04/11/2015
സ്മാരക മന്ദിര കെട്ടിടത്തിന്റെ നിലവിൽ ഉള്ള നമ്പരുകളിൽ ആയി നമ്പറുകൾ പഞ്ചായത്തിൽ നിന്നും നല്കാത്തതിന് പരാതി പഞ്ചായത്ത് ഡയറക്ടർക്ക് കൊടുത്തിരുന്നു. എന്നാൽ പഞ്ചായത്ത് ഡയറക്ടർ അന്വേഷണ റിപ്പോർട്ട് പതനതിട്ടയിൽ ഉള്ള deputy ഡയറക്ടർ ടു ചോദിച്ചതിനു വ്യക്തം അല്ലാത്തതും ആരെയോക്കൊയോ സംരക്ഷിക്കാനായി എങ്ങും തൊടാതെ സമര്പ്പിച്ച റിപ്പോർട്ട് ന്റെ പകര്പ്പ് പള്ളിക്ക് അയച്ചു എന്ന് മാത്രമേയുള്ളൂ . അതിനാൽ പള്ളിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ട കാര്യം ഇല്ല. ഡയറക്ടർ ന്റെ റിപ്പോർട്ട് പള്ളിക്ക് കിട്ടിയ ശേഷമേ അന്വേഷണ റിപ്പോർട്ട് പൂരത്തി ആകുകയുള്ളൂ എന്നാൽ deputy ഡയറക്ടർ ന്റെ അന്വേഷണ റിപ്പോർട്ട്‌ലെ അപാകതകളും പക്ഷപാതപരമായ പരാമര്ശങ്ങളും ചൂണ്ടി കാട്ടി ഡയറക്ടർക്ക് സമര്പ്പിക്കുന്ന പരാതിയുടെ കോപ്പി പൊതു ജന അറിവിലേക്ക് സമര്പ്പിക്കുന്നു . ഇനി നിങ്ങൾ വിധി എഴുത്ത് പള്ളിക്ക് എതിരെ കളിച്ച കോണ്‍ഗ്രസിലെ വമ്പനെ ജയിപ്പിക്കണോ എന്ന്