CPIM Parassala LC

CPIM Parassala LC സി.പി.ഐ(എം) പാറശ്ശാല ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

69-ാമത് കേരള പിറവി ദിനത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ.അബ്ദുൾ കലാം സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “കേരളീ...
01/11/2025

69-ാമത് കേരള പിറവി ദിനത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ.അബ്ദുൾ കലാം സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “കേരളീയം അവാർഡ് 2025” ചടങ്ങിൽ നിന്നും “മികച്ച നിയമസഭാ സാമാജികൻ” എന്ന പുരസ്കാരം പാറശ്ശാലയുടെ വികസന നായകൻ MLA C K Hareendran ന് അഭിമാനം ❤️✊

30/10/2025

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനം
CPIM PARASSALA LC

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനം
30/10/2025

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനം

30/10/2025
30/10/2025

സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനം

30/10/2025

നവകേരള പിറവി

ഇടത് പിണറായി സർക്കാർ✊🏼❤️• ക്ഷേമ പെന്‍ഷന്‍ 2000 രൂപ ആക്കി.• 35 വയസ് മുതലുള്ള AAY/PHH വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക്  1000 ...
29/10/2025

ഇടത് പിണറായി സർക്കാർ✊🏼❤️
• ക്ഷേമ പെന്‍ഷന്‍ 2000 രൂപ ആക്കി.
• 35 വയസ് മുതലുള്ള AAY/PHH വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് 1000 രൂപ പെന്‍ഷന്‍
• നൈപുണ്യ പരിശീലനം നടത്തുന്ന യുവതിയുവാകള്‍ക്ക് 1000 രൂപ ധനസഹായം
• അംഗനവാടി വര്‍ക്കര്‍മാരുടെയും ആശമാരുടെയും വേതനം 1000 രൂപ കൂട്ടി
• പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ഗസ്റ്റ് ലക്ചര്‍മാരുടെയും വേതനം കൂട്ടി
• റബ്ബര്‍ താങ്ങുവില കിലോയ്ക്ക് 200 രൂപ

Address

Parassala

Alerts

Be the first to know and let us send you an email when CPIM Parassala LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Parassala LC:

Share