DYFI Ezhumattoor BLOCK Committee

Directions

DYFI Ezhumattoor BLOCK  Committee DYFI എഴുമറ്റൂര്‍ ബ്ലോക്ക് കമ്മറ്റി

പേടിക്കുന്നുണ്ട്
05/08/2026

പേടിക്കുന്നുണ്ട്

ആദരാഞ്ജലികള്
04/08/2026

ആദരാഞ്ജലികള്

*പ്രളയത്തിലും മുടങ്ങാതെ പൊതിച്ചോർ DYFI വായ്പ്പൂര് മേഖല കമ്മറ്റി*
04/08/2026

*പ്രളയത്തിലും മുടങ്ങാതെ പൊതിച്ചോർ DYFI വായ്പ്പൂര് മേഖല കമ്മറ്റി*

04/08/2026

അച്ഛനായുള്ള തിരച്ചിൽ അഞ്ചു ദിവസമായി, അപകടം മുഖ്യമന്ത്രിയുടെ വീട്ടിലായിരുന്നെങ്കിലോ ? ';

സർക്കാർ അനാസ്ഥയിൽ പൊട്ടിത്തെറിച്ച് കടലിൽ കാണാതായ ജോണിന്റെ കുടുംബം.

 #ഞങ്ങളുണ്ട്കൂടെ  ഇന്നലെ പെയ്ത കനത്ത മഴയിൽ ചെറുകോൽ പഞ്ചായത്തിലെ കനത്ത നാശനഷ്ടം ഉണ്ടായ കാട്ടൂർ പേട്ട, കാട്ടൂർ, പുതമൺ, പ്ര...
01/08/2026

#ഞങ്ങളുണ്ട്കൂടെ


ഇന്നലെ പെയ്ത കനത്ത മഴയിൽ ചെറുകോൽ പഞ്ചായത്തിലെ കനത്ത നാശനഷ്ടം ഉണ്ടായ കാട്ടൂർ പേട്ട, കാട്ടൂർ, പുതമൺ, പ്രദേശങ്ങളിലെ വീടുകളിലെയും കടകളിലെയും സാധനങ്ങൾ
DYFI യൂത്ത് ബ്രിഗേഡ് മാറ്റുകയും ആളുകളെ മാറ്റി പാർപ്പിക്കുകയും സർക്കാർ സംവിധാനങ്ങളെ സഹായിക്കുകയും ചെയ്തു...

DYFI എഴുമറ്റൂർ BC
DYFI ചെറുകോൽ MC

  യിൽ  UDF നെ രക്ഷിക്കാൻ ചോദ്യം ചോദിച്ച ജെബി മേത്തർ പെട്ടു🤣UDF മുഖ്യൻ കരാർ ഒപ്പിട്ടു എന്ന് പറഞ്ഞത് വിശ്വസിച്ച് .ഇപ്പോൾ ന...
31/07/2026

യിൽ
UDF നെ രക്ഷിക്കാൻ ചോദ്യം ചോദിച്ച
ജെബി മേത്തർ പെട്ടു🤣
UDF മുഖ്യൻ കരാർ ഒപ്പിട്ടു എന്ന് പറഞ്ഞത് വിശ്വസിച്ച് .
ഇപ്പോൾ നമ്മൾ ആ പദ്ധതിയിൽ അംഗമാണ്,
നമ്മൾ പണം വാങ്ങിക്കഴിഞ്ഞു..
സതീശൻ ഈ പറഞ്ഞതൊക്കെ സത്യമെന്ന് കരുതി
അതിന് ആധികാരിക രേഖയുണ്ടാക്കി ജനങ്ങളെ ഞെട്ടിക്കാൻ വേണ്ടി പരലമെന്റിൽ പോയി പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചു🥺
ഉത്തരം കിട്ടിയുതോ❓ കിട്ടി‼️
കേരളാ സർക്കാർ പദ്ധതിയിൽ അംഗമല്ലെന്നും
ഒപ്പിട്ടത് ധാരണാ പത്രമാണെന്നും,
പി എം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് കഴിഞ്ഞ സർക്കാർ നൽകിയിട്ടില്ലെന്നും
പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും മുൻ സർക്കാർ വാങ്ങിയിട്ടില്ലെന്നും
കേന്ദ്ര സർക്കാർ രേഖാമൂലം മറുപടിയും നൽകി.
പി എം ശ്രീയിൽ ഒരുവിധം നുണ പറഞ്ഞുo
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും തട്ടിയും മുട്ടിയും പിടിച്ചു നിൽക്കുകയായിരുന്ന ലീഗിനെയും സതീശനെയും കൊണ്ടു പോയി കുഴിയിൽ ചാടിച്ച മൊതല് 🔥

എഴുമറ്റൂര്‍ മേഖലാ കമ്മറ്റി പുതിയ നേതൃത്വം
31/07/2026

എഴുമറ്റൂര്‍ മേഖലാ കമ്മറ്റി പുതിയ നേതൃത്വം

Address

Ezhumattoor
Pathanamthitta

Website

Alerts

Be the first to know and let us send you an email when DYFI Ezhumattoor BLOCK Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share