മഴ നിലാവ്

മഴ നിലാവ് കല കായികം കൗതുകം പ്രണയം

17/03/2026

പിണറായി സാറിന്റെ മുമ്പിൽ കണ്ണ് നിറഞ്ഞു സഞ്ജു സാംസൺ പറഞ്ഞത് കേട്ടോ? Sanju Samson at tvm speech

തീർച്ചയായും ഷൈജു.. അത് ഇപ്പഴാണ് മനസ്സിലായത്.. 😥
13/03/2026

തീർച്ചയായും ഷൈജു..

അത് ഇപ്പഴാണ് മനസ്സിലായത്.. 😥

12/03/2026

ഇതാണ് കോൺഗ്രസിൻ്റെ വാക്ക്
കോൺഗ്രസിൻ്റെ വാഗ്ദാനങ്ങളും
ഒന്നും നടക്കാൻ പോകുന്നില്ല എന്ന്
മറ്റാരെക്കാളും നന്നായി
കോൺഗ്രസുകാർക്ക് തന്നെ അറിയാം
ആദ്യം ആ പാവങ്ങൾക്കായി പിരിച്ച
പൈസ എങ്കിലും തിരിച്ച് കൊടുക്കണം സതീശാ 🫵🏼

5600 കോടി,കേരളം ദേശീയപാതയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനംകണക്കുകൾ           up Mp gujrath delhi mn...
12/03/2026

5600 കോടി,
കേരളം ദേശീയപാതയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്ന സംസ്ഥാനം

കണക്കുകൾ

up Mp gujrath delhi mnmedia

12/03/2026

“മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണടാ..” 🔥

~ പ്രഭാകരൻ 📈

യുദ്ധവും + പാചകവാതത്തിന്റെ ലഭ്യത ഇന്ത്യയിൽ വൻതോതിൽ കുറഞ്ഞതും സന്ദേശത്തിലെ പ്രഭാകരന്റെ അന്നത്തെ വാക്കുകളെ, മലയാളിയെ വീണ്ടും ഓർമ്മിപ്പിക്കും..

വിറകിലേക്ക് തിരിച്ചു പോകേണ്ടി വരുമോ, ഡൈനാമ വച്ചു സൈക്കിൾ സവാരിയിലേക്ക് തിരിച്ചു പോകേണ്ടി വരുമോ എന്നൊക്കെ വരും മാസങ്ങളിൽ ഉള്ള Geopolitics ലെ മാറ്റങ്ങൾ മലയാളിയെ ചർച്ച ചെയ്യാൻ പഠിപ്പിക്കും..

അന്താരാഷ്ട്ര പൊളിറ്റിക്സ് എങ്ങനെ ഇന്ത്യയിലെ, കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ പഞ്ചായത്തിൽ തന്റെ വീട്ടിലെ അടുപ്പ് പുകയുന്നത് വരെ തീരുമാനിക്കുന്നു എന്നത് മലയാളി hardway യിൽ മനസ്സിലാക്കും..

ചിരിയിലൂടെയും ചിന്തയിലൂടെയും ഒരു തലമുറയെ വളര്‍ത്തിയ മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍ .
20/12/2025

ചിരിയിലൂടെയും ചിന്തയിലൂടെയും
ഒരു തലമുറയെ വളര്‍ത്തിയ
മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍ .

വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ നവാസ്ക്കാ😥ചോറ്റാനിക്കരയിൽ ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലെത്തിയ നവാസ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട...
01/08/2025

വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ നവാസ്ക്കാ😥ചോറ്റാനിക്കരയിൽ ഷൂട്ടിംഗ് കഴിഞ്ഞ് റൂമിലെത്തിയ നവാസ് റൂമിൽ മരിച്ച നിലയിൽ കാണപ്പെട്ടതായിരുന്നു. ചോറ്റാനിക്കര ടാറ്റ ഹോസ്പിറ്റൽ ആണ് ഇപ്പോൾ നവാസ് ഉള്ളത്.. അടുത്ത കൂട്ടുകാർക്ക് വേണ്ടിയാണ് ഈ അറിയിപ്പ്...ആദരാഞ്ജലികൾ😥🌹

26/07/2025

വണ്ടിയിൽ പാട്ടു വെക്കണം ഇല്ലെങ്കിൽ അടി കിട്ടും
കൊട്ടിയുരമ്പലം തലശ്ശേരി വിക്രാന്ദ് ബസ്സിൽ ഇന്ന് ഉച്ചക്ക് സംഭവിച്ചത്

ചിലപ്പോൾ രുചി കുറവായിരിക്കും മറ്റു റസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇരിക്കാനുള്ള സൗകര്യം കുറവായിരിക്കും പക്ഷേ അതിനേക്കാൾ അപ്പ...
26/07/2025

ചിലപ്പോൾ രുചി കുറവായിരിക്കും മറ്റു റസ്റ്റോറന്റുകളെ അപേക്ഷിച്ച് ഇരിക്കാനുള്ള സൗകര്യം കുറവായിരിക്കും പക്ഷേ അതിനേക്കാൾ അപ്പുറം അവിടെ ഭക്ഷണം വിളമ്പുന്നത് സ്നേഹവും കരുണയും ഉള്ള വ്യക്തികളാണ്..... ഒരു നേരമെങ്കിലും തീർച്ചയായും നമ്മൾ അവിടുന്ന് ഭക്ഷണം വാങ്ങി കഴിക്കണം..... കാരണം ഇതുപോലെയുള്ള സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ആവശ്യമാണ്..... ഇന്ന് പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റലിന് മുൻവശം കാണാനിടയായ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച.....

അല്ല ഒരു തമ്ശയം ഇതൊക്കെ ഒരുത്തൻ തന്നെ ആണോടേയ്?! 🙄 ഒരുത്തന് നാല് മുഖമോ?? 🤔🤔
26/07/2025

അല്ല ഒരു തമ്ശയം ഇതൊക്കെ ഒരുത്തൻ തന്നെ ആണോടേയ്?! 🙄
ഒരുത്തന് നാല് മുഖമോ?? 🤔🤔

സുന്ദരി 😍😍
18/07/2025

സുന്ദരി 😍😍

Address

Kozhanchery
Pathanamthitta

Alerts

Be the first to know and let us send you an email when മഴ നിലാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share