K.S.R.T.C Bus Station, N Paravur , Ernkulam.

K.S.R.T.C  Bus Station, N Paravur , Ernkulam. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from K.S.R.T.C Bus Station, N Paravur , Ernkulam., Government Organization, Paravur.

17/03/2026
"സ്വാമി ശരണം"2022-ലെ ശബരിമല കന്നിമാസ പൂജ പ്രമാണിച്ച് സെപ്റ്റംബർ മാസം 16/09/2022 മുതൽ 21/09/2022 വരെ വിപുലമായ ഒരുക്കൾ ക്ര...
15/09/2022

"സ്വാമി ശരണം"

2022-ലെ ശബരിമല കന്നിമാസ പൂജ പ്രമാണിച്ച് സെപ്റ്റംബർ മാസം 16/09/2022 മുതൽ 21/09/2022 വരെ വിപുലമായ ഒരുക്കൾ ക്രമീകരിച്ച് കെ എസ് ആർ ടി സി.....

കന്നിമാസ: പൂജ പ്രമാണിച്ച് 16/09/2022 വൈകുന്നേരം 05.00 മണിക്ക് ശബരിമല നടതുറക്കുന്നതും . 21/09/2022 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.

കന്നിമാസ പൂജ പ്രമാണിച്ച് അയ്യപ്പസ്വാമിയുടെ തിരുസന്നിധിയിലെത്തുന്നതിലേയ്ക്കായി ഭക്തർക്ക് കെ എസ് ആർ ടി സി
യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ, എരുമേലി, എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ
ഉണ്ടായിരിക്കുന്നതാണ്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം
സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും,
മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും
ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർടി സി പമ്പ

Phone:0473-5203445

തിരുവനന്തപുരം

phone: 0471-2323979

കൊട്ടാരക്കര

Phone:0474-2452812

പത്തനംത്തിട്ട

Phone:0468-2222366

പുനലൂർ

Phone: 0475 - 2222636

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

Happy Onam
08/09/2022

Happy Onam

EID MUBARAK
10/07/2022

EID MUBARAK

Address

Paravur
683513

Telephone

+919895202326

Website

Alerts

Be the first to know and let us send you an email when K.S.R.T.C Bus Station, N Paravur , Ernkulam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to K.S.R.T.C Bus Station, N Paravur , Ernkulam.:

Share