SFI പെരുനാട് ഏരിയക്കമ്മിറ്റി

SFI പെരുനാട് ഏരിയക്കമ്മിറ്റി ഏരിയ സെക്രട്ടറി:- സ.ഐഷ മിന്നു
ഏരിയ പ്രസിഡന്റ്‌:- സ.വൈശാഖ്

12/04/2024

സഖാവ് MS പ്രസാദിന്റെയും വയ്യാറ്റുപുഴ അനിലിന്റെയും ചോരവീണ മണ്ണിൽ...✊

30/11/2023
അഭിവാദ്യങ്ങൾ ♥️
30/11/2023

അഭിവാദ്യങ്ങൾ ♥️

ഇന്ന് ❤️
30/11/2023

ഇന്ന് ❤️

SFI തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും
27/02/2022

SFI തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും

രക്തദാന മികവിൽ വീണ്ടും പത്തനംതിട്ടയിലെ SFIപത്തനംതിട്ട ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ച വിദ്യാർത്ഥി സം...
01/10/2021

രക്തദാന മികവിൽ വീണ്ടും പത്തനംതിട്ടയിലെ SFI

പത്തനംതിട്ട ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ രക്തദാനം നിർവ്വഹിച്ച വിദ്യാർത്ഥി സംഘടനയ്ക്കുള്ള അംഗീകാരം വീണ്ടും എസ്.എഫ്.ഐ.ക്ക്.

കോവിഡ് - വ്യാപനം മൂലം രക്തബാങ്കുകളിൽ വൻ രക്തക്ഷാമമുണ്ടായ സന്ദർഭങ്ങളിൽ ഉൾപ്പടെ തുടർച്ചയായ ദിവസങ്ങളിൽ സ്നേഹപൂർവ്വം SFI എന്ന് ദൈനംദിന രക്തദാന ക്യാമ്പയിനുമായി SFI തുടക്കം കുറിച്ചിരുന്നു .
ദേശീയ സന്നദ്ധ രക്തദാന ദിനമായ ഇന്ന് പത്തനംതിട്ട ഗവ. ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഡിഎംഒ ഡോ.ഷീജയിൽ നിന്ന് ഉപഹാരം ജില്ലാ സെക്രട്ടറി സ Sarath S ഏറ്റുവാങ്ങി.

സെപ്റ്റംബർ 7സ. എം എസ് പ്രസാദ് രക്തസാക്ഷി ദിനം...
05/09/2021

സെപ്റ്റംബർ 7
സ. എം എസ് പ്രസാദ് രക്തസാക്ഷി ദിനം...




'സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർത്ഥിത്വം'SFI പെരുനാട്  ഏരിയതല മെമ്പർഷിപ്പ്  ഉദ്ഘാടനം ഷംസിയക്ക് നൽകികൊണ്ട്...
25/08/2021

'സമഗ്രതയാർന്ന വിദ്യാഭ്യാസം
സമരോത്സുകമായ വിദ്യാർത്ഥിത്വം'

SFI പെരുനാട് ഏരിയതല മെമ്പർഷിപ്പ് ഉദ്ഘാടനം ഷംസിയക്ക് നൽകികൊണ്ട് എസ്. എഫ്. ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രെട്ടറി സ:ജെയ്സൻ ജോസഫ് സാജൻ നിർവഹിച്ചു.
Sfi ഏരിയ സെക്രട്ടറി സ:വിഷ്ണു വിജയൻ ,ഏരിയ പ്രസിഡന്റ് സ:സ്റ്റെഫിൻ വർഗ്ഗീസ്‌,ഏരിയ ജോയിൻ സെക്രട്ടറി സ: അബ്ദുൾ മാലിക് , ഏരിയ കമ്മിറ്റി അംഗം ഐഷ എന്നിവർ സാന്നിഹിതരായി..



ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് SFI പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു.
05/06/2021

ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് SFI പെരുനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു.



03/06/2021

കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമായി നൽകുകവാക്സിൻ കച്ചവടം ആക്കരുത്    പെരുനാട് ഏരിയ കമ്മിറ്റി
22/04/2021

കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമായി നൽകുക
വാക്സിൻ കച്ചവടം ആക്കരുത്


പെരുനാട് ഏരിയ കമ്മിറ്റി

Address

Pathanamthitta
689663

Website

Alerts

Be the first to know and let us send you an email when SFI പെരുനാട് ഏരിയക്കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share