Akshaya E Centre,Thevalappady,Pandalam

Akshaya E Centre,Thevalappady,Pandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Akshaya E Centre,Thevalappady,Pandalam, Government Organization, Pandalam.

Aadhar Enrollment and Update New PAN Card and Correction of PAN Card Passport New and Renewal PCC Certificate Income Certificate Caste Certificate Nativity Certificate One and the Same Certificate Location Certificate Community certificate Residence

02/05/2022

ഏവർക്കും തേവാലപ്പടി അക്ഷയ കേന്ദ്രത്തിന്റെ ചെറിയപെരുന്നാൾ (ഈദുൽ ഫിത്തർ )ആശംസകൾ

14/04/2022

ഏവർക്കും തേവാലപ്പടി അക്ഷയകേന്ദ്രത്തിന്റെ വിഷുദിന ആശംസകൾ

24/12/2021

ഏവർക്കും അക്ഷയ തേവാലപ്പടിയുടെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ

ശ്രെദ്ധിക്കുക,അക്ഷയ കേന്ദ്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന പല ഓൺലൈൻ സേവന കേന്ദ്രങ്ങളും കേരളത്തിൽ സജീവമായി വളർന്നു വരുന്നുണ്...
05/12/2021

ശ്രെദ്ധിക്കുക,
അക്ഷയ കേന്ദ്രങ്ങൾ എന്ന് തോന്നിപ്പിക്കുന്ന പല ഓൺലൈൻ സേവന കേന്ദ്രങ്ങളും കേരളത്തിൽ സജീവമായി വളർന്നു വരുന്നുണ്ട്. നമ്മുടെ പല ആധികാരിക രേഖകളും ദുർവിനിയോഗം ചെയ്യപ്പെടാൻ ഇങ്ങനെ ഉള്ള സെന്ററുകൾക്ക് സാധിക്കും. ഇ ഡിസ്ട്രിക്ട് പോലുള്ള സൈറ്റുകളിൽ പോലും. ജനങ്ങൾ കബള്ളിക്കപ്പെടരുത്. തിരിച്ചറിയുക ഇങ്ങനെ ഉള്ള ഓൺലൈൻ സെന്ററും അക്ഷയ സെന്ററും തമ്മിലുള്ള വ്യതാസം. അക്ഷയിൽ വരുന്ന ഓരോരുത്തരുടെയും വിവരങ്ങൾ സുരക്ഷിതമാണ്.അക്ഷയ ആണെന്ന് പറയുന്ന സെന്ററിൽ അക്ഷയുടെ ലോഗോ ഉണ്ടോന്നു നോക്കുക ലോഗോ നോക്കുക. ലോഗോയും ഇതിളോടൊപ്പം cherkkunnu

ഈശ്രം കാർഡ് രജിസ്ട്രേഷനും കാർഡ് വിതരണവും തേവാലപ്പടി അക്ഷയ കേന്ദ്രം വഴി തുടരുന്നു. Esi, pf, tax return നൽകാത്ത 16 മുതൽ 59...
02/12/2021

ഈശ്രം കാർഡ് രജിസ്ട്രേഷനും കാർഡ് വിതരണവും തേവാലപ്പടി അക്ഷയ കേന്ദ്രം വഴി തുടരുന്നു. Esi, pf, tax return നൽകാത്ത 16 മുതൽ 59 വയസ്സുവരെ ഉള്ള എല്ലാ തൊഴലാളി സുഹൃത്തുക്കളും അങ്കമാകുക.ഈശ്രം രജിസ്ട്രേഷന് മാത്രമായി തേവാലപ്പടി അക്ഷയ കേന്ദ്രം 05/12/2021 ഞാറാഴ്ച തുറന്നു പ്രവൃത്തിക്കുന്നതായിരിക്കും. എല്ലാ തൊഴിലാളി സുഹൃത്തുക്കളും ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്തുക.

ഇ ശ്രം രജിസ്ട്രേഷന്റെ ക്യാമ്പ് നാളെ 14.11.2021 (ഞായറാഴ്ച) യും മുട്ടാർ തേവാലപ്പടി അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതായി...
13/11/2021

ഇ ശ്രം രജിസ്ട്രേഷന്റെ ക്യാമ്പ് നാളെ 14.11.2021 (ഞായറാഴ്ച) യും മുട്ടാർ തേവാലപ്പടി അക്ഷയ കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതായിരിക്കും. Esi ഉം PF ഇൽ അംഗമല്ലാത്തവരും tax return നല്കാത്തവരും 16 നും 59 വയസ്സിനും ഇടയിലുള്ള എല്ലാ തൊഴിലാളി സുഹൃത്തുക്കളും ഈ അവസരം മാക്സിമം പ്രയോജനപ്പെടുത്തുക.ഇതിനായി നിങ്ങളുടെ ആധാർ, ബാങ്ക് passbook, mobile നമ്പർ എന്നിവ മാത്രം മതി.

