SDPi പന്തളം

SDPi പന്തളം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPi പന്തളം, Political organisation, Pandalam.
(1)

എസ്ഡിപിഐ അടൂർ മണ്ഡലം കൺവെൻഷൻ നടത്തപ്പെടുന്നു മെയ് 2 ശനിയാഴ്ച പന്തളം എൻബിഎസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന കൺവെൻഷൻ പാർട...
29/04/2026

എസ്ഡിപിഐ അടൂർ മണ്ഡലം കൺവെൻഷൻ നടത്തപ്പെടുന്നു മെയ് 2 ശനിയാഴ്ച പന്തളം എൻബിഎസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന കൺവെൻഷൻ പാർട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് അംഗം നവാസ് ഖാൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അടൂ...
02/04/2026

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അടൂർ എംജി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകരും വിവിധ നേതാക്കന്മാരും പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് ഉത്ഘാടനം നിറവ്വഹിച്ച കൺവെൻഷൻ പാർട്ടി അടൂർ മണ്ഡലം പ്രസിഡന്റ്‌ തഫ്സീർ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി ഷഫീർ മുത്തൂണി സ്വാഗതം പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനൊപ്പം നിന്ന് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

മുന്നോട്ട്....
31/03/2026

മുന്നോട്ട്....

അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഇറാനെ ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുതള്ളുന്ന അമേരിക...
01/03/2026

അമേരിക്കയും ഇസ്രായേലും ഏകപക്ഷീയമായി ഇറാനെ ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നുതള്ളുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് എസ്ഡിപിഐ പന്തളം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ബ്രാഞ്ച് ഭാരവാഹികളും മുനിസിപ്പൽ കമ്മിറ്റി നേതൃത്വം പ്രകടനത്തിന് നേതൃത്വം നൽകി

നീതി പുലരട്ടെ
16/02/2026

നീതി പുലരട്ടെ

09/02/2026
എസ്ഡിപിഐ അടൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു അടൂർ ലാൽസ് റസിഡൻസിയിൽ ചേർന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ...
08/02/2026

എസ്ഡിപിഐ അടൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
അടൂർ ലാൽസ് റസിഡൻസിയിൽ ചേർന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് എ കെ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു അടൂർ മേഖലാ പ്രസിഡന്റ് തഫ്സീർ മണ്ണടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പന്തളം മുൻസിപ്പൽ പ്രസിഡന്റ് ഷഫീർ മുത്തോണി സ്വാഗതം പറഞ്ഞു വിവിധ നേതാക്കന്മാർ സംസാരിക്കുകയും പന്തളം മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുധീർ പുന്തിലേത്ത് നന്ദിയും പറഞ്ഞു

അടൂർ മണ്ഡലം എസ്ഡിപിഐ നിയമസഭ കൺവെൻഷൻ ഫെബ്രുവരി 8 ഞായർ അടൂർ ലാൽ റസിഡൻസിയിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്...
07/02/2026

അടൂർ മണ്ഡലം എസ്ഡിപിഐ നിയമസഭ കൺവെൻഷൻ ഫെബ്രുവരി 8 ഞായർ അടൂർ ലാൽ റസിഡൻസിയിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ് എ കെ സലാഹുദ്ദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

കേന്ദ്രബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചു എസ്‌ഡിപി ഐ പന്തളം മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര ധനമന്ത്രി നിർമല സീ...
03/02/2026

കേന്ദ്രബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചു എസ്‌ഡിപി ഐ പന്തളം മുനിസിപ്പൽ കമ്മിറ്റി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കേരളഭൂപടം അയച്ചു നൽകി.

Address

Pandalam

Website

Alerts

Be the first to know and let us send you an email when SDPi പന്തളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share