AIYF Pathanamthitta Mandalam Committee

AIYF Pathanamthitta Mandalam Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF Pathanamthitta Mandalam Committee, Political organisation, PATHANAMTHITTA, Pathanamthitta.

03/04/2022
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സ: പി സന്തോഷ് കുമാർ LDF രാജ്യസഭാ സ്ഥാനാർത്ഥി. പി സന്തോഷ് കുമാർ AIYFന്റെ മു൯ ദേശീയ ജനറൽ ...
15/03/2022

സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി
സ: പി സന്തോഷ് കുമാർ LDF രാജ്യസഭാ സ്ഥാനാർത്ഥി.
പി സന്തോഷ് കുമാർ AIYFന്റെ മു൯ ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു.


പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുത്- എഐവൈഎഫ്തിരുവനന്തപുരം- സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ശമ്പള കമ്...
18/02/2022

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുത്- എഐവൈഎഫ്

തിരുവനന്തപുരം- സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്നും യാതൊരു കാരണവശാലും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ അഭ്യസ്ത്ഥവിദ്യരായ യുവതി യുവാക്കളോടുള്ള കടുത്ത നീതി നിഷേധമായിരിക്കും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുളള തീരുമാനം. കോവിഡ് മാഹാമാരി മൂലം നിയമനങ്ങള്‍ നടത്തുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്‌. രാജ്യം 45 വര്‍ഷത്തിലെ ചരിത്രത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും സമ്പൂര്‍ണ്ണമായ സ്വകാര്യവത്ക്കരണ നയവുമാണ് നടപ്പിലാക്കുന്നത്. കേന്ദ്ര ബഡ്ജറ്റില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും തന്നെയില്ല.

കേരളത്തിലെ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെണമെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പ്രായം ഒരു ദിവസം പോലും വര്‍ദ്ധിപ്പിക്കാനുള്ള ഏതുതരത്തിലുള്ള തീരുമാനം ഉണ്ടായാലും ശക്തമായ പ്രക്ഷോഭവുമായി എഐവൈഎഫ് മുന്നോട്ടുവരുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും അറിയിച്ചു.

എഐവൈഎഫ്  പത്തനംതിട്ട ജില്ലയിൽ ചേർത്ത  മെമ്പർഷിപ്പിന്റെ സംസ്ഥാന കമ്മിറ്റിയുടെ വിഹിതം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി സ. ടി ...
15/02/2022

എഐവൈഎഫ് പത്തനംതിട്ട ജില്ലയിൽ ചേർത്ത മെമ്പർഷിപ്പിന്റെ സംസ്ഥാന കമ്മിറ്റിയുടെ വിഹിതം എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി സ. ടി ടി ജിസ്മോൻ ഏറ്റുവാങ്ങുന്നു.

മതേതര ഇന്ത്യക്ക് കാവലാളാവുക...നേരിന്റെ പക്ഷത്തെ പോരാളിയാകുക.... #ഫെബ്രുവരി6  ംഗത്വദിനം
05/02/2022

മതേതര ഇന്ത്യക്ക് കാവലാളാവുക...
നേരിന്റെ പക്ഷത്തെ പോരാളിയാകുക....
#ഫെബ്രുവരി6
ംഗത്വദിനം

30/01/2022

എ. ഐ വൈ എഫ് പത്തനംതിട്ട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി രക്തസാക്ഷി ദിന ത്തിലെ സെക്കുലർ അസംബ്ലി

30/01/2022

സർക്കുലർ അസംബ്ലി

Address

PATHANAMTHITTA
Pathanamthitta
689643

Website

Alerts

Be the first to know and let us send you an email when AIYF Pathanamthitta Mandalam Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share