DYFI കോട്ടപ്പുറം

DYFI കോട്ടപ്പുറം ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാനെങ്കിൽ എന്റെ സഖാവാണ്

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സ്നേഹം നിറച്ച പൊതിച്ചോറുകളും, ജീവന് വേണ്ടി രക്തവും, കാൻസർ സെന്ററിലേക് കേശ ദാനവും ഇന്ന് ആ...
02/02/2026

കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സ്നേഹം നിറച്ച പൊതിച്ചോറുകളും, ജീവന് വേണ്ടി രക്തവും, കാൻസർ സെന്ററിലേക് കേശ ദാനവും ഇന്ന് ആലങ്ങാട് ഈസ്റ്റ്‌ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.
പ്രിയ സഖാക്കൾക്കും കൂടെ നിന്ന പ്രിയ നാട്ടുകാർക്കും നന്ദി.♥️

🔴 DYFI ഹെൽപ്പ് ഡെസ്ക് – കോട്ടപ്പുറം 🔴📅 04/01/2026 (sunday)കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’ സംബന്ധിച്ചഅപേ...
01/01/2026

🔴 DYFI ഹെൽപ്പ് ഡെസ്ക് – കോട്ടപ്പുറം 🔴
📅 04/01/2026 (sunday)

കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’ സംബന്ധിച്ച
അപേക്ഷ, സംശയങ്ങൾ, മാർഗനിർദേശം എന്നിവയ്ക്കായി
DYFI ഹെൽപ്പ് ഡെസ്ക് കോട്ടപ്പുറത്ത് പ്രവർത്തിക്കുന്നു.

🌸 സ്ത്രീ സുരക്ഷാ പദ്ധതി – കേരള സർക്കാർ 🌸

35 വയസ്സ് കഴിഞ്ഞ സംസ്ഥാനത്തെ അർഹരായ സ്ത്രീകൾക്ക്
👉 പ്രതിമാസം ₹1000 ധനസഹായം ലഭ്യമാക്കുന്ന പദ്ധതി.

അർഹതകൾ:
✔️ കേരളത്തിൽ സ്ഥിരതാമസക്കാരായവർ
✔️ പ്രായം: 35 – 60 വയസ്
✔️ മഞ്ഞ കാർഡ് / പിങ്ക് കാർഡ് ഉള്ളവർ
✔️ മറ്റ് സാമൂഹികക്ഷേമ പെൻഷനുകളുടെ ഗുണഭോക്താക്കൾ അല്ലാത്തവർ

അർഹതയില്ലാത്തവർ:
❌ വിധവ / അവിവാഹിത / വികലാംഗ പെൻഷൻ
❌ സർവീസ്, കുടുംബ, EPF പെൻഷൻ
❌ കേന്ദ്ര–സംസ്ഥാന സർക്കാർ / പൊതുമേഖല ജോലി ചെയ്യുന്നവർ

അപേക്ഷയ്‌ക്ക് ആവശ്യമായ രേഖകൾ:
📌 പ്രായം തെളിയിക്കുന്ന രേഖ
📌 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ & IFSC
📌 ആധാർ കാർഡ്
📌 സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന

ℹ️ എല്ലാ വർഷവും ആധാർ അധിഷ്ഠിത വാർഷിക മസ്റ്ററിംഗ് നിർബന്ധം
⚠️ തെറ്റായ വിവരങ്ങൾ നൽകിയാൽ 18% പലിശയോടെ തുക തിരികെ ഈടാക്കും

👉 അർഹരായ സ്ത്രീകൾ DYFI കോട്ടപ്പുറം ഹെൽപ്പ് ഡെസ്ക് സന്ദർശിക്കുക
👉 സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ആത്മവിശ്വാസവും ഉറപ്പാക്കാം ✊

📞 ഹെൽപ്പ് ഡെസ്ക് ബന്ധപ്പെടാൻ:
• സഹൽ : +91 98475 31909
• പ്രണവ് : +91 81390 72451
• ജിന്റോ : +91 81295 61659
• അമീൻഷാ : +91 95673 73037

20/12/2025

തൊഴിലുറപ്പ് സംരക്ഷിക്കണം ✊
തൊഴിലാളികളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല.
ആലങ്ങാട് മാർക്കറ്റിൽ ജനകീയ പ്രതിഷേധം 🔥
അവകാശങ്ങൾ നേടിയെടുക്കും വരെ പോരാട്ടം തുടരും!

03/12/2025

നാടിന്റെ വികസന തുടർച്ചക്കായി ഇടതുപക്ഷത്തോടൊപ്പം.

DYFI Kerala CPIM Kerala Election Commission of India

30/11/2025

Club ❌ Party office ✅

ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
20/11/2025

ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു

Address

Parur

Website

Alerts

Be the first to know and let us send you an email when DYFI കോട്ടപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share