PDP Velluvangad

PDP Velluvangad അവർണ്ണന് അധികാരം
പീഡിതർക്ക് മോചനം

കയ്യെത്തും ദൂരത്ത് എപ്പോഴുമുണ്ടാകുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അബ്ദുപ്പ.ഏറ്റെടുക്കുന്ന ഉത്തരവാദിത്വം അര്‍പ്പണ ബോധത്തോടെ...
18/11/2025

കയ്യെത്തും ദൂരത്ത് എപ്പോഴുമുണ്ടാകുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അബ്ദുപ്പ.

ഏറ്റെടുക്കുന്ന ഉത്തരവാദിത്വം അര്‍പ്പണ ബോധത്തോടെ
പൂര്‍ത്തിയാക്കുന്ന നിസ്വാര്‍ത്ഥതയുടെ പ്രതീകം.

നാട്ടിലെ ഓരോ മനുഷ്യനെയും ആഴത്തിൽ അറിയുന്ന വ്യക്തിത്വം.

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്‌ 23-ാം വാർഡ് പി ഡി പി - എൽ ഡി എഫ് സ്ഥാനാർഥി അബ്ദുപ്പ വെള്ളുവങ്ങാട്.

നിങ്ങളുടെ പിന്തുണയുണ്ടാകണം; പ്രാര്‍ത്ഥനകളും.

13/04/2025
ചെയർമാൻ ബഹു: മഅദനി ഉസ്താദിൻ്റെ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ PDP നേതാക്കൾ ബഹു: മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച...
20/04/2023

ചെയർമാൻ ബഹു: മഅദനി ഉസ്താദിൻ്റെ യാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ
PDP നേതാക്കൾ ബഹു: മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി

17/02/2023

SSF PEOPLE CONFERENCE

പാണ്ടിക്കാട് സെക്ടർ തല ഉദ്ഘാടനം
വെള്ളുവങ്ങാട് ടൗൺ
2023 ഫെബ്രുവരി 17 വെള്ളി 07.00 PM

SSF VELLUVANGAD UNIT

ഫാസിസത്തിനെതിരെ മർദ്ദിത പക്ഷത്ത് അണിചേരുക ✊🏻️
16/01/2023

ഫാസിസത്തിനെതിരെ മർദ്ദിത പക്ഷത്ത് അണിചേരുക ✊🏻️

മന്ത്രി അബ്ദുറഹ്മാനെ തിരെ വർഗീയ ആക്ഷേപംആർ എസ് എസ്സിന് വേണ്ടി.പി.ഡി.പികൊല്ലം: വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ വൈദികവേഷധാരിയായ ...
30/11/2022

മന്ത്രി അബ്ദുറഹ്മാനെ തിരെ വർഗീയ ആക്ഷേപം
ആർ എസ് എസ്സിന് വേണ്ടി.
പി.ഡി.പി

കൊല്ലം: വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ വൈദികവേഷധാരിയായ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ വർഗ്ഗീയ അധിക്ഷേപം ഡൽഹി വിരുന്നിന് ശേഷം നന്ദി പ്രകടനത്തിൻ്റെ ഭാഗമായി ആർ എസ് എസ്സിനെ തൃപ്തിപ്പെടുത്തി ഭൗതിക നേട്ടങ്ങൾ കൈക്കലാക്കാനുള്ള അധികാര ഭ്രമം പിടിപെട്ടതിൽ നിന്നുമാണെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്ഥാവനയിൽ പറഞ്ഞു.

വൈദിക വേഷത്തിനും, വിശ്വാസി സമൂഹത്തിനും അപമാനം വരുത്തി വച്ച് ജനങ്ങൾക്കിടയിലുള്ള സൗഹാർദ്ദം തകർത്ത് സംഘ് പരിവാറിന് വേണ്ടി സമരത്തിൻ്റെ അജണ്ട മാറ്റിമറിച്ച യൂദാസാണ് തിയോഡോഷ്യസ് .
ഇത്തരം ആളുകളെ നിയമപരമായി നേരിടാൻ സർക്കാർ കാട്ടുന്ന അലംഭാവം പ്രതിഷേധാർഹമാണ്.
ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ട്.

അടിസ്ഥാന രഹിതവും, മ്ലേഛവുമായ രീതിയിൽ സഹോദര സമുദായമായ മുസ്ലീം ജനവിഭാഗത്തെ ഏറ്റവും നികൃഷ്ടമായ രീതിയിൽ ഇതിന് മുമ്പും ചില അരമനകളിൽ നിന്നും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായപ്പോൾ വോട്ട് ബാങ്കിൻ്റെ പേരിൽ അധികാരത്തിലിരിക്കുന്ന ചിലർ അവർക്ക് മുന്നിൽ കുനിഞ്ഞ് വണങ്ങിയതാണ് പുതിയ ആക്ഷേപങ്ങൾക്ക് പിൻബലമേകുന്നതെന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാകണം

ശത്രുവിൻ്റെ ശത്രു മിത്രമെന്ന നിലയിൽ അവസരം കിട്ടിയപ്പോൾ സമരത്തിന് ചൂട്ട് പിടിക്കാനിറങ്ങിയ ചിലർക്ക് പൂഞ്ഞാറിൽ നിന്നും കിട്ടിയത് തികയാത്തത് കൊണ്ടാണോ വിഴിഞ്ഞത്തേക്ക് ഓടികൂടിയതെന്ന് വ്യക്തമാക്കണമെന്നും സാബു കൊട്ടാരക്കര പ്രസ്‌താവനയിൽ പറഞ്ഞു.

People's Democratic Party Kerala

മര്‍ദ്ദിതപക്ഷ രാഷ്‌ട്രീയത്തിന്അകാലത്തില്‍ നഷ്ടപ്പെട്ട സുബൈർ സ്വബാഹിയുടെ വേര്‍പാടിന് ഇന്ന് അഞ്ച് വര്‍ഷം #ഒക്ടോബർ_16 #സുബൈ...
16/10/2022

മര്‍ദ്ദിതപക്ഷ രാഷ്‌ട്രീയത്തിന്
അകാലത്തില്‍ നഷ്ടപ്പെട്ട
സുബൈർ സ്വബാഹിയുടെ
വേര്‍പാടിന് ഇന്ന് അഞ്ച് വര്‍ഷം

#ഒക്ടോബർ_16
#സുബൈർ_സ്വബാഹി_ദിനം

Address

Velluvangad
Pandikkad
676521

Website

Alerts

Be the first to know and let us send you an email when PDP Velluvangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share