട്ടോഗ്രാഫി ഫിലിം നിർമ്മാണത്തിൽ സെല്ലുലോസ് അസറ്റേറ്റ്, പെയിന്റ്, റെസിൻ എന്നിവയിൽ സോൾവെന്റ് നിർമ്മാണത്തിൽ എല്ലാം ആണ് ഉപയോഗിക്കുന്നത്.

(കടപ്പാട് )

വിജ്ഞാനദീപം

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഭർതൃമാതാവിനെയാത്രായാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു.കുന്നന്താനം ചെങ്ങരൂർ ചി...
12/02/2022

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഭർതൃമാതാവിനെ
യാത്രായാക്കാനെത്തിയ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു.

കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി മിഥുൻ സുരേന്ദ്രൻ്റെ ഭാര്യ അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്.

02/04/2019
20/07/2017

ദിലീപിന് എതിരെ കൂടുതൽ തെളിവുകൾ നിരത്തി ജൂനിയർ ആർട്ടിസ്റ്റ്,👇🏻👇🏻

https://www.facebook.com/Thiruvalla689101/posts/1261438857308005:0
04/05/2017

https://www.facebook.com/Thiruvalla689101/posts/1261438857308005:0

ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് അടിച്ചത് വമ്പന്‍ ലോട്ടറി

മുംബൈ: ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ വ്യവസായി യൂസഫലിക്ക് ലഭിച്ചത് ലോട്ടറി. 2013ലാണ് യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തിയത്. 40 രൂപ വെച്ച് ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികളാണ് വാങ്ങിയത്.

ഇത് 2017 ആയപ്പോഴേക്കും നിക്ഷേപം ഇരട്ടിച്ചു. മൂന്ന് മടങ്ങാണ് വര്‍ധനവ്. അതായത് ഏകദേശം 180 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ബിഎസ്ഇ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസഫലിക്ക് ഫെഡറല്‍ ബാങ്കില്‍ 3.71 ഓഹരികളാണുള്ളത്. ജുന്‍ജുന്‍വാലയ്ക്ക് ബാങ്കിന്റെ 2.32 ഓഹരികളുമാണുള്ളത്.

3,88,21060 ഓഹരികള്‍ സ്വന്തമാക്കിയ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 2.32 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ ബിസിനസുകാരനായ യൂസഫലി തൃശൂരിലെ നാട്ടിക സ്വദേശിയാണ്. കേരളത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ യൂസഫലി ലുലു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.

02/05/2017

Nammude peru japanese bhashayil.ezhuthi nokku aarude peraanu rasakaram ennu nokkam
JAPANESE ALPHABET:

A= ka, B= tu, C= mi, D= te, E= ku, F= lu, G= ji, H= ri, I= ki, J= zu, K= me, L= ta, M= rin, N= to, O= mo, P= no, Q= ke, R= shi, S= ari, T= chi, U= do, V= ru, W= mei, X= na Y= fu, Z= zi.

Pls send your funny names😛😝

26/04/2017
25/04/2017

https://www.facebook.com/MeetAnythingAnywhere
ഈ പേജ് നിങ്ങളുടെ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യൂ

Meet Anything is a place where you can meet and find anything !!

Address

Kunnamthanam
Pathanamthitta
689581

Telephone

+919061103956

Website

Alerts

Be the first to know and let us send you an email when Kunnamthanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share