MYL Parappanangadi Municipal Committee

MYL Parappanangadi Municipal Committee പരപ്പനങ്ങാടിയിലെ യൂത്ത് ലീഗിൻ്റെ ശബ?

പരപ്പനങ്ങാടി മുനിസിപ്പൽമുസ്‌ലിം യൂത്ത് ലീഗിനെ ഇനി ഇവർ നയിക്കും
03/09/2025

പരപ്പനങ്ങാടി മുനിസിപ്പൽ
മുസ്‌ലിം യൂത്ത് ലീഗിനെ
ഇനി ഇവർ നയിക്കും

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വംപ്രസിഡണ്ട്: അഡ്വ: സർഫറാസ് അഹമ്മദ്ജനറൽ സെക്രട്ടറി: ടി.പി.അഷ്റഫലിഓർഗ - സെക്രട്ടറി . അഡ്...
21/08/2025

മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം

പ്രസിഡണ്ട്: അഡ്വ: സർഫറാസ് അഹമ്മദ്

ജനറൽ സെക്രട്ടറി: ടി.പി.അഷ്റഫലി

ഓർഗ - സെക്രട്ടറി . അഡ്വ: ശിബു മീരാൻ

അഭിനന്ദനങ്ങൾ

മുസ്‌ലിം യൂത്ത് ലീഗ്
പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റി

ഏവർക്കും #മുസ്‌ലിംയൂത്ത്ലീഗ്പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ #സ്വാതന്ത്രദിനആശംസകൾ
15/08/2025

ഏവർക്കും
#മുസ്‌ലിംയൂത്ത്ലീഗ്
പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ

#സ്വാതന്ത്രദിനആശംസകൾ

മത്സ്യ തൊഴിലാളി ഫെഡറേഷൻ  സംസ്ഥാന പ്രസിസണ്ടായി ഉമ്മർ ഒട്ടുമ്മൽ സാഹിബിന്റെ നേതൃത്വത്തിൽ വന്ന പുതിയ കമ്മിറ്റിക്ക്  #അഭിനന്ദ...
05/08/2025

മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിസണ്ടായി ഉമ്മർ ഒട്ടുമ്മൽ സാഹിബിന്റെ നേതൃത്വത്തിൽ വന്ന പുതിയ കമ്മിറ്റിക്ക് #അഭിനന്ദനങ്ങൾ

 #ഇന്ന്     പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷൻ
05/07/2025

#ഇന്ന്
പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷൻ

മുസ്‌ലിം യൂത്ത് ലീഗ്  യുവജന സമ്മേളനംമെയ് - 14   ബുധൻ 7 pmപയനിങ്ങൽ ജംഗ്ഷൻ
10/05/2025

മുസ്‌ലിം യൂത്ത് ലീഗ്
യുവജന സമ്മേളനം
മെയ് - 14 ബുധൻ 7 pm

പയനിങ്ങൽ ജംഗ്ഷൻ

ചരിത്രം തിരുത്താനല്ലചരിത്രം ആവർത്തിക്കുകയാണ്പോരാട്ടം അനീതിക്കെതിരെയാണ്രാഷ്ട്രീയം അതിജീവനത്തിന്റെതുമാണ്ചീറിപായുന്ന യാത്ര ...
07/05/2025

ചരിത്രം തിരുത്താനല്ല
ചരിത്രം ആവർത്തിക്കുകയാണ്

പോരാട്ടം അനീതിക്കെതിരെയാണ്
രാഷ്ട്രീയം അതിജീവനത്തിന്റെതുമാണ്

ചീറിപായുന്ന യാത്ര ലക്ഷ്യങ്ങളുടെ അർധ നാദങ്ങൾ
കളകളാരവം മുഴക്കുന്ന പുഴയോരങ്ങുളും
ആർത്തിരമ്പുന്ന തിരമാലകളും

പരപ്പനാടിനെ പുളകമണിച്ച മൺതരികൾ
പുതു തലമുറയോട് സംവദിക്കുന്നു

മുസ്‌ലിം ലീഗ് സമ്മേളനം
ഹരിത വർണ്ണങ്ങളുടെ പ്രകാശ രശ്മികളായി ആശയങ്ങളുടെ വിസ്ഫോടനമായി വ്യത്യസ്ത സെക്ഷനുകൾ നീണ്ട മൂന്ന് ദിനങ്ങൾ

മെയ് - 17 - 18 - 19 ധന്യമുഹൂർത്തങ്ങളിൽ സാകക്ഷ്യം വഹിക്കുക

ഇന്ന് പരപ്പനങ്ങാടിയിൽ
15/04/2025

ഇന്ന് പരപ്പനങ്ങാടിയിൽ

ഏവർക്കും മുസ്ലിം യൂത്ത് ലീഗ്പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ    ചെറിയ പെരുന്നാൾ ആശംസകൾ
30/03/2025

ഏവർക്കും

മുസ്ലിം യൂത്ത് ലീഗ്
പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ

ചെറിയ പെരുന്നാൾ ആശംസകൾ

മുസ്‌ലിം യൂത്ത് ലീഗ് ✊ ഫ്ലാഗ് മാർച്ച്‌ ✊77 പ്രതിനിധികൾ അണിനിരക്കുന്നുമാർച്ച്-10 തിങ്കൾ 4.30 pmമുസ്‌ലിം യൂത്ത് ലീഗ്പരപ്പന...
08/03/2025

മുസ്‌ലിം യൂത്ത് ലീഗ്
✊ ഫ്ലാഗ് മാർച്ച്‌ ✊

77 പ്രതിനിധികൾ അണിനിരക്കുന്നു

മാർച്ച്-10 തിങ്കൾ 4.30 pm

മുസ്‌ലിം യൂത്ത് ലീഗ്
പരപ്പനങ്ങാടി മുനിസിപ്പൽ ക്കമ്മിറ്റി

പരപ്പനങ്ങാടിയെ പൂർണ്ണമായും ഒഴിവാക്കിയ  ഇടത് സർക്കാറിന്റെ  #ബലൂൺബജറ്റ്  മുസ്ലിം യൂത്ത് ലീഗ്  #പ്രതിഷേധസംഗമം പി കെ അബ്ദുറബ...
18/02/2025

പരപ്പനങ്ങാടിയെ പൂർണ്ണമായും ഒഴിവാക്കിയ

ഇടത് സർക്കാറിന്റെ

#ബലൂൺബജറ്റ്

മുസ്ലിം യൂത്ത് ലീഗ്

#പ്രതിഷേധസംഗമം

പി കെ അബ്ദുറബ്ബ്
ഷിബു മീരാൻ
മറ്റു പ്രമുഖ നേതാക്കളും സംബന്ധിക്കുന്നു

പരപ്പനങ്ങാടിയുടെ സമ്പൂർണ്ണ ചരിത്രംചരിത്ര പുസ്തകത്തിന്മികച്ച പേര് നൽകൂ  സമ്മാനം നേടൂ
24/10/2024

പരപ്പനങ്ങാടിയുടെ സമ്പൂർണ്ണ ചരിത്രം

ചരിത്ര പുസ്തകത്തിന്

മികച്ച പേര് നൽകൂ സമ്മാനം നേടൂ

Address

Parappanangadi

Website

Alerts

Be the first to know and let us send you an email when MYL Parappanangadi Municipal Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share