Velluvangad - വെള്ളുവങ്ങാട്

Velluvangad - വെള്ളുവങ്ങാട് നാടിന്റെ ഹൃദയത്തുടിപ്പുകൾ അറിയാൻ ഒത്തുകൂടാനൊരിടം.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് വെള്ളുവങ്ങാട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാര്‍ കലാപത്തിന്‍റെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന വെള്ളുവങ്ങാടിന്റെ ഹൃദയത്തുടിപ്പുകള്‍ അനാവരണം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ പേജ്.

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചപ്പോൾ ഓവറോൾ രണ്ടാം സ്ഥാനം വെള്ളുവാങ്ങാട് കരസ്തമാക്കി.പഞ്ചായത്ത് പ്ര...
27/10/2025

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമാപിച്ചപ്പോൾ ഓവറോൾ രണ്ടാം സ്ഥാനം വെള്ളുവാങ്ങാട് കരസ്തമാക്കി.പഞ്ചായത്ത് പ്രതിനിധികളിൽ നിന്നും ചലഞ്ചേയ്‌സ് ക്ലബ്‌ സെക്രട്ടറി ഇമ്തിയാസ് ട്രോഫി ഏറ്റു വാങ്ങുന്നു. എല്ലാ മത്സരാർത്തികൾക്കും അഭിനന്ദനങ്ങൾ ❤️

congratulations 🎉 :

 ✍️പ്രിയപ്പെട്ടവരേ വള്ളുവങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്ബ് ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള പീപ്പിൾസ് ലൈബ്രറി , അതിന്റെ മുകൾ ...
22/10/2025

✍️

പ്രിയപ്പെട്ടവരേ

വള്ളുവങ്ങാട് ചലഞ്ചേഴ്‌സ് ക്ലബ്ബ്
ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള പീപ്പിൾസ് ലൈബ്രറി , അതിന്റെ മുകൾ നിലയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നാമധേയത്തിൽ MP ഫണ്ടിൽ നിർമ്മിച്ച വിശാലമായ പബ്ലിക് ഹാൾ .. നാടിൻറെ പൊതു കൂട്ടായ്മയായ *വള്ളുവങ്ങാട് സമാചാർ* .. ഏവർക്കും മാതൃകയാക്കാവുന്ന ക്ലബ്ബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃക .. കൃത്യമായ രജിസ്ട്രേഷനും അംഗീകാരവും ഉള്ളതിനാൽ സർക്കാർ ഫണ്ടുകൾ ലഭിക്കാനുള്ള
എല്ലാ അർഹതയും പ്രവർത്തനങ്ങൾക്കുണ്ട് ..
പൊതുകാര്യങ്ങളിൽ രാഷ്ട്രീയം കലരാത്ത വള്ളുവങ്ങാടിന്റെ ഐക്യവും ഒരുമയുമാണ് ശ്രദ്ധിച്ച പ്രധാനപ്പെട്ട മറ്റൊരുകാര്യം..
നല്ല നേതൃപാടവമുള്ള ചെറുപ്പക്കാർ .. ആത്മാർത്ഥവും
സത്യസന്ധവുമായ ഇടപെടൽ ..

പാണ്ടിക്കാട് പാലിയേറ്റീവ് പ്രവർത്തനങ്ങളോട് ഏറ്റവും സജീവമായി ഇടപെട്ട ക്ലബ്ബ്കളിൽ ഒന്നാണ് ചലഞ്ചേഴ്‌സ് ക്ലബ്ബ് ..

182500 രൂപ മൂല്യമുള്ള
730 ലിറ്റർ പായസത്തിന്റെ ഓർഡറുകൾ ..
53000 രൂപ മൂല്യമുള്ള വാർഷിക വരിസംഖ്യ..
84001 രൂപ സംഭാവന / സ്‌പോൺസർഷിപ്പായും ശേഖരിച്ചുകൊണ്ട് വളരെ വലിയ പിന്തുണയാണ് ചലഞ്ചേഴ്‌സ് ക്ലബ്ബ് പാലിയേറ്റീവ്
*മധുര സാന്ത്വനം* പായസ ചലഞ്ചിന് നൽകിയത് ..

