04/04/2026
നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത പൈസ കൊണ്ട് വസ്തു വാങ്ങാൻ പോലും തികഞ്ഞില്ല എന്ന് ഫണ്ണി ജോസഫ് പറഞ്ഞു കഴിഞ്ഞു.
എന്നിട്ടും ഈ പുള്ളിക്കാരൻ കഴിഞ്ഞ ആഴ്ച പത്രക്കാരോട് അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ അവിടെ പോയി നോക്കൂ എന്ന് എത്ര സിമ്പിളായിട്ടാണ് തള്ളിയത്.
നുണയൻ തുല്യം നുണയൻ മാത്രം 😀😀