കൂടുതൽ വിവരങ്ങൾക്ക് മുട്ടാർ തേവാലപ്പടി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക. Phone no.7034266660

*Eshram കാർഡ് അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള ഇ ശ്രം കാർഡ്  രജിസ്ട്രേഷനും...
10/11/2021

*Eshram കാർഡ്

അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള ഇ ശ്രം കാർഡ് രജിസ്ട്രേഷനും വിതരണവും തേവലപ്പാടി അക്ഷയ സെന്റർ വഴി തുടരുന്നു.
*അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും ഈ കാർഡ് കരസ്ഥമാക്കേണ്ടതാണ്.Sunday അതായത് ഞാറാഴ്ച ഉൾപ്പടെ തേവാലപ്പടി അക്ഷയ കേന്ദ്രം ഇ ശ്രം രജിസ്റേഷനുവേണ്ടി മാത്രം തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.
ഇ ശ്രം റീജിയസ്‌ട്രേഷന് വേണ്ടി ആധാർ കാർഡും ബാങ്ക് പാസ്സ്‌ബുക്കും മൊബൈലും മാത്രം മതി
*തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക*

*ഈ കാർഡുകൾ ആരൊക്കെ ഏടുക്കണം* .

*🔹വഴിയോര കച്ചവടക്കാർ*
*🔹കർഷകർ*
*🔹കർഷക തൊഴിലാളികൾ*
*🔹ഓട്ടോറിക്ഷ, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും, ക്ലീനർമാരും*
*🔹 പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ*
*🔹കുടുംബശ്രീ പ്രവർത്തകർ*
*🔹ആശാ വർക്കർമാർ*
*🔹 അംഗനവാടി ടീച്ചർമാർ , ആയ മാർ*
*🔹വീടുകളിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർ*

*🔹പപ്പടം, കേക്ക്, മറ്റു മധുര പലഹാര നിർമ്മാണ തൊഴിലാളികൾ*
*🔹വീട്ടുജോലിക്കാർ*
*🔹ബാർബർമാർ*
*🔹പച്ചക്കറി, പഴം കച്ചവടക്കാർ , അവിടുത്തെ തൊഴിലാളികൾ*
*🔹മത്സ്യ തൊഴിലാളികളും, വിൽപ്പനക്കാരും*
*🔹കെട്ടിട നിർമ്മാണ തൊഴിലാളികൾ*
*🔹ആശാരിമാർ, ഹെൽപ്പർമാർ*
*🔹ഹെഡ് ലോഡ് വർക്കർമാർ*
*🔹ക്ഷീര കർഷകർ, മൃഗങ്ങളെ വളർത്തുന്നവർ*
*🔹ബീഡി തൊഴിലാളികൾ*
*🔹എല്ലാ സ്ഥാപനങ്ങളിലേയും PF, ESI ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത തൊഴിലാളികളും*
*🔹തുകൽ തൊഴിലാളികൾ*
*നെയ്ത്തുകാർ*
*🔹ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ*
*🔹മില്ലുകളിലെ തൊഴിലാളികൾ*
*🔹മിഡ് വൈഫുകൾ*
*🔹ന്യൂസ് പേപ്പർ ഏജന്റുമാരും പത്രം വിതരണ ചെയ്യുന്ന തൊഴിലാളികളും*
*🔹മരപ്പണിക്കാർ*
*🔹ടാറിങ്ങ് തൊഴിലാളികൾ*
*🔹കമ്പൂട്ടർ സെന്ററുകൾ, DTP സെന്ററുകൾ, സ്വകാര്യ ട്യൂഷൻ / കോച്ചിംഗ് കേന്ദ്രങ്ങൾ നടത്തുന്നവരും അവിടുത്തെ തൊഴിലാളികളും*
*🔹കുടിയേറ്റ തൊഴിലാളികൾ കൂൺ കൃഷിക്കാർ*

*കൂടാതെ PF, ESI ആനുകൂല്യങ്ങൾ ലഭിക്കാത്ത 16 നും 59 നും ഇടയിൽ പ്രായമുള്ള എല്ലാ തൊഴിലാളികൾക്കും ഈ കാർഡ് രെജിസ്ട്രേഷൻ ഫ്രീ (സൗജന്യം)
ആണ്

*പ്രധാനമന്ത്രി ഇ ശ്രം പദ്ധതി കൊണ്ട് അസംഘടിത തൊഴിലാളിയുടെ നേട്ടങ്ങൾ*

🔹തൊഴിലാളികൾ ക്കായി വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ മന്ത്രാലയങ്ങൾ / സർക്കാരുകൾ നടപ്പിലാക്കും.