നല്ലവരും സ്നേഹനിധികളുമായ
വള്ളുവങ്ങാട്ടുകാർക്കും ക്ലബ്ബ് പ്രവർത്തകർക്കും അവരുടെ പീപ്പിൾസ് ലൈബ്രറിക്കും സമാചാർ കൂട്ടായ്മക്കും നന്ദി ..

വായിച്ചു വളരട്ടെ വള്ളുവങ്ങാട്
അറിവും നന്മയും വിളഞ്ഞു വിളങ്ങട്ടെ വള്ളുവങ്ങാട് ...

ഹൃദയം നിറഞ്ഞ നൂറ് നൂറ് അഭിനന്ദനങ്ങൾ ..

ടീം മധുര സാന്ത്വനം
പാലിയേറ്റീവ് പായസ ചലഞ്ച്

വെള്ളുവങ്ങാട് തറിപ്പടി അങ്കണവാടിക്ക് പുതിയ കെട്ടിടം. മഞ്ചേരി MLA അഡ്വ. ലത്തീഫ് സാഹിബിൻ്റെ സാന്നിദ്ധ്യത്തിൽ ബഹു : MP ET മ...
20/10/2025

വെള്ളുവങ്ങാട് തറിപ്പടി അങ്കണവാടിക്ക് പുതിയ കെട്ടിടം. മഞ്ചേരി MLA അഡ്വ. ലത്തീഫ് സാഹിബിൻ്റെ സാന്നിദ്ധ്യത്തിൽ ബഹു : MP ET മുഹമ്മദ് ബഷീർ സാഹിബ് ഈ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.

ഹാപ്പി ദീപാവലി ❤️
20/10/2025

ഹാപ്പി ദീപാവലി ❤️

മഞ്ചേരി സബ്ജില്ല അതിലറ്റിക്‌സിൽ മൂന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് സെലെക്ഷൻ നേടിയിരിക്കുന്നു Long jumpമുഹമ്മദ് ഷഹബാൻ ഇ കെ...
08/10/2025

മഞ്ചേരി സബ്ജില്ല അതിലറ്റിക്‌സിൽ മൂന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് സെലെക്ഷൻ നേടിയിരിക്കുന്നു

Long jump

മുഹമ്മദ് ഷഹബാൻ ഇ കെ

അഭിനന്ദനങ്ങൾ❤️

ഒരു ഇടവേളക്ക് ശേഷം...PSL കളിയാരവങ്ങൾക്ക് കൂടുതൽ ചൂടുപിടിക്കുന്നു...അവസാന കലാശക്കൊട്ട് പോരാട്ടത്തിലേക്ക് ആരൊക്കെ....വെള്ള...
25/09/2025

ഒരു ഇടവേളക്ക് ശേഷം...
PSL കളിയാരവങ്ങൾക്ക് കൂടുതൽ ചൂടുപിടിക്കുന്നു...
അവസാന കലാശക്കൊട്ട് പോരാട്ടത്തിലേക്ക് ആരൊക്കെ....

വെള്ളി,ശനി, ഞായർ. ഈ മൂന്ന് ദിനങ്ങൾ
പാണ്ടിക്കാടിന്റെ
ഫുട്ബോൾ രാജാക്കന്മാർ
ആരാണ് എന്ന് കണ്ടത്തും.....


super league
fainal
finale

Thank you for 3,000 followers on instagram! Your support means the world. Here’s to creating more together.❤️
15/09/2025

Thank you for 3,000 followers on instagram! Your support means the world. Here’s to creating more together.❤️

നമ്മുടെ നാടിൻറെ അഭിമാനം ❤️ആഷിക് CP വെള്ളുവങ്ങാട്
08/09/2025

നമ്മുടെ നാടിൻറെ അഭിമാനം ❤️

ആഷിക് CP വെള്ളുവങ്ങാട്

Address

Velluvangad
Pandikkad
676521

Alerts

Be the first to know and let us send you an email when Velluvangad - വെള്ളുവങ്ങാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share