DYFI കന്നിടുംകുഴി

DYFI കന്നിടുംകുഴി നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ ?

  സംസ്ഥാന സമ്മേളനത്തിനു പത്തനംതിട്ടയിൽ ഇന്ന് പതാക ഉയരും....
27/04/2022

സംസ്ഥാന സമ്മേളനത്തിനു പത്തനംതിട്ടയിൽ ഇന്ന് പതാക ഉയരും....

DYFI പത്തനംതിട്ട ബ്ലോക്ക്‌ സമ്മേളനം  ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ സ. എസ് സതീഷ് സംസാരിക്കുന്നു....
05/03/2022

DYFI പത്തനംതിട്ട ബ്ലോക്ക്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ സ. എസ് സതീഷ് സംസാരിക്കുന്നു...✊🏾🚩

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം-2022...✊🏾🚩സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ...
26/02/2022

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം-2022...✊🏾🚩

സംഘാടക സമിതി രൂപീകരണ യോഗം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് സ : എ എ റഹിം സംസാരിക്കുന്നു..,

DYFI സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ....❤️ സമര യൗവനത്തിന് മലയോര മണ്ണിലേക്ക് സ്വാഗതം....
23/02/2022

DYFI സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ....❤️
സമര യൗവനത്തിന് മലയോര മണ്ണിലേക്ക് സ്വാഗതം....

Dyfi നാരങ്ങാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം നടത്തി.ഈ പൊതിച്ചോറ് വിതരണ...
21/02/2022

Dyfi നാരങ്ങാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ പൊതിച്ചോർ വിതരണം നടത്തി.ഈ പൊതിച്ചോറ് വിതരണം വിജയകരമായി തീർക്കാൻ കന്നിടംകുഴി യൂണിറ്റ് പ്രധാന പങ്കു വഹിച്ചു. പൊതിച്ചോറ് നൽകി രാഷ്ട്രീയ ഭേദമില്ലാതെ സഹായിച്ച എല്ലാ അമ്മമാർക്കും, സുഹൃത്തുക്കൾക്കും, സഖാക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ ✊🏾🚩

#ഹൃദയപൂർവം
്നിടംകുഴി
ാരങ്ങാനം

Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാ...
16/01/2022

Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാരങ്ങാനം മേഖലാ സെക്രട്ടറി സ. ലിതിൻ അനുസ്മരണ ജ്വാല ഉത്ഘാടനം ചെയ്തു. പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ. ശിവദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. ശശി,ബ്രാഞ്ച് കമ്മിറ്റി അംഗം സ. ഹരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാ...
16/01/2022

Dyfi കന്നിടംകുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കാപാലികൾ കൊലപ്പെടുത്തിയ സ. ധീരജിന്റെ അനുസ്മരണ ജ്വാല നടത്തി. Dyfi നാരങ്ങാനം മേഖലാ സെക്രട്ടറി സ. ലിതിൻ അനുസ്മരണ ജ്വാല ഉത്ഘാടനം ചെയ്തു. പാർട്ടി ബ്രാഞ്ച് സെക്രട്ടറി സ. ശിവദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സ. പി എൻ ശശി,ബ്രാഞ്ച് കമ്മിറ്റി അംഗം സ. ഹരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷി ദിനംകുമ്പഴയിൽ
21/11/2021

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം
കുമ്പഴയിൽ

DYFI നാരങ്ങാനം മേഖല കമ്മിറ്റി ട്രഷറർ ആയി തെരഞ്ഞെടുപ്പക്കപ്പെട്ട സഖാവ്.പ്രശാന്ത്‌നു അഭിവാദ്യങ്ങൾ
04/07/2021

DYFI നാരങ്ങാനം മേഖല കമ്മിറ്റി ട്രഷറർ ആയി തെരഞ്ഞെടുപ്പക്കപ്പെട്ട സഖാവ്.പ്രശാന്ത്‌നു അഭിവാദ്യങ്ങൾ

DYFI നാരങ്ങാനം മേഖല കമ്മിറ്റി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സ.Godwin shaji യ്ക്കും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കെപ്പെ...
04/07/2021

DYFI നാരങ്ങാനം മേഖല കമ്മിറ്റി സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട സ.Godwin shaji യ്ക്കും പ്രസിഡന്റ് ആയി തെരഞ്ഞെടുക്കെപ്പെട്ട സ.Vishnu O S നും അഭിവാദ്യങ്ങൾ

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി സ.വീണ ജോർജിന്റെ പേർസണൽ അസിസ്റ്റന്റ് ആയി ചുമതലയേറ്റ പ്രിയ സഖാവ് തോമസ് പി. ചാക്കോക്ക്...
02/07/2021

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി സ.വീണ ജോർജിന്റെ പേർസണൽ അസിസ്റ്റന്റ് ആയി ചുമതലയേറ്റ പ്രിയ സഖാവ് തോമസ് പി. ചാക്കോക്ക് അഭിവാദ്യങ്ങൾ....🚩🚩🚩

15/06/2021

മകനെ രാധാകൃഷ്ണാ ഇതിലും വലിയ നേതാക്കൾ വന്ന് വെല്ലു വിളിച്ചിട്ടുണ്ട് അന്നും സഖാവ് പിണറായി വിജയൻ വീട്ടിൽ സുഖമായി കിടന്നുറങ്ങിയിട്ടുണ്ട് അതുകൊണ്ട് വെല്ലുവിളിക്കുമ്പോൾ ആളും തരവും നോക്കി വിളിക്കുക...
💪🏻

Address

Naranganam
Pathanamthitta
689642

Telephone

+918848855979

Website

Alerts

Be the first to know and let us send you an email when DYFI കന്നിടുംകുഴി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share