Chirag Foundation

Chirag Foundation Social service, Blood donation, Nonprofit organization

Redesigning Child and Adolescent Health Programme.
10/01/2025

Redesigning Child and Adolescent Health Programme.

SRVUPS ലെ ടീച്ചർ, ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഫസ്റ്റ്എയിഡും മറ്റു മുൻകരുതലുകളും പഠിക്കാനായി ഉണ്ട്, അതുകൊണ്ട് അതിനെ പറ...
09/01/2024

SRVUPS ലെ ടീച്ചർ, ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഫസ്റ്റ്എയിഡും മറ്റു മുൻകരുതലുകളും പഠിക്കാനായി ഉണ്ട്, അതുകൊണ്ട് അതിനെ പറ്റി ഒരു ക്ലാസ്സ്‌ എടുക്കാമോ എന്ന് ചോദിച്ചതിന്റെ ഭാഗമായിട്ടാണ് നമ്മൾ ഫയർഫോഴ്‌സ്‌മായി ബന്ധപ്പെടുന്നതും ഈ ക്ലാസ്സ്‌ സംഘടിപ്പിച്ചതും.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ കൃഷ്ണകുമാർ സാർ ആയിരുന്നു ക്ലാസ്സ്‌ നയിച്ചത്. യു പി സ്കൂൾ കുട്ടികൾ ആയതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറയുമ്പോൾ എത്രത്തോളം അവരിലേക്ക് എത്തിക്കാൻ കഴിയും എന്നൊരു സംശയം ഓഫീസർക്ക് ഉണ്ടായിരുന്നു. എന്നാൽ വളരെ ഭംഗിയായി ലളിതമായി fire extinguisher ഉപയോഗിക്കുന്നത് എങ്ങനെ, Lpg gas leaking പോലെയുള്ള അപകട ഘട്ടങ്ങളിൽ പ്രതികരിക്കേണ്ടത് എങ്ങനെ, chocking ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, CPR എങ്ങനെ കൊടുക്കണം എന്നീ കാര്യങ്ങൾ കുട്ടികളിലേക്ക് അദ്ദേഹം എത്തിച്ചു. പറയുകയല്ല ഓരോന്നും ചെയേണ്ടത് കാണിച്ചു കൊടുക്കുകയും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് മാത്രമല്ല നമുക്ക് പലർക്കും അറിയാത്ത കാര്യങ്ങൾ കുട്ടികൾക്കും ടീച്ചേഴ്സിനും നമുക്കും മനസിലാക്കാൻ പറ്റിയ ഒരു അവസരമായിരുന്നു.

Address

NSS Collage, Pandalam
Pathanamthitta
689501

Telephone

+919947167750

Website

Alerts

Be the first to know and let us send you an email when Chirag Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chirag Foundation:

Share

Category