CPIM ഓതറ ലോക്കൽ കമ്മിറ്റി

CPIM ഓതറ ലോക്കൽ കമ്മിറ്റി Official page of CPIM Othera Local Committe

ജനഹൃദയങ്ങളിൽ ഒന്നാമത്….❤️ബാലറ്റിൽ നാലാമത്……
07/04/2026

ജനഹൃദയങ്ങളിൽ ഒന്നാമത്….❤️
ബാലറ്റിൽ നാലാമത്……

07/04/2026

ഇരവിപേരൂരിലെ മാറ്റങ്ങൾ❤️‍🔥

07/04/2026

❤️

LDF 3.0❤️‍🔥
10/03/2026

LDF 3.0❤️‍🔥

CPIM പഴയകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറിസ. പി ആർ പ്രദീപ്കുമാറിന്റെ (അമ്പിളി) പിതാവ്ഓതറ പലിപ്രമലയിൽ രാമകൃഷ്ണൻ നായർ (93) അന്തര...
28/02/2026

CPIM പഴയകാവ് ടൗൺ ബ്രാഞ്ച് സെക്രട്ടറി
സ. പി ആർ പ്രദീപ്കുമാറിന്റെ (അമ്പിളി) പിതാവ്
ഓതറ പലിപ്രമലയിൽ രാമകൃഷ്ണൻ നായർ (93) അന്തരിച്ചു. ആദരാഞ്ജലികൾ🌹

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻപത്തനംതിട്ട ജില്ലാ സമ്മേളനം കുമ്പഴയിൽ 2026 ജനുവരി 7,8 തീയതികളിൽ
04/01/2026

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ
പത്തനംതിട്ട ജില്ലാ സമ്മേളനം കുമ്പഴയിൽ
2026 ജനുവരി 7,8 തീയതികളിൽ

25/12/2025

“കേന്ദ്രസർക്കാരിന്റെ അവഗണനകൾക്കും വെല്ലുവിളികൾക്കും മുന്നിൽ കേരളത്തെ തകർച്ചയിലേക്ക് വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. ആർഎസ്എസ് - ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഏതൊക്കെ രീതിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചാലും, ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വികസനവുമായും പോരാട്ടവുമായും ഈ സർക്കാർ മുന്നോട്ട് പോകും. വിവേചനത്തിനെതിരായ പ്രതിഷേധവും നാടിന്റെ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളും ഒരേപോലെ കൈകോർത്തുപിടിച്ച് ജനങ്ങളോടൊപ്പം സർക്കാർ എന്നും ഉണ്ടാകും”

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരവിപേരൂരിൽ ചെങ്കെടി പാറിച്ചഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തരായ പ്രിയ സഖാക്കൾഅഭിവാദ്...
22/12/2025

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ
ഇരവിപേരൂരിൽ ചെങ്കെടി പാറിച്ച
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
കരുത്തരായ പ്രിയ സഖാക്കൾ
അഭിവാദ്യങ്ങൾ✊🏻

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(CITU) സംസ്ഥാന വൈസ് പ്രസിഡന്റ് ആയി സമ്മേളനം  തിരഞ്ഞെടുത്ത CPIM ഓതറ ലോക്കൽ...
21/12/2025

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ(CITU)
സംസ്ഥാന വൈസ് പ്രസിഡന്റ് ആയി
സമ്മേളനം തിരഞ്ഞെടുത്ത
CPIM ഓതറ ലോക്കൽ കമ്മിറ്റി അംഗം
സ.ശോഭ രാജേഷിന് Shoba Rajesh

അഭിവാദ്യങ്ങൾ……✊🏻

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 09എൽഡിഎഫ് സ്ഥാനാർത്ഥി അനിത നാരായണൻ  വിജയിച്ചു ✊🏻❤️
13/12/2025

ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 09
എൽഡിഎഫ് സ്ഥാനാർത്ഥി
അനിത നാരായണൻ
വിജയിച്ചു ✊🏻❤️

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക✊🏻❤️
08/12/2025

ഇടതുപക്ഷ ജനാധിപത്യ മുന്നണി
സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക✊🏻❤️


Address

പത്തനംതിട്ട
Pathanamthitta
689645

Alerts

Be the first to know and let us send you an email when CPIM ഓതറ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM ഓതറ ലോക്കൽ കമ്മിറ്റി:

Share