Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട

  • Home
  • India
  • Pathanamthitta
  • Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട

Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട AAP Pathanamthitta Official ✅

https://www.facebook.com/share/1AH4np41dh/
02/03/2026

https://www.facebook.com/share/1AH4np41dh/

കോട്ടയത്ത് രൂക്ഷമാകുന്ന കുടിവെള്ള പ്രതിസന്ധിക്കെതിരെ ജനങ്ങളെ ഏകോപിപ്പിച്ച്, 10,000 ഹർജികളുമായി കലക്ട്രേറ്റിലേക്ക് നീങ്ങുകയാണ് ഡോ. സെലിൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരം.

ജനങ്ങളുടെ ഒപ്പുകളുമായി, അവരുടെ വേദനകളുമായി, അവരുടെ ആവശ്യങ്ങളുമായി കലക്ട്രേറ്റിന്റെ വാതിൽക്കൽ എത്തുന്ന ഈ പോരാട്ടം അവസാനിക്കുന്നത് ഹർജികൾ സമർപ്പിക്കുന്നതോടെ അല്ല. സ്ഥിരപരിഹാരം ഉറപ്പാകുന്നതുവരെ സമരം തുടരും.

ജനങ്ങളോടൊപ്പം... അവസാനം വരെ...

Address

Pathanamthitta

Alerts

Be the first to know and let us send you an email when Aam Aadmi Party Pathanamthitta ആം ആദ്മി പാർട്ടി പത്തനംതിട്ട posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share