Vettikkattiri Scb F1889

Vettikkattiri Scb F1889 Service Co Op bank

02/04/2024
07/12/2021
കേരള സർക്കാർ നടപ്പിലാക്കുന്ന *സുഭിക്ഷ കേരളം പദ്ധതി* യുടെ ഭാഗമായി *വെടിക്കാട്ടിരി സർവിസ് സഹകരണ ബാങ്ക്* ൻ്റെ സഹകരണത്തോടെ വ...
30/01/2021

കേരള സർക്കാർ നടപ്പിലാക്കുന്ന *സുഭിക്ഷ കേരളം പദ്ധതി* യുടെ ഭാഗമായി *വെടിക്കാട്ടിരി സർവിസ് സഹകരണ ബാങ്ക്* ൻ്റെ സഹകരണത്തോടെ വെള്ളുവങ്ങാട് പറമ്പൻ പൂളയിൽ മൂന്ന് ഏക്കർ ഭൂമിയിൽ നടപ്പാക്കിയ നെൽകൃഷിയുടെ വിളവെടുപ്പിന് നടത്തിയ *കൊയ്ത്തുത്സവം* 2021 ജുവരി 29 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് *ബഹു: മഞ്ചേരി അസി: രജിസ്ട്രാർ ശ്രീ സുബ്രഹ്മണ്യൻ സാർ* അവർകൾ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് ശ്രീ EK ഉമ്മർ സെക്രട്ടറി അബ്ദുൽ അസീസ് വൈസ് പ്രസി: അബ്ദുറഹിമാൻ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ സുനിൽ വാർഡ് മെമ്പർ ശ്രീമതി പ്രേമലത ബാങ്ക് ഡയറക്ടമാർ ജീവനക്കാർ മെമ്പർമാർ മുതിർന്ന കർഷകർ പ്രദേശവാസികൾ എന്നിവർ സംബന്ധിച്ചു.

Address

Velluvangad
Pandikkad
676521

Telephone

+19495593253

Website

Alerts

Be the first to know and let us send you an email when Vettikkattiri Scb F1889 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share