*🔹 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളികൾക്കും പ്രധാനമന്ത്രി സൂരക്ഷ ഭീമ യോജന വഴി ലഭ്യമാകുന്ന 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസിൽ സൗജന്യമായി അംഗത്വം ലഭിക്കും*.

*യോഗ്യതാ മാനദണ്ഡം*

*🔹പ്രായം 16 മുതൽ 59* *വയസ് വരെ*

*🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്*

*🔹PF, ESI എന്നിവയിൽ അംഗമാകരുത്*

*വിശദവിവരങ്ങൾക്കും കാർഡ് ലഭിക്കുന്നതിനും അക്ഷയ തേവാലപ്പടി സെന്ററുമായി ബന്ധപ്പെടുക*
അക്ഷയ സെന്റർ തേവാലപ്പടി, പന്തളം
Contact
No. 7034266660

➖➖➖➖➖➖➖➖

04/09/2019
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ച...
26/08/2019

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാന്‍ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സഹായം ലഭിക്കാനായി ആരും അപേക്ഷ നല്‍കേണ്ടതില്ല. റവന്യൂ-പഞ്ചായത്ത് അധികാരികള്‍ ഉള്‍പ്പെടുന്ന സംഘം പ്രളയമേഖലകളില്‍ സര്‍വ്വെ നടത്തി ധനസഹായത്തിന് അര്‍ഹത ഉള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അര്‍ഹരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാകും ധനസഹായം വിതരണം ചെയ്യുക.

ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വ്വെയില്‍ ഉള്‍പ്പടാതെ പോയാല്‍ അവര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കണം. വെള്ളപ്പേപ്പറില്‍ അപേക്ഷ എഴുതി നല്‍കുകയേ വേണ്ടൂ, തഹസില്‍ദാര്‍ ഇത്തരത്തില്‍ ലഭിക്കുന്ന ക്ലെയിം അതാത് പഞ്ചായത്ത് വാര്‍ഡിലെ സര്‍വ്വേ ടീമിന് നല്‍കും. അവര്‍ സര്‍വ്വെ നടത്തിയ ശേഷമാകും തീരുമാനമെടുക്കുക. സപ്തംബർ ഏഴിനകം അടിയന്തര ധനസഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനകളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.

Chief minister's office, Kerala.

23/08/2019
പോലീസും മോട്ടോര്‍ വാഹന വകുപ്പുമൊക്കെ വാഹന പരിശോധനയും ലൈസന്‍സും മറ്റ് രേഖകളും പരിശോധന നടത്തുന്നതുമൊക്കെ നമ്മുടെ സുരക്ഷക്ക...
22/08/2019

പോലീസും മോട്ടോര്‍ വാഹന വകുപ്പുമൊക്കെ വാഹന പരിശോധനയും ലൈസന്‍സും മറ്റ് രേഖകളും പരിശോധന നടത്തുന്നതുമൊക്കെ നമ്മുടെ സുരക്ഷക്കാണ് എന്നതോര്‍ക്കുക, സഹകരിക്കുക.
വിലപ്പെട്ട ജീവനുകൾ പൊതുനിരത്തിൽ ഇനിയും പൊലിയാതിരിക്കാനായി... നല്ലൊരു ട്രാഫിക് സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായി... നമുക്ക് കൈകോർക്കാം, ഈ പോസ്റ്റ് ഷെയര്‍ ചെയ്യാം...

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം*പ്രളയാനന്തര  പുനർനിർമാണത്തിൽ പങ്കാളികളാകൂ*================...
21/08/2019

പ്രളയത്തിൽ നിന്ന് കര കയറി വരുന്ന കേരളത്തിന് ഒരു കൈത്താങ്ങാകാം

*പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കാളികളാകൂ*
=============================
പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി വോളന്റിയർമാരെ ക്ഷണിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതാണ്.സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്താനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://survey.keralarescue.in
*ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.*

Address

Pandalam
689501

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+917034266660

Alerts

Be the first to know and let us send you an email when Akshaya E Centre,Thevalappady,Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya E Centre,Thevalappady,Pandalam:

